Film News

ഇങ്ങോട്ട് ചൊറിയാന്‍ വന്നാല്‍ തിരിച്ച് പ്രതികരിയ്ക്കും; നടി ഫിലോമിനയുടെ കൊച്ചുമകള്‍ ഡേയ്സി ഡേവിഡും ഇത്തവണ ബിഗ്ഗ് ബോസ് വീട്ടില്‍

മലയാള സിനിമ പ്രേമികള്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒരു നടിയാണ് ഫിലോമിന. ഫിലോമിന അവതരിപ്പിച്ച ഒട്ടുമിക്ക കഥാപാത്രങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു, എങ്കിലും ആനപാറയില്‍ അച്ചാമ്മയാണ് ഫിലോമിനയെ മലയാളികളിലേക്ക് കൂടുതല്‍ അടുപ്പിച്ചത്. ഇപ്പോഴിതാ നടി ഫിലോമിനയുടെ കൊച്ചുമകള്‍ ഡേയ്‌സി ഡേവിഡ് ബിഗ്‌ബോസ് സീസണ്‍ ഫോറില്‍ മത്സരിക്കാന്‍ എത്തിയിരിക്കുകയാണ്, ഇവിടെവെച്ച് തന്റെ അമ്മമ്മയെ കുറിച്ചെല്ലാം ഡെയ്‌സി പറഞ്ഞു.

- Advertisement -

എന്നാല്‍ അമ്മമ്മയുടെ പേരില്‍ തനിക്ക് അറിയപ്പെടേണ്ടതില്ല, തനിക്ക് തന്റെതായ രീതിയില്‍ എന്തെങ്കിലും നേടിയെടുക്കാനാണ് ആഗ്രഹമെന്ന് ഡെയ്‌സി പറയുന്നു. ഇതുവരെ താന്‍ നേടിയതെല്ലാം ഒരുപാട് കഷ്ടപ്പെട്ടിട്ടാണെന്നും ഡേയ്‌സി കൂട്ടിച്ചേര്‍ത്തു.


മുംബൈയില്‍ ജനിച്ച് വളര്‍ന്നതാണെങ്കിലും തനിയ്ക്ക് നന്നായി മലയാളം സംസാരിക്കാന്‍ അറിയാം ഡെയ്സി പറയുന്നു. സെലിബ്രിറ്റി ഫോട്ടോ ഗ്രാഫറാണ് ഡെയ്സി. എന്നാല്‍ ആരുടെയും കീഴില്‍ പടിച്ചതല്ല. യൂട്യൂബ് നോക്കി ഫോട്ടോഗ്രാഫി പഠിച്ച ആളെന്ന പ്രത്യേകതയും ഡെയ്സിയ്ക്കുണ്ട്. അനാര്‍ക്കലി മരക്കാര്‍, എസ്തര്‍ അനില്‍ തുടങ്ങിയ നടിമാരുടെ ഫോട്ടോകള്‍ എടുത്ത് കൊണ്ടാണ് ഡെയ്സി സെലിബ്രിറ്റികള്‍ക്ക് ഇടയില്‍ ശ്രദ്ധ നേടിയത്.

ഇങ്ങോട്ട് ആരെങ്കും ചൊറിയാന്‍ വന്നാല്‍ തിരിച്ച് പ്രതികരിയ്ക്കും എന്ന് ഡെയ്സി ആദ്യമേ പറഞ്ഞിട്ടുണ്ട്. വേദിയില്‍ എത്തിയപ്പോള്‍ മോഹന്‍ലാല്‍ ഫിലോമിനയെ കുറിച്ചുള്ള ഓര്‍മകള്‍ ഡെയ്സുമായി പങ്കുവച്ചു. അമ്മമ്മയെ പോലെ താനും ലാലേട്ടന്റെ കടുത്ത ആരാധികയാണ് എന്ന് ഡെയിസ് പറഞ്ഞു.

 

Anusha

Recent Posts

ശിവാനിയുടെ അവസ്ഥ ജാസിമിന് ഉണ്ടാകുമോ? തമിഴ് ബിഗ് ബോസിൽ ബാല എന്ന ആൺസുഹൃത്തുമായി ശിവാനി കാണിച്ചു കൂട്ടിയതിന് ശിവാനിയുടെ അമ്മ പ്രതികരിച്ചത് പോലെ ജാസ്മിന്റെ മാതാപിതാക്കൾ പ്രതികരിക്കുമോ?

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി നടന്നുകൊണ്ടിരിക്കുകയാണ്. ഫാമിലി ടാസ്ക് ആണ് ഈ ആഴ്ച നടന്നുകൊണ്ടിരിക്കുന്നത്. ജാസ്മിൻ…

3 mins ago

ടർബോ സിനിമയിൽ മമ്മൂട്ടി ധരിച്ച ചെരുപ്പിന്റെ വില പുറത്ത്, സാധാരണക്കാരന് ഈ പണം കൊണ്ട് 70 ചെരുപ്പുകൾ വരെ വാങ്ങാം

മലയാളം സിനിമയിലെ ആണ് മമ്മൂട്ടി എന്നു വേണമെങ്കിൽ പറയാം. പ്രായം 75ന് അടുത്തെത്തിയെങ്കിലും ഇപ്പോഴും ഇദ്ദേഹത്തിൻറെ ഫാഷൻ സെൻസ് യുവാക്കളെ…

18 mins ago

60 കോടി എന്ന ലിയോ ഓവർസീസ് റൈറ്റ്സ് മറികടന്ന് തമിഴിലെ മറ്റൊരു കൊച്ചു ചിത്രം, തമിഴ് ബോക്സ് ഓഫീസിലെ വിജയ്‌യുടെ ആധിപത്യം അവസാനിക്കുന്നു?

ഇന്ത്യൻ സിനിമകളിലെ ഏറ്റവും വലിയ ഇൻഡസ്ട്രികളിൽ ഒന്നാണ് തമിഴ് ഫിലിം ഇൻഡസ്ട്രി. സമീപകാലത്ത് വലിയ കുതിപ്പ് ആണ് ഈ ഇൻഡസ്ട്രി…

39 mins ago

നസ്ലനെ കുറിച്ച് കുരുതി സിനിമയുടെ ഷൂട്ടിംഗ് സമയത്ത് പൃഥ്വിരാജ് പറഞ്ഞ വാക്കുകൾ സത്യമായി, പൃഥ്വിരാജ് ശരിക്കും ജ്യോതിഷം പഠിച്ചിട്ടുണ്ടോ എന്ന് പ്രേക്ഷകർ

മലയാളത്തിലെ മുൻനിര താരങ്ങളിൽ ഒരാളാണ് പൃഥ്വിരാജ്. നായകൻ ആയിട്ടും സഹനടൻ ആയിട്ടും വില്ലൻ ആയിട്ടും ഏതു വേഷവും ചെയ്യാൻ ഒരു…

50 mins ago

150പവനും കാറും ആവശ്യപ്പെട്ടു, ആദ്യം കരണത്തടിച്ചു, കൊല്ലാൻ ശ്രമിച്ചിട്ടും ആരും പ്രതികരിച്ചില്ല. പൊലീസുകാരൻ രാഹുലിന്‍റെ തോളില്‍ കയ്യിട്ട് നില്‍ക്കുന്നു

കോഴിക്കോട് പന്തീരാങ്കാവില്‍ ഭര്‍തൃപീഡനത്തിരയായ നവവധുവിന്‍റെ വെളിപ്പെടുത്തല്‍ ആണ് ഇപ്പോൾ ചർച്ച ആവുന്നത്.150 പവനും കാറും കിട്ടാൻ തനിക്ക് അര്‍ഹതയുണ്ടെന്ന് പറഞ്ഞാണ്…

4 hours ago

കോടിക്കണക്കിന് ആളുകൾ ജാസ്മിനെതിരെ നിന്നാലും അവളുടെ കൈപിടിച്ച് ഞാൻ നിൽക്കും.ജാസ്മിന്റെ വീട്ടുകാരെ ടാർഗറ്റ് ചെയ്യേണ്ട കാര്യമില്ല

ബിഗ്ബോസിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് ഗബ്രി.താരത്തിന്റെ പുതിയ അഭിമുഖമാണ് വൈറൽ ആവുന്നത്.ബിഗ് ബോസിൽ കയറുന്നതിന് മുൻപ് പിആർ കമ്പനി സമീപിച്ചിരുന്നു.…

4 hours ago