Film News

ആ പോസ്റ്റ് നീക്കം ചെയ്ത് നടി സാമന്ത; ഇരുവരും വീണ്ടും ഒന്നിക്കുന്നുവോ ?

ആരാധകരെ ഞെട്ടിച്ചു കൊണ്ടായിരുന്നു നടി സമാന്തയും നാഗചൈതന്യയും വിവാഹബന്ധം വേര്‍പെടുത്തുന്നു എന്ന വാര്‍ത്ത പുറത്തുവന്നത്. ഇതിന്റെ കാരണങ്ങള്‍ പ്രേക്ഷകര്‍ തന്നെ തിരിച്ചും മറിച്ചും ചോദിച്ചെങ്കിലും രണ്ടുപേരും പ്രതികരിച്ചില്ല. ഒടുവില്‍ താരങ്ങള്‍ക്ക് നേരെ ഗോസിപ്പും വരാന്‍ തുടങ്ങി. സോഷ്യല്‍ മീഡിയ വഴിയാണ് ഇരുവരും വിവാഹമോചന വാര്‍ത്ത പുറത്തുവിട്ടത്.

- Advertisement -

പിന്നാലെ നടി പേരില്‍ ചെറിയ മാറ്റം വരുത്തി. ഇതിനുശേഷം സങ്കടപ്പെടുത്തുന്ന തരത്തിലുള്ള നിരവധി ഫോട്ടോയും നടി ഷെയര്‍ ചെയ്തിരുന്നു. അപ്പോഴത്തെ തന്റെ മാനസികാവസ്ഥയെ കുറിച്ചും സമാന്ത പറഞ്ഞിരുന്നു. എന്നാല്‍ ഏറെ വൈകിയാണ് നാഗചൈതന്യ ഇതില്‍ പ്രതികരിച്ചത്. ഇങ്ങനെ ഒരു തീരുമാനം എടുത്തത് ഞങ്ങളുടെ രണ്ടുപേരുടെയും നല്ലതിനു വേണ്ടിയാണ് എന്നായിരുന്നു നാഗചൈതന്യ ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത്.

ഇപ്പോഴിതാ ഇരുവരും വീണ്ടും ഒന്നിക്കുന്നുവോ എന്ന സംശയമാണ് ആരാധകരില്‍. ഇതിന്റെ കാരണം മറ്റൊന്നുമല്ല, വിവാഹമോചിതയാവുന്നു എന്ന് പറഞ്ഞു കൊണ്ട് സമാന്ത പങ്കുവെച്ച പോസ്റ്റ് ഇപ്പോള്‍ ഇന്‍സ്റ്റയില്‍ നിന്ന് നീക്കം ചെയ്തിരിക്കുകയാണ്. ഇതോടെ നാഗചൈതന്യ സമാന്ത വീണ്ടും ഒന്നിക്കുന്നുവോ എന്ന് പ്രേക്ഷകര്‍ ചോദിക്കുന്നു.

അതേസമയം കരിയറില്‍ തിളങ്ങിനില്‍ക്കുന്ന താരങ്ങളാണ് സാമന്തയും നാഗചൈതന്യയും. രണ്ടുപേര്‍ക്കും കൈനിറയെ സിനിമകളാണ്. കരിയറിന് ഏറെ പ്രാധാന്യം കൊടുക്കുന്ന രണ്ട് വ്യക്തികള്‍ കൂടിയാണ് ഇവര്‍.

Anusha

Recent Posts

ഉത്തര കൊറിയയിലെ സ്ത്രീകൾ ഇനി ചുവന്ന ലിപ്സ്റ്റിക് ഇടാൻ പാടില്ല, കാരണമാണ് കോമഡി

ഈ ഭൂമിയിൽ കമ്മ്യൂണിസ്റ്റ് ഭരണം നിലനിൽക്കുന്ന മൂന്നേ മൂന്ന് പ്രദേശങ്ങളാണ് ഇപ്പോഴും ഉള്ളത്. അതിൽ ഒന്ന് ചൈനയും മറ്റൊന്ന് ഉത്തരക്കുറിയേയും…

1 min ago

ഒരു കോടി രൂപ സംഭാവനയായി നൽകി ധനുഷ്, കൈയ്യടിയുമായി പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ധനുഷ്. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും ഇദ്ദേഹം മുഴുവനായി അഭിനയിച്ചിട്ടില്ല. കമ്മത്ത്…

16 mins ago

സ്വന്തം അമ്മയില്ലാത്തതിന്റെ ദുഃഖം ഞാൻ അധികം അറിയാത്തതിന് കാരണം അതാണ് – വെളിപ്പെടുത്തലുമായി ആനി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ആനി. ഒരുകാലത്ത് മലയാളം സിനിമയിൽ നിറഞ്ഞുനിന്നിരുന്ന താരങ്ങളിൽ ഒരാളായിരുന്നു ഇവർ. എന്നാൽ ഇന്ന്…

39 mins ago

ഒരു സ്കൂൾ ഫോട്ടോ, രണ്ടു സൂപ്പർതാരങ്ങൾ – ഒരേ ക്ലാസിൽ പഠിച്ചു ഇന്ന് ഇൻഡസ്ട്രിയിലെ സൂപ്പർതാരങ്ങളായി വിലസുന്ന ഇവരെ മനസ്സിലായോ?

സൂപ്പർതാരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ കാണുവാൻ മലയാളികൾക്ക് എന്നും ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ സൂപ്പർതാരങ്ങളെ…

1 hour ago

അശ്വന്ത് കൊക്ക് വീണ്ടും വിവാദത്തിൽ, റിവ്യൂവർക്കെതിരെ പരാതി നൽകി നിർമാതാവ് സിയാദ് കോക്കർ

മലയാളത്തിലെ അറിയപ്പെടുന്ന സിനിമ റിവ്യൂവർമാരിൽ ഒരാൾ ആണ് അശ്വന്ത് കൊക്ക്. ഇദ്ദേഹം ചെയ്ത ഏറ്റവും പുതിയ ഫിലിം റിവ്യൂ മാരിവില്ലിൻ…

2 hours ago

നടൻ ചേതൻ ചന്ദ്രയ്ക്ക് നേരെ ആൾക്കൂട്ട ആക്രമണം, നടന്റെ മൂക്ക് തകർന്നു, അമ്മയ്ക്കൊപ്പം ക്ഷേത്രദർശനം നടത്തി മടങ്ങി വരികയായിരുന്നു, ആക്രമണത്തിനുള്ള കാരണം ഇതാണ്

കന്നട സിനിമയിലെ അറിയപ്പെടുന്ന താരങ്ങളിൽ ഒരാളാണ് ചേതൻ ചന്ദ്ര. ഇദ്ദേഹത്തിന് നേരെ ആൾക്കൂട്ട ആക്രമണം നടന്നിരിക്കുകയാണ് എന്ന ഞെട്ടിപ്പിക്കുന്ന വാർത്തയാണ്…

2 hours ago