Social Media

താന്‍ കുട്ടിക്കാലത്ത് എറ്റവും ആവര്‍ത്തിച്ചു കണ്ടിട്ടുളള സിനിമകളാണ് അവ; നടി നവ്യ പറയുന്നു

ഇഷ്ടം എന്ന ചിത്രത്തിലൂടെ വന്ന് പ്രേക്ഷക ഇഷ്ടം സമ്പാദിച്ചെടുക്കാന്‍ നവ്യക്ക് അധിക സമയം വേണ്ടി വന്നില്ല. മലയാളത്തിന് പുറമെ മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും അഭിനയച്ച താരം നിരവധി നായിക വേഷങ്ങളും ചെയ്തിരുന്നു. ഇന്നും ഓര്‍ത്തിരിക്കുന്നതാണ് നടിയുടെ ഒട്ടുമിക്ക ചിത്രങ്ങളും. ഒരു കാലത്ത് തിരക്കുള്ള നടിയായ താരം വിവാഹ ശേഷം സിനിമയില്‍ അത്ര സജീവം ആയിരുന്നില്ല. എന്നാല്‍ നല്ല കഥാപാത്രങ്ങള്‍ക്ക് വേണ്ടി താന്‍ കാത്തിരിക്കുകയാണെന്ന് താരം പറഞ്ഞിരുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരുടെ സിനിമകളിലും പ്രധാന വേഷങ്ങളില്‍ നടി എത്തിയിരുന്നു. മമ്മൂട്ടിക്കൊപ്പം സേതുരാമയ്യര്‍ സിബി ഐ, ദ്രോണ എന്നീ സിനിമകളിലാണ് നവ്യ അഭിനയിച്ചത്.

- Advertisement -

എന്നാല്‍ താന്‍ ഏറ്റവും കൂടുതല്‍ ആരാധിച്ച നടന്മാരില്‍ ഒരാളാണ് മമ്മൂട്ടി എന്ന് പറയുകയാണ് നവ്യ ഇപ്പോള്‍. അദ്ദേഹത്തിന്റെ നിരവധി ചിത്രങ്ങള്‍ കണ്ടതായും നടി വെളിപ്പെടുത്തി. ഒരു വടക്കന്‍ വീരഗാഥയെല്ലാം കുട്ടിക്കാലത്ത് ആവര്‍ത്തിച്ച് കണ്ടിരുന്നു. ചിത്രത്തില്‍ ചന്തു കുതിരപ്പുറത്ത് വരുന്നതെല്ലാം താന്‍ എത്രവട്ടം വീട്ടില്‍ നിന്നും അനുകരിച്ചു കാണിച്ചിരുന്നതായും നവ്യ പറയുന്നു.

 

ഇതിനിടെയാണ് സേതുരാമയ്യറില്‍ മമ്മൂട്ടിക്കൊപ്പം അഭിനയിക്കാന്‍ അവസരം ലഭിക്കുന്നത്. തന്റെ അമ്മാവനായ കെ മധു സംവിധാനം ചെയ്ത ചിത്രം കൂടി ആയിരുന്നു ഇത്. ആ ലൊക്കേഷനില്‍ വെച്ച് മമ്മൂക്കയോടുളള ആരാധനയും ഞാന്‍ വീട്ടുകാര്‍ക്ക് മുന്നില്‍ മമ്മൂട്ടി കഥാപാത്രങ്ങളായി മാറുന്നതുമൊക്കെ പങ്കുവെച്ചിരുന്നു നടി പറയുന്നു.

നവ്യ പത്താം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് സിനിമാ മേഘലയിലേക്ക് കടന്ന് വരുന്നത്. അഭിനയത്തിന് പുറമെ ഒരു നര്‍ത്തകി കൂടിയാണ് താരം. ചെറുപ്പത്തിലേ നൃത്തം അഭ്യസിച്ച നവ്യ നായര്‍ ആലപ്പുഴ ജില്ലയുടെ യുവജനോത്സവത്തില്‍ കലാതിലകപട്ടം നേടിയിട്ടുണ്ട്. തന്റെ നന്ദനം എന്ന ഒറ്റ ചിത്രം മതി നടിയെ ഓര്‍ക്കാന്‍ അത്രയ്ക്കും മികച്ച ചിത്രം ആയിരുന്നു ഇത്. ഇതിലെ ബാലാമണി എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇന്നും മലയാള മനസില്‍ ഉണ്ട് ബാലാമണി എന്ന പെണ്‍കുട്ടി. ഇതിന് പിന്നാലെ നല്ല അവസരങ്ങളാണ് താരത്തിന് ലഭിച്ചത്. പിന്നീട് സൂപ്പര്‍ ഹീറോകളുടെ കൂടെ  ഒത്തിരി നല്ല വേഷങ്ങള്‍ ചെയ്യാന്‍ താരത്തിന് കഴിഞ്ഞു.

Anusha

Recent Posts

എനിക്ക് മൂക്കിൽ തൊടാൻ ഇപ്പോൾ ഭയങ്കര പേടിയാണ്. ജാസ്മിന് ബിഗ് ബോസിൽ വന്ന കത്ത് ഇതാണ്? ഒടുവിൽ സത്യം വെളിപ്പെടുത്തി താരം

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുന്നത് ജാസ്മിൻ പങ്കിട്ട വീഡിയോ ആണ്.എന്തുകൊണ്ടാണ് പുറത്തിറങ്ങിയതിന് ശേഷം താൻ ഒരു അഭിമുഖം പോലും…

29 mins ago

അഫ്സലിന് എതിരെ ജാസ്മിൻ?എൻഗേജ്മെന്റ് നടന്നുവെന്നതൊന്നും ഉള്ളതല്ല, നീയൊക്കെ കളിക്കുമ്പോൾ ഇനി ആലോചിച്ചോ.വീഡിയോ വൈറൽ

മലയാളികൾക്ക് സുപരിചിതയാണ് ജാസ്മിൻ ജാഫർ.വിവാഹം നിശ്ചയിച്ചുവെന്ന അഫ്സലിന്റെ വാദത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജാസ്മിൻ.തനിക്കെതിരെ ഇല്ലാത്തത് പറഞ്ഞുനടക്കുന്നവരെ കുറിച്ച് തന്റെ കൈയ്യിൽ…

34 mins ago

രണ്ട് വർഷത്തോളമായി ഇരുവരും ഒരുമിച്ചാണ് താമസം. അങ്ങനെ മാസ്ക്കില്ലാതെ നോറയുടെ ചെക്കനെ കാണാൻ പറ്റി.ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മലയാളികൾക്ക് സുപരിചിതയാണ് സോഷ്യൽ‌മീഡിയ ഇൻഫ്ലൂവൻസറായ കോഴിക്കോട് സ്വദേശിനി നോറ മുസ്‌കാൻ.ജെബി എന്ന പേരിൽ അറിയപ്പെടുന്ന വ്യക്തിയാണ് നോറയുടെ ഭാവി വരൻ.…

12 hours ago

ഇക്കാ നജീബേ എന്ന് കമന്റിന് നിന്റെ വീട്ടില്‍ പോയി നോക്കെടാ അവിടെ കാണും എന്നും നാദിറ.അരേ ലീലാമണി എന്ന് കമന്റ്; ലീലാമണി ആരാ നിന്റെ അമ്മയോ എന്ന് മറുപടി

മലയാളികൾക്ക് സുപരിചിതയാണ് നാദിറ മെഹ്റിൻ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ട്രാന്‍സ് വുമണ്‍ ആയ നാദിറ ബിഗ് ബോസിലൂടെ നേടിയ സ്വീകാര്യത സമനാതകളില്ലാത്തതാണ്.…

13 hours ago

ഉരുക്കെടാ.. പണ്ഡിറ്റിനെ പോലെ ആരുമില്ല.ഒരു സിനിമ എങ്ങനെ 5 ലക്ഷം ബജറ്റിൽ തീരും;സന്തോഷ് പണ്ഡിറ്റ്

മലയാളികൾക്ക് സുപരിചിതമാണ് സന്തോഷ് പണ്ഡിറ്റ്.സന്തോഷ് പണ്ഡിറ്റ് പുതിയ സിനിമ ചെയ്യാൻ പോവുകയാണ്. സോഷ്യൽ മീഡിയയിലൂടെ സന്തോഷ് പണ്ഡിറ്റ് തന്നെയാണ് ഇക്കാര്യം…

13 hours ago

2022 ജൂൺ മാസത്തിൽ ആയിരുന്നു വിവാഹം നടന്നത്, വാർത്ത അറിയിച്ച് മഞ്ജരി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മഞ്ചരി. ഒരു ഗായിക എന്ന നിലയിലാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. ധാരാളം ആരാധകരെയാണ് ഇവർ…

15 hours ago