Film News

മൂന്നുപേരും വെള്ള നിറത്തിലുള്ള വസ്ത്രം അണിഞ്ഞാണ് ചിത്രത്തില്‍ എത്തിയത്; ഭര്‍ത്താവിനും മകള്‍ക്കുമൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് നിത്യ ദാസ്

ചിത്രം ഈ പറക്കും തളികയിലെ ബാസന്തിയെ പ്രേക്ഷകര്‍ മറന്നുകാണിലല്ലേ. കോമഡിയില്‍ തീര്‍ത്ത ചിത്രം ഇന്നും പ്രേക്ഷകര്‍ക്കിടെ ഹിറ്റാണ്. നിത്യ ദാസിന്റെ കരിയറിലെ തന്നെ വഴിതിരിവായിരുന്നു ഈ പറക്കും തളിക. ഈ ചിത്രം കൂടാതെ നടി അഭിനയിച്ച സിനിമകളെല്ലാം ഹിറ്റ് തന്നെയായിരുന്നു. ആകെ കുറച്ച് ചിത്രങ്ങളില്‍ മാത്രമെ അഭിനയിച്ചിട്ടുള്ളു നിത്യ ദാസ്.

- Advertisement -


വളരെ പെട്ടന്ന് തന്നെ മലയാളക്കരയുടെ ഇഷ്ട്ട താരമായി മാറിയിരുന്ന നിത്യ മലയാളത്തിന് പുറമേ തമിഴ് , തെലുഗു എന്നീ ഭാഷായിലും ഒരുപാട് സിനിമകള്‍ ചെയ്തിട്ടുണ്ട്. വിവാഹത്തോടെ സിനിമയില്‍ നിന്നും മാറി നിന്ന നിത്യ മിനിസ്‌ക്രീനിലൂടെയാണ് തിരിച്ചുവന്നത്. ശേഷം സിനിമയിലേക്കും താരം എത്തി.

ഭര്‍ത്താവിനൊപ്പമുള്ള ചിത്രങ്ങള്‍ വളരെ വിരളമായി മാത്രമെ നിത്യ ദാസ് പങ്കുവെക്കാറുള്ളു. ഇപ്പോഴിത വളരെ നാളുകള്‍ക്ക് ശേഷം ഭര്‍ത്താവിനും മകള്‍ക്കുമൊപ്പമുള്ള കുടുംബ ചിത്രവുമായി എത്തിയിരിക്കുകയാണ് നിത്യ ദാസ്. മൂന്നുപേരും വെളുത്ത നിറത്തിലുള്ള വസ്ത്രങ്ങള്‍ അണിഞ്ഞ് വളരെ സ്‌റ്റൈലിഷായാണ് ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

നിത്യയുടെ കുടുംബചിത്രത്തിന് വളരെ രസകരമായ കമന്റുകളാണ് പ്രേക്ഷകര്‍ കുറിച്ചത്. ചേട്ടനൊപ്പം അനിയത്തിമാര്‍ നില്‍ക്കുന്നതുപോലുണ്ട്’ തുടങ്ങിയ കമന്റുകളാണ് ഫോട്ടോയ്ക്ക് വന്നത്.

 

 

 

Anusha

Recent Posts

ഇത്രയും വിവാദങ്ങൾ ഉണ്ടായിട്ടും എന്തുകൊണ്ട് ജാസ്മിൻ ജനപ്രിയതയിൽ ഒന്നാംസ്ഥാനത്തെത്തി? 6 കാരണങ്ങൾ ഇതാ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഈ സീസണിലെ ഏറ്റവും ആക്ടീവ് ആയിട്ടുള്ള മത്സരാർത്ഥികളിൽ…

3 hours ago

മലദ്വാരത്തിലൂടെ യുവതി ഒളിപ്പിച്ചു കടത്തിയത് 1 കിലോയോളം വരുന്ന സ്വർണം, മാർക്കറ്റ് വില ലക്ഷങ്ങൾ, യുവതി കടത്തുവാൻ ഉപയോഗിച്ച മാർഗ്ഗങ്ങൾ ഇങ്ങനെ

മലദ്വാരത്തിൽ ഒളിപ്പിച്ചുകൊണ്ട് സ്വർണ്ണം കടത്തുവാൻ ശ്രമിച്ചതിന് എയർഹോസ്റ്റസ് പിടിയിൽ ആയിരിക്കുകയാണ്. ഇന്ത്യയിൽ ആദ്യമായിട്ടാണ് മലദ്വാരത്തിൽ സ്വർണ്ണം ഒളിപ്പിച്ചു കടത്തിയതിന് ഒരു…

4 hours ago

വൈറലായി ആനന്ദ് അംബാനിയുടെയും രാധികയുടെയും സേവ് ദി ഡേറ്റ് ക്ഷണക്കത്ത്, വിവാഹ തീയതിയും 3 ദിവസമായി നടത്തുന്ന ചടങ്ങിലെ ഡ്രസ്സ് കോഡും ഇതിൽ പരാമർശിക്കുന്നു

ഇന്ത്യയിൽ ഏറെ ആരാധകരുള്ള വ്യക്തികളിൽ ഒരാളാണ് ആനന്ദ് അംബാനി. മുകേഷ് അംബാനിയുടെ മകനാണ് ഇദ്ദേഹം. ഇദ്ദേഹത്തിൻറെ വിവാഹം വരാൻ പോവുകയാണ്.…

4 hours ago

വിജയ് ചിത്രം ഗോട്ടിൻ്റെ ചിത്രീകരണ ലൊക്കേഷനിൽ വൻസ്ഫോടനം, ജയറാം ഉൾപ്പെടെയുള്ളവർ ലൊക്കേഷനിൽ ഉണ്ടായിരുന്നു, പരിഭ്രാന്തിയിൽ പരിസരവാസികൾ, ജില്ലാ മജിസ്ട്രേറ്റും കളക്ടറും വിശദീകരണം തേടി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് വിജയ്. വിജയ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ആണ് ഗോട്ട്. ഈ സിനിമയുടെ…

5 hours ago

നടി ശാലിൻ സോയയുടെ കാമുകൻ അറസ്റ്റിൽ, “പ്രിയപ്പെട്ടവനെ, ധൈര്യമായിട്ടിരിക്കുക” എന്നുപറഞ്ഞ് ആശ്വസിപ്പിച്ച് നടി, കാമുകിനെതിരെ പോലീസ് ചുമത്തിയത് ഗുരുതരമായ 6 വകുപ്പുകൾ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ശാലിൻ സോയ. നിരവധി മലയാളം സിനിമകളിൽ ഇവർ ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.…

6 hours ago