Social Media

എന്റെ ജീവിതം തന്നെയാണ് അവളെന്ന് തിരിച്ചറിഞ്ഞത് അതിന് ശേഷമായിരുന്നു; ജീവിതസഖിയെക്കുറിച്ച് രാഹുല്‍ രവി

അഭിനയത്തിലും അവതാരകനായും ഒരു പോലെ തിളങ്ങിയ പ്രേക്ഷകരുടെ പ്രിയതാരമാണ് രാഹുല്‍ രവി. പൊന്നമ്പിളിയുടെ ഹരിയെന്നാണ് നടനെ ആരാധകര്‍ വിശേഷിപ്പിക്കുന്നത്. കഴിഞ്ഞവര്‍ഷം അവസാനമാണ് രാഹുല്‍ വിവാഹിതന്‍ ആയത്. വിവാഹ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വിവാഹ ശേഷവും തന്റെ പ്രിയതമക്ക് ഒപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് താരം എത്താറുണ്ട്.

- Advertisement -

ഇതിനിടെ രണ്ടുപേരുടെയും ഫോട്ടോഷൂട്ട് ചിത്രങ്ങളും വൈറലായിരുന്നു. വിവാഹവിശേഷങ്ങള്‍ക്ക് പുറമെ ഇപ്പോള്‍ ലക്ഷ്മിയെ പരിചയപെടുത്തികൊണ്ട് രാഹുല്‍ കുറിക്കുന്ന പോസ്റ്റും അതിവേഗം ആണ് ആരാധകരിലേക്ക് എത്താര്‍. ഇപ്പോള്‍ അത്തരത്തില്‍ ലക്ഷ്മിക്ക് ഒപ്പമുള്ള നല്ലൊരു നിമിഷം ആണ് രാഹുല്‍ പങ്ക് വച്ചിരിക്കുന്നത്.

അവളെ കണ്ടുമുട്ടിയ ആദ്യദിവസം സാധാരണ പോലെയായിരുന്നു. പിന്നീടങ്ങോട്ട് അത് മികച്ചതായി മാറുകയായിരുന്നു. അവളുടെ വരവോടെ ജീവിതം തന്നെ മികച്ചതായി മാറുകയായിരുന്നു. എന്റെ ജീവിതം തന്നെയാണ് അവളെന്ന് തിരിച്ചറിഞ്ഞത് അതിന് ശേഷമായിരുന്നു. നമ്മുടെ വിവാഹ ദിവസത്തിനായി കാത്തിരിക്കുകയാണ്’, താനെന്നുമായിരുന്നു രാഹുല്‍ രവി ലക്ഷ്മിയെ പരിചയപെടുത്തികൊണ്ട് കുറിച്ചത്.

പോസ്റ്റും ചിത്രമെല്ലാം ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. തന്റെ പ്രിയസഖിയുമായി ജീവിതം ആരംഭിച്ചതോടെ പിന്നീടുള്ള ദിവസങ്ങള്‍ മികച്ചതാണെന്നാണ് നടന്‍ വാക്കുകള്‍കൊണ്ട് ഉദ്ദേശിച്ചത്. മാത്രമല്ല ഇരുവരുടെയും വിവാഹ വാര്‍ഷികത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണെന്നും നടന്റെ കുറിപ്പില്‍ നിന്നും വ്യക്തമാണ്.

ഡിസംബര്‍ 27ന് പെരുമ്പാവൂരില്‍വെച്ചായിരുന്നു രാഹുല്‍ ലക്ഷ്മി എസ്‌നായരെ വധുവായി സ്വീകരിച്ചത്. ലക്ഷ്മി എംബിഎ പൂര്‍ത്തിയാക്കിയിട്ടുണ്ട്. കുറച്ചു നാളത്തെ പ്രണയത്തിന് ശേഷമാണ് വിവാഹത്തിലേക്ക് കടന്നത്. തന്റെ വിവാഹ കാര്യം രാഹുല്‍ തന്നെയാണ് അറിയിച്ചിരുന്നത്. പ്രീവെഡ്ഡിങ് ചിത്രങ്ങള്‍ക്കൊപ്പം ഹൃദ്യമായ ഒരു കുറിപ്പ് പങ്കുവച്ചാണ് രാഹുല്‍ വിവാഹക്കാര്യം ആരാധകരെ അറിയിച്ചിരുന്നത്. വിവാഹദിവസത്തിനായി കാത്തിരിക്കുകയാണെന്ന് താരം അന്ന് കുറിപ്പില്‍ പറഞ്ഞിരുന്നു.

മഴവില്‍ മനോരയിലെ പൊന്നമ്പിളി എന്ന സീരിയലിലൂടെയാണ് രാഹുല്‍ രവി കുടുംബപ്രേക്ഷകരുടെ പ്രിയതാരമായി മാറുന്നത്. പിന്നീട് തമിഴ് സീരിയലിലും ശ്രദ്ധേയ സാന്നിധ്യമായി. മോഡലിങ് രംഗത്തുനിന്ന് അഭിയരംഗത്തേക്ക് എത്തിയ താരം അവതാരകനായും തിളങ്ങിയിരുന്നു.

Anusha

Recent Posts

ഗബ്രിയുടെ മാലയും ഫോട്ടോയും ഉപ്പ ജാസ്മിനിൽ നിന്ന് ഊരി വാങ്ങി.പകരം ഒരു പാവ കൊടുത്തു,ആ പാവ നിനക്ക് തന്ന് വിട്ടത് ആരെന്ന് അറിയില്ലേ എന്നും ചോദിച്ചു

സോഷ്യൽ മീഡിയ മുഴുവനും ഇപ്പോൾ സംസാരിക്കുന്നത് ജാസ്മിന്റെ ഫാമിലി ബിഗ്ബോസിൽ വന്നതാണ്.ജാസ്മിന്റെ ഫാമിലി എപ്പിസോഡിൽ ജാസ്മിനെക്കാൾ ഇപ്പോൾ തകർത്തത് ഉപ്പയാണെന്ന്…

41 mins ago

ജാസ്മിന്റെ ഉപ്പ ജാഫർക്ക മരണമാസാണ്, ജാസ്മിനെ തള്ളിപ്പറഞ്ഞ സിബിൻ ജാസ്മിന്‌റെ മാതാപിതാക്കൾക്കൊപ്പം

ബിഗ്ബോസിൽ ഇപ്പോൾ ഫാമിലി വീക്ക് ആണ്.ജാസ്മിന്റെ കുടുംബം എത്തുമ്പോൾ എങ്ങനെയായിരിക്കും കുടുംബത്തിന്റേയും ജാസ്മിന്റേയും പ്രതികരണം എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.…

6 hours ago

ഇത്രയും ഫ്ലെക്സിബിൾ ആയ നടി മലയാളത്തിൽ വേറെയില്ല, ശീർഷാസനം ചെയ്യുന്ന വീഡിയോ കണ്ടു അമ്പരന്ന് പ്രേക്ഷകർ

സിനിമാ താരങ്ങളുടെ വർക്കൗട്ട് വീഡിയോകൾ എല്ലാം കാണാൻ മലയാളികൾക്ക് ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ…

16 hours ago

ഇങ്ങനെയും ആളുകളെ പറ്റിച്ചു തിന്നു ജീവിക്കുന്ന കുറേ ചെറ്റകൾ – മോഹൻലാലിനെ നന്ദികെട്ടവൻ എന്ന് വിളിച്ച നടിയുടെ യഥാർത്ഥ സ്വഭാവം ഇങ്ങനെ, വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തക

മലയാളികൾക്കിടകം ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി ശാന്തി വില്യംസ്. യഥാർത്ഥത്തിൽ ഒരു തമിഴ് നടി ആണ് ഇവർ. കുറച്ചു…

16 hours ago

സമൂഹമാധ്യമങ്ങളിൽ ആയിരക്കണക്കിന് ഫോളോവേഴ്സ് ഉള്ള മോഡൽ, എന്നാൽ കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ മറ്റൊരു മുഖം, പിറന്നാൾ ദിനത്തിൽ അറസ്റ്റിലായി മോഡൽ അൽക്ക ബോണി

കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ ആണ് പോലീസ് റെയ്ഡ് നടത്തിയത്. ഇവിടുത്തെ ഒരു മുറിയിൽ നിന്നാണ് ആറംഗ ലഹരി സംഘത്തെ…

16 hours ago

ശനി, ഞായർ എപ്പിസോഡുകളിൽ മോഹൻലാൽ ഉണ്ടാവില്ല, പകരം ആരാധകർക്ക് മറ്റൊരു സർപ്രൈസ്

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. എല്ലാ സീസണിലും ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ഒരു ഷോ…

17 hours ago