Film News

ബിക്കിനിയിൽ തീയായി സാമന്ത. മനം മയക്കുന്ന അഴകെന്ന് ആരാധകർ. വൈറൽ

തെന്നിന്ത്യയിലെ താരറാണിമാരിൽ ഒരാളാണ് സാമന്ത. നിരവധി ആരാധകരാണ് താരത്തിനുള്ളത്. തെന്നിന്ത്യയിലെ നടിമാരിൽ ഏറ്റവും കൂടുതൽ പ്രതിഫലം മേടിക്കുന്ന രണ്ടാമത്തെ നായികയും സാമന്തയാണ്. സിനിമയിൽ ഇപ്പോൾ കൂടുതൽ സജീവമാവുകയാണ് താരം.

- Advertisement -
Instagram/Samantha

പുഷ്പ എന്ന ചിത്രത്തിലെ ഡാൻസ് നമ്പരിലൂടെ കിടിലൻ തിരിച്ചുവരവാണ് സാമന്ത നടത്തിയത്. താരം അഭിനയിക്കുന്ന നിരവധി ചിത്രങ്ങളാണ് ഇനി വരാനുള്ളത്. രണ്ടു മാസം മുൻപാണ് സാമന്ത 35 ആം പിറന്നാൾ ആഘോഷിച്ചത്. ഷൂട്ടിംഗ് സെറ്റിലായിരുന്നു ഇത്തവണത്തെ സാമന്തയുടെ പിറന്നാൾ ആഘോഷം. കാശ്മീരിൽ വെച്ചുള്ള ഷൂട്ടിങ് ഇടയിലാണ് സാമന്ത പിറന്നാൾ ആഘോഷിച്ചത്.

ഇപ്പോഴിതാ സാമന്തയുടെ പുതിയ ചിത്രമാണ് സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. ഗ്ലാമർ ചിത്രം ആണ് ഇത്. ബർബറി എന്ന ലക്ഷ്വറി ബ്രാൻഡിന് വേണ്ടിയാണ് സാമന്ത മോഡൽ ആയത്. മനംമയക്കുന്ന സൗന്ദര്യം എന്നാണ് ആരാധകർ ഇതിനെ വിശേഷിപ്പിക്കുന്നത്. ഒരു ടൂ പീസ് സ്വിം വെയറാണ് സാമന്ത ധരിച്ചിരിക്കുന്നത്. സാമന്തയുടെ ജിം ഫിഗർ ചിത്രത്തിൽ വ്യക്തമായി കാണാം.

എന്തായാലും ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. സാമൂഹ്യ മാധ്യമങ്ങളെ തീ പിടിപ്പിക്കുകയാണ് ഇതിപ്പോൾ. ഏതാണ്ട് ഒരു മില്യൻ അധികം ലൈക്കുകൾ ചിത്രത്തിന് സാമന്ത സ്വന്തമാക്കിയിട്ടുണ്ട്.

Abin Sunny

Recent Posts

പിഷാരടിയെ വിളിച്ചിട്ട് ധര്‍മജന്‍ വേറെ കെട്ടിയോ എന്നൊക്കെ ചോദിച്ചു.രണ്ടാമത്തെ ഹണിമൂൺ വീടിന്റെ രണ്ടാം നിലയിൽ ആണ്

സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യുന്നത് ധർമജൻ ബോൾഗാട്ടിയുടെ രണ്ടാം കല്യാണം ആണ്.ധര്‍മജന്റേത് രണ്ടാം വിവാഹമാണെന്ന തരത്തില്‍ പ്രചരണം വന്നതോടെ സുഹൃത്തായ…

8 mins ago

ഡോ. റോബിന്‍ രാധാകൃഷ്ണനെ പൂട്ടുമെന്ന് പറഞ്ഞു. ആരതിപ്പൊടിയെ ഇവന്‍ അങ്ങോട്ടാണ് ബന്ധപ്പെട്ടത്. ഞങ്ങള്‍ക്കിടയില്‍ ഓരോ പ്രശ്നങ്ങള്‍ ഉണ്ടാക്കി;റോബിൻ

മലയാളികൾക്ക് സുപരിചിതയാണ് റോബിൻ രാധാകൃഷ്ണൻ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.താരത്തിന്റെ വാക്കുകൾ ആണ് ഇപ്പോൾ വൈറൽ ആവുന്നത്.ബിഗ് ബോസ് മലയാളം സീസണ്‍…

1 hour ago

ഗബ്രി വിളിക്കാറുണ്ട് സംസാരിക്കാറുണ്ട്.അർജുൻ- ശ്രീതു കോമ്പോയെക്കുറിച്ച് ജാസ്മിൻ ജാഫർ

സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് ഇപ്പോൾ ജാസ്മിന്റെ വീഡിയോ ആണ്.ബിഗ് ബോസ് സീസൺ 6 ന്റെ തുടക്കം തൊട്ട് ഏറെ…

2 hours ago

ഇടവേളെ ബാബുവിനേയും സുരേഷ് ഗോപിയേയും കുറിച്ച് അങ്ങനെ പറയാന്‍ പാടില്ലായിരുന്നു.ഗണേഷ് പറഞ്ഞതിനെ കുറിച്ച് ധർമ്മജൻ

മലയാളികൾക്ക് സുപരിചിതയായ വ്യക്തിയാണ് ധർമ്മജൻ.താരത്തിന്റെ അഭിമുഖമാണ് ഇപ്പോൾ വൈറൽ ആവുന്നത് .സ്കൂളില്‍ നിന്നും സംഘടന പ്രവർത്തനം തുടങ്ങിയ വ്യക്തിയാണ് ഞാന്‍.…

2 hours ago

എനിക്ക് മൂക്കിൽ തൊടാൻ ഇപ്പോൾ ഭയങ്കര പേടിയാണ്. ജാസ്മിന് ബിഗ് ബോസിൽ വന്ന കത്ത് ഇതാണ്? ഒടുവിൽ സത്യം വെളിപ്പെടുത്തി താരം

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുന്നത് ജാസ്മിൻ പങ്കിട്ട വീഡിയോ ആണ്.എന്തുകൊണ്ടാണ് പുറത്തിറങ്ങിയതിന് ശേഷം താൻ ഒരു അഭിമുഖം പോലും…

8 hours ago

അഫ്സലിന് എതിരെ ജാസ്മിൻ?എൻഗേജ്മെന്റ് നടന്നുവെന്നതൊന്നും ഉള്ളതല്ല, നീയൊക്കെ കളിക്കുമ്പോൾ ഇനി ആലോചിച്ചോ.വീഡിയോ വൈറൽ

മലയാളികൾക്ക് സുപരിചിതയാണ് ജാസ്മിൻ ജാഫർ.വിവാഹം നിശ്ചയിച്ചുവെന്ന അഫ്സലിന്റെ വാദത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജാസ്മിൻ.തനിക്കെതിരെ ഇല്ലാത്തത് പറഞ്ഞുനടക്കുന്നവരെ കുറിച്ച് തന്റെ കൈയ്യിൽ…

8 hours ago