Film News

കാര്യങ്ങളെല്ലാം നിങ്ങള്‍ക്ക് അറിയാവുന്നതാണ്, ഞാന്‍ മാര്യേജ് ഫോട്ടോസ് നോക്കാറില്ല; മേഘ്ന

മലയാളത്തില്‍ വളരെ കുറച്ചു ചിത്രങ്ങളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് മേഘ്ന രാജ്. തെലുങ്ക് ചിത്രത്തിലൂടെ അഭിനയലോകത്ത് എത്തിയ മേഘ്ന പിന്നീട് നിരവധി ഭാഷകളില്‍ നിരവധി സിനിമകള്‍ ചെയ്തു. ഇപ്പോള്‍ മേഘ്‌ന രാജ് പങ്കുവെച്ച വീഡിയോയാണ് ശ്രദ്ധ നേടുന്നത് .

- Advertisement -

അടുത്തിടെയായിരുന്നു താരം യൂട്യൂബ് ചാനല്‍ തുടങ്ങിയത്. പ്രേക്ഷകര്‍ തന്നെക്കുറിച്ച് സെര്‍ച്ച് ചെയ്യുന്ന ചോദ്യങ്ങളും അവയുടെ മറുപടിയുമായെത്തിയിരിക്കുകയാണ് മേഘ്ന. ഞാന്‍ മാര്യേജ് ഫോട്ടോസ് നോക്കാറില്ല. ഗൂഗിളില്‍ നോക്കിയാല്‍ മാര്യേജ് ഫോട്ടോ കാണാം എന്ന് നടി പറഞ്ഞു.


ബാംഗ്ലൂരില്‍ എവിടെയാണെന്നാണ് ചിലരുടെ ചോദ്യങ്ങള്‍. ജെപി നഗറിലാണ് ഞാന്‍. അത് എല്ലാവര്‍ക്കും അറിയുന്നതാണ്. പ്രായത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ നിങ്ങള്‍ കരുതുന്നത് പോലെ തന്നെയെന്നായിരുന്നു മേഘ്ന പറഞ്ഞത്. അച്ഛന്‍ തമിഴനാണ്. ഞങ്ങള്‍ ബാംഗ്ലൂരിലാണ് സെറ്റില്‍ ചെയ്തത്. അങ്ങനെ കന്നഡ പഠിക്കുകയായിരുന്നു. റയാന്റെ കാര്യങ്ങളെക്കുറിച്ചെല്ലാം നിങ്ങള്‍ക്ക് തന്നെ അറിയാവുന്നതാണ്. അവനിപ്പോള്‍ രണ്ട് വയസായി. റയാന്‍ എന്നാല്‍ രാജാവ് എന്നാണ് അര്‍ത്ഥം മേഘ്ന പറഞ്ഞു.

 

Anusha

Recent Posts

അമ്മയുടെ പേര് പറഞ്ഞ് താൻ എവിടെയും സെന്റി അടിക്കാറില്ല.അഭിഷേകിന്റെ വാക്കുകൾ കേട്ട് ലാലേട്ടൻ പോലും കരഞ്ഞു പോയി.കത്തിന്റെ പൂർണരൂപം ഇതാണ്

ഇനിയുള്ള ദിനങ്ങൾ മത്സരാർത്ഥികളെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. അത് പോലെ പ്രേക്ഷകർ കാത്തിരിക്കുന്ന ഒന്നാണ് വീക്കന്റ് എപ്പിസോഡ്. കഴിഞ്ഞ ദിവസത്തെ…

8 mins ago

നിങ്ങളെ ഒന്ന് കെട്ടിപ്പിടിക്കാൻ കൊതിയാകുന്നു. കുറേ ഉമ്മ തരാൻ. എനിക്ക് എല്ലാമായിരുന്നു ​ഗബ്രി; കുടുംബത്തെ കത്തിലൂടെ അറിയിച്ച് ജാസ്മിൻ

ബിഗ്ബോസിൽ നിന്നും ഗബ്രി പുറത്ത് പോയതിന് ശേഷം വല്ലതൊരു മാനസിക അവസ്ഥയിലാണ് ജാസ്മിൻ.ഇപ്പോൾ ഇതാ ഗബ്രിയുമായുള്ള അടുപ്പത്തെക്കുറിച്ച് വീട്ടുകാരോട് സംസാരിച്ച്…

1 hour ago

നീയും ശ്വേതയും പേളി മാണിയോട് ഇതുവരെ മിണ്ടിയിട്ടുണ്ടോ? അവരുടെ കല്യാണത്തിന് പോലും നിങ്ങളെ ഒന്നും വിളിച്ചിട്ടില്ല, ആ നിങ്ങൾ എങ്ങനെയാണ് മറ്റുള്ളവരെ ഉപദേശിക്കുന്നത്? ചോദ്യങ്ങളുമായി പ്രേക്ഷകൻ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സാബുമോൻ അബ്ദുസമദ്. ഒരു നടൻ എന്ന നിലയിലാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ആദ്യകാലങ്ങളിൽ നിരവധി…

13 hours ago

മലയാളി ഫ്രം ഇന്ത്യ വിജയമോ പരാജയമോ? സിനിമയുടെ കളക്ഷൻ റിപ്പോർട്ട് പുറത്ത്

അടുത്തിടെ പുറത്തിറങ്ങിയ സിനിമകളിൽ ഒന്നാണ് മലയാളി ഫ്രം ഇന്ത്യ. നിവിൻ പോളി ആണ് സിനിമയിലേ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ധ്യാൻ…

13 hours ago

സീരിയൽ താരം പവിത്ര ജയറാം അന്തരിച്ചു, മരണകാരണം ഇതാണ്

സീരിയൽ മേഖലയിൽ തിളങ്ങി നിന്നിരുന്ന നടിമാരിൽ ഒരാൾ ആയിരുന്നു പവിത്ര ജയറാം. ഇവരെ സംബന്ധിക്കുന്ന വളരെ വേദനാജനകമായ ഒരു വാർത്തയാണ്…

14 hours ago