Film News

ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവെച്ച് നടി നവ്യാ നായർ

വലിയൊരു ഇടവേളക്കുശേഷം ഒരുത്തീ എന്ന സിനിമയിലൂടെയാണ് നടി നവ്യര്‍ തിരിച്ചുവന്നത്. ചിത്രത്തിലെ നവ്യയുടെ കഥാപാത്രം പ്രേക്ഷകശ്രദ്ധ നേടി. രണ്ടാം വരവില്‍ ശക്തമായ ഒരു സ്ത്രീ കഥാപാത്രത്തെ തന്നെയാണ് താരം അവതരിപ്പിച്ചത്. ഇതിനുശേഷം മറ്റു സിനിമകളില്‍ നവ്യയെ കണ്ടിരുന്നില്ല. എന്നാല്‍ ഡാന്‍സ് പ്രോഗ്രാമുമായി വേദികളില്‍ നടി എത്താറുണ്ട്.

- Advertisement -

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നവ്യ. ഇടയ്ക്കിടെ തന്റെ നൃത്ത വീഡിയോകള്‍ പങ്കുവെച്ച് നവ്യ എത്താറുണ്ട്. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം പൂര്‍ത്തീകരിക്കാന്‍ ആയതിന്റെ സന്തോഷത്തിലാണ് നവ്യ ഇപ്പോള്‍.

മാതംഗി സ്‌കൂള്‍ ഓഫ് പെര്‍ഫോമിങ് ആര്‍ട്‌സ് എന്ന നൃത്ത വിദ്യാലയം തുടങ്ങിരിക്കുകയാണ് നവ്യ . കൊച്ചിയില്‍ തുടങ്ങുന്ന നൃത്ത വിദ്യാലയം ഈ മാസം മൂന്നു മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങും.


കൊച്ചി പടമുകളില്‍ ലീഡര്‍ കെ കരുണാകരന്‍ റോഡില്‍ പ്രവര്‍ത്തനം തുടങ്ങുന്ന സ്ഥാപനം ലോക പ്രശസ്ത ഭരതനാട്യം നര്‍ത്തകി പ്രിയദര്‍ശിനി ഗോവിന്ദ് ആണ് ഉദ്ഘാടനം ചെയ്യുന്നത്. ഡിസംബര്‍ 3 നു രാവിലെ 8 മണിക്കാണ് ഉദ്ഘാടനം.

മാതംഗിയുടെ സഹകരണത്തോടെ പ്രിയദര്‍ശിനി ഗോവിന്ദിന്റെ നേതൃത്വത്തിലുള്ള ദ്വിദിന ശില്പശാലയ്ക്കും തുടക്കമാകും. മാതംഗിയുടെ വെബ്‌സൈറ്റ് സംവിധായകന്‍ സിബി മലയില്‍ സ്വിച്ച് ഓണ്‍ ചെയ്യും. ഡിസംബര്‍ 3, 4 തീയതികളില്‍ നടക്കുന്ന വര്‍ക്ക് ഷോപ്പില്‍ പങ്കെടുക്കാന്‍ താല്പര്യം ഉള്ളവര്‍ക്ക് 9446595530 എന്ന ഫോണ്‍ നമ്പറില്‍ രജിസ്റ്റര്‍ ചെയ്യാം.

Anusha

Recent Posts

പലരും എന്നെ മാഡം എന്നൊക്കെ വിളിക്കാറുണ്ട്, പക്ഷേ മാറി നിന്നിട്ട് അത് ചെയ്യും – വെളിപ്പെടുത്തലുമായി സുപ്രിയ പൃഥ്വിരാജ്

മലയാളികൾക്ക് ഏറെ ബഹുമാനമുള്ള വ്യക്തികളിൽ ഒരാളാണ് സുപ്രിയ പൃഥ്വിരാജ്. രാജുവേട്ടന്റെ ഭാര്യ എന്ന നിലയിലാണ് ഇവർ ആദ്യം മലയാളികൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്.…

10 hours ago

ആരെ വേണമെങ്കിലും കൊണ്ടുവന്നോളൂ, പക്ഷേ വീട്ടിൽ നിന്നും ആ വ്യക്തിയെ മാത്രം കൊണ്ടുവരരുത് – വൈറലായി സായി കൃഷ്ണയുടെ വൈകാരികമായ അപേക്ഷ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സായി കൃഷ്ണ. സീക്രട്ട് എന്ന പേരിൽ ആണ് ഇദ്ദേഹം യൂട്യൂബിൽ അറിയപ്പെടുന്നത്. റിയാക്ഷൻ…

11 hours ago

മലയാള സിനിമയിൽ മറ്റൊരു വിയോഗം കൂടി, പതിറ്റാണ്ടുകളായി പരിചയമുള്ള മുഖം ആണെങ്കിലും ഇദ്ദേഹത്തിൻ്റെ പേര് പോലും മലയാളികൾ അറിയുന്നത് മരണത്തിനുശേഷം

മലയാള സിനിമയിലെ പരിചിത മുഖങ്ങളിൽ ഒന്നാണ് എംസി ചാക്കോ. എംസി കട്ടപ്പന എന്ന പേരിൽ ആണ് ഇദ്ദേഹം സിനിമയിൽ അറിയപ്പെടുന്നത്.…

11 hours ago

ആ സംഭവത്തിനു ശേഷം എല്ലാ വർഷവും നയൻതാര ഇവിടെ സന്ദർശനം നടത്താറുണ്ട്, കന്യാകുമാരിയിലെ ഭഗവതിയമ്മൻ ക്ഷേത്രത്തിൽ ഭർത്താവിന് ഒപ്പം ദർശനം നടത്തി നയൻതാര

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നയൻതാര. മലയാളി നടി ആണെങ്കിലും ഇവർ അന്യഭാഷ സിനിമകളിലൂടെയാണ് ഒരു താരമായി മാറുന്നത്.…

11 hours ago

വിചിത്ര ആവശ്യം ഉന്നയിച്ചു കോടതിയെ സമീപിച്ചു ഹിന്ദി താരം ജാക്കി ഷെറോഫ്

ഹിന്ദി സിനിമയിലെ അറിയപ്പെടുന്ന നടന്മാരിൽ ഒരാളാണ് ജാക്കി ഷെറോഫ്. ഒരു മലയാളം സിനിമയിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അതിശയൻ എന്ന മലയാളം…

12 hours ago