Film News

മഞ്ഞ പനി; സിംപിള്‍ ലുക്കില്‍ രഞ്ജിനി ഹരിദാസ്

ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ മലയാളികള്‍ അടുത്തറിഞ്ഞ അവതാരികയാണ് രഞ്ജിനി ഹരിദാസ്. ഇതിന് മുമ്പ് മറ്റു റിയാലിറ്റി ഷോകളില്‍ ഉണ്ടായിരുന്നെങ്കിലും താരത്തിന് കൂടുതല്‍ ആരാധകരെ സൃഷ്ടിച്ചത് ഐഡിയ സ്റ്റാര്‍ സിംഗര്‍ ആയിരുന്നു. ചാനല്‍ പരിപാടികളിലൂടെ അവതാരകയായി വന്ന രഞ്ജിനി ഹരിദാസ് സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. താരം പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം അതിവേഗം വൈറലാവാറുണ്ട്.

- Advertisement -

എന്ത് പങ്കുവെച്ചാലും കൈയോടെ ആളുകള്‍ അത് ഏറ്റെടുക്കുന്നുവെന്നത് രഞ്ജിനിയുടെ പ്രത്യേകതയാണ്. ഇപ്പോള്‍ പുതിയ ചിത്രങ്ങളുമായാണ് താരം പ്രേക്ഷക ശ്രദ്ധ നേടുന്നത്. ഇത്തവണ മഞ്ഞ പാന്റും ടോപ്പുമാണ് വേഷം. മഞ്ഞ പനിഎന്നാണ് ചിത്രങ്ങള്‍ക്ക് രഞ്ജിനി നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍.

സോഷ്യല്‍ മീഡിയയില്‍ സജീവമായി രഞ്ജിനി ഇടയ്ക്കിടെ സാമൂഹ്യ വിഷയങ്ങളിലും തന്റെ അഭിപ്രായം അറിയിക്കാറുണ്ട്. ഇതിനു പിന്നാലെ വിവാദങ്ങളിലും നടിയുടെ പേര് വന്ന്. എന്നാല്‍ ഇതൊന്നും രഞ്ജിനിയെ തളര്‍ത്തിയില്ല. തനിക്ക് പറയാനുള്ളത് എവിടെയാണെങ്കിലും രഞ്ജിനി തുറന്നു പറയാനുണ്ട് .

2010ല്‍ ടെലിവിഷന്‍ അവതാരകയ്ക്കുള്ള ഫ്രേം മീഡിയ അവാര്‍ഡ് രഞ്ജിനിക്ക് ലഭിച്ചു. ചൈനാടൗണ്‍ എന്ന സിനിമയില്‍ ഒരു ചെറിയ വേഷം ചെയ്തുകൊണ്ടാണ് രഞ്ജിനി സിനിമാ രംഗത്തേക്ക് കടന്നു വരുന്നത്. 2013-ല്‍ പുറത്തിറങ്ങിയ എന്‍ട്രി എന്ന സിനിമയില്‍ ശ്രേയ എന്ന പൊലീസ് കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് നായികയായും അരങ്ങേറ്റം കുറിച്ചു.

Anusha

Recent Posts

അർജുനെ പരോക്ഷമായി ഉദ്ദേശിച്ചു ശ്രീതുവിന്റെ അമ്മ ശ്രീതുവിനു നൽകിയ ഉപദേശം ഇങ്ങനെ, ഇത് ഒരു നല്ല അമ്മയുടെ ലക്ഷണം എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. മലയാളത്തിൽ ഇതിൻറെ ആറാമത്തെ സീസൺ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. ഫാമിലി വീക്ക്…

5 hours ago

തെലങ്കാനയിലെ മുഴുവൻ തിയേറ്ററുകളും അടച്ചു, വൻ പ്രതിസന്ധിയിൽ തെലുങ്ക് സിനിമ

2023 എന്നത് മലയാള സിനിമയെ സംബന്ധിച്ച് വളരെ മോശം വർഷമായിരുന്നു. വിരലിലെണ്ണാവുന്ന സിനിമകൾ മാത്രമായിരുന്നു ആ വർഷം വിജയമായി മാറിയത്.…

5 hours ago

ഞാൻ അന്ന് 8 മാസം ഗർഭിണി, കാറിനകത്തേക്ക് വെള്ളം കയറി, റോഡും പുഴയും എല്ലാം ഒരുപോലെ – മകൻ വയറ്റിലായിരുന്ന സമയത്ത് ഉണ്ടായ അപകടത്തെക്കുറിച്ച് വെളിപ്പെടുത്തി ബീന ആൻ്റണി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ബീന ആൻറണി. സീരിയൽ മേഖലയിലൂടെ ആണ് ഇവർ കരിയർ ആരംഭിക്കുന്നത്. കഴിഞ്ഞ കുറെ…

5 hours ago

ചക്കപ്പഴം പരമ്പരയിലെ കുഞ്ഞുണ്ണിയുടെ മൂത്ത മകന് സ്കോളിയോസീസ് എന്ന രോഗം, മേജർ സർജറി ആവശ്യം, അതിനു ശേഷം ഒരു മാസം ബെഡ് റസ്റ്റ്, പ്രാർത്ഥനയും കരുതലും ഒപ്പമുണ്ടാവണം എന്ന് കുഞ്ഞുണ്ണി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമൽ രാജ്ദെവ്. ചക്കപ്പഴം എന്ന പരമ്പരയിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. നിരവധി സീരിയലുകളിലും പരമ്പരകളിലും…

5 hours ago

കഴിഞ്ഞ 5 വർഷമായി ഇറങ്ങുന്ന സിനിമകൾ എല്ലാം ബോംബുകൾ, എന്നിട്ടും കങ്കണയുടെ കഴിഞ്ഞ 5 വർഷത്തെ വരുമാനം എത്രയെന്ന് അറിയുമോ? ബോളിവുഡിലെ അതിസമ്പന്ന നായികമാരുടെ പട്ടികയിലേക്ക് കങ്കണയും

ബോളിവുഡിലെ മുൻനിര നായികമാരിൽ ഒരാളാണ് കങ്കണ റണാവത്ത്. ഇത് കൂടാതെ ഒരു രാഷ്ട്രീയക്കാര് കൂടിയാണ് ഇവർ. കഴിഞ്ഞ കുറെ വർഷങ്ങളായി…

6 hours ago