Film News

പാറുക്കുട്ടിയെ വഴക്കു പറഞ്ഞു തുടങ്ങി, അവള്‍ക്ക് കൂടുതല്‍ സ്‌നേഹം കൊടുക്കുംതോറും കൊഞ്ചല്‍ കൂടുതലാണ്; തന്റെ മക്കളെ കുറിച്ച് നിഷ സാരംഗ്

ഉപ്പും മുളകില്‍ നീലു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതോടെയാണ് നടി നിഷാ സാരംഗിന് ആരാധകര്‍ ഏറെയായത്, ഇതിനുമുമ്പ് മറ്റ് സിനിമ സീരിയലുകളിലും നിഷ എത്തിയിരുന്നു. ഉപ്പും മുളകും ആണ് നടിയുടെ കരിയര്‍ മാറ്റിമറിച്ചത്. ഇന്ന് സ്വന്തം പേരിനേക്കാള്‍ നീലു എന്ന പേരിലാണ് ഈ നടി അറിയപ്പെടുന്നത്. അഭിനയത്തിലും ഏറെ മുന്നിലാണ് ഈ നടി. പരമ്പരയിലെ കുട്ടി കഥാപാത്രങ്ങള്‍ നിഷയെ ജീവിതത്തിലും അമ്മ എന്നാണ് വിളിക്കുന്നത്. ഇത് ശരിക്കും ആസ്വദിക്കുകയാണ് നിഷ. തനിക്ക് കുട്ടികളോടുള്ള ഇഷ്ടത്തെ കുറിച്ച് പലപ്പോഴും ഈ നടി പറഞ്ഞിട്ടുണ്ട്.

- Advertisement -

അതേസമയം ഉപ്പും മുളകിലെ മക്കളെ താന്‍ ശ്വാസിക്കാറുണ്ട് , ലച്ചുവും ശിവയും ഒക്കെ തന്റെ തോളത്ത് എവിടെയെങ്കിലും താങ്ങിപ്പിടിച്ച് ആയിരിക്കും നില്‍ക്കുന്നത്, ഇത് ഒരുപാട് ആസ്വദിക്കുന്നുണ്ട്.
ഈ അടുത്ത് പാറുക്കുട്ടിയെ വഴക്കു പറഞ്ഞു തുടങ്ങി. അവള്‍ക്ക് കൂടുതല്‍ സ്‌നേഹം കൊടുക്കുംതോറും കൊഞ്ചല്‍ കൂടുതലാണ്. ഷൂട്ട് സമയത്ത് ആവശ്യമില്ലാത്ത കൗണ്ടര്‍ ഒക്കെ അടിക്കും. കൊച്ചുമകനും നല്ല കുസൃതിയാണ്. കുട്ടികളൊക്കെ നമ്മുടെ കൂടെ ഉണ്ടെങ്കില്‍ നമുക്ക് ബോറടിക്കിലെന്നും നിഷ പറയുന്നു.

അതേസമയം ഉപ്പുംമുളകും എരിവും പുളിയും തമ്മില്‍ തനിക്ക് അങ്ങനെ വലിയ വ്യത്യാസം ഒന്നും തോന്നിയിട്ടില്ല എന്നും നടി പറഞ്ഞു. ഞങ്ങള്‍ ഒന്നിച്ച് സംസാരിക്കുന്നിടത്ത് എവിടെലും ക്യാമറ വെച്ചാല്‍ തന്നെ രംഗങ്ങള്‍ കിട്ടുമെന്ന് ഞാന്‍ പറയാറുണ്ട്.

അതേസമയം ഉപ്പും മുളകും അവസാനിച്ചതിനു പിന്നാലെയാണ് എരിവും പുളിയും പ്രേക്ഷകരിലേക്കെത്തുന്നത്. ഉപ്പും മുളകിലെ അതേ അഭിനേതാക്കള്‍ തന്നെയാണ് എരിവും പുളിയിലും. പുതിയ പരമ്പരയിലെ കഥാപാത്രങ്ങളില്‍ ചെറിയ മാറ്റം ഉണ്ട് എന്ന് മാത്രം.

 

 

Anusha

Recent Posts

ഗബ്രിയുടെ മാലയും ഫോട്ടോയും ഉപ്പ ജാസ്മിനിൽ നിന്ന് ഊരി വാങ്ങി.പകരം ഒരു പാവ കൊടുത്തു,ആ പാവ നിനക്ക് തന്ന് വിട്ടത് ആരെന്ന് അറിയില്ലേ എന്നും ചോദിച്ചു

സോഷ്യൽ മീഡിയ മുഴുവനും ഇപ്പോൾ സംസാരിക്കുന്നത് ജാസ്മിന്റെ ഫാമിലി ബിഗ്ബോസിൽ വന്നതാണ്.ജാസ്മിന്റെ ഫാമിലി എപ്പിസോഡിൽ ജാസ്മിനെക്കാൾ ഇപ്പോൾ തകർത്തത് ഉപ്പയാണെന്ന്…

2 hours ago

ജാസ്മിന്റെ ഉപ്പ ജാഫർക്ക മരണമാസാണ്, ജാസ്മിനെ തള്ളിപ്പറഞ്ഞ സിബിൻ ജാസ്മിന്‌റെ മാതാപിതാക്കൾക്കൊപ്പം

ബിഗ്ബോസിൽ ഇപ്പോൾ ഫാമിലി വീക്ക് ആണ്.ജാസ്മിന്റെ കുടുംബം എത്തുമ്പോൾ എങ്ങനെയായിരിക്കും കുടുംബത്തിന്റേയും ജാസ്മിന്റേയും പ്രതികരണം എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.…

7 hours ago

ഇത്രയും ഫ്ലെക്സിബിൾ ആയ നടി മലയാളത്തിൽ വേറെയില്ല, ശീർഷാസനം ചെയ്യുന്ന വീഡിയോ കണ്ടു അമ്പരന്ന് പ്രേക്ഷകർ

സിനിമാ താരങ്ങളുടെ വർക്കൗട്ട് വീഡിയോകൾ എല്ലാം കാണാൻ മലയാളികൾക്ക് ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ…

17 hours ago

ഇങ്ങനെയും ആളുകളെ പറ്റിച്ചു തിന്നു ജീവിക്കുന്ന കുറേ ചെറ്റകൾ – മോഹൻലാലിനെ നന്ദികെട്ടവൻ എന്ന് വിളിച്ച നടിയുടെ യഥാർത്ഥ സ്വഭാവം ഇങ്ങനെ, വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തക

മലയാളികൾക്കിടകം ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി ശാന്തി വില്യംസ്. യഥാർത്ഥത്തിൽ ഒരു തമിഴ് നടി ആണ് ഇവർ. കുറച്ചു…

17 hours ago

സമൂഹമാധ്യമങ്ങളിൽ ആയിരക്കണക്കിന് ഫോളോവേഴ്സ് ഉള്ള മോഡൽ, എന്നാൽ കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ മറ്റൊരു മുഖം, പിറന്നാൾ ദിനത്തിൽ അറസ്റ്റിലായി മോഡൽ അൽക്ക ബോണി

കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ ആണ് പോലീസ് റെയ്ഡ് നടത്തിയത്. ഇവിടുത്തെ ഒരു മുറിയിൽ നിന്നാണ് ആറംഗ ലഹരി സംഘത്തെ…

17 hours ago

ശനി, ഞായർ എപ്പിസോഡുകളിൽ മോഹൻലാൽ ഉണ്ടാവില്ല, പകരം ആരാധകർക്ക് മറ്റൊരു സർപ്രൈസ്

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. എല്ലാ സീസണിലും ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ഒരു ഷോ…

18 hours ago