Film News

അന്ന് 97 കിലോയില്‍ അധികം ഭാരമുണ്ടായിരുന്നു, എന്റെ ആത്മാഭിമാനം തെളിയിക്കാന്‍ തീരുമാനിച്ചപ്പോഴാണ് ഈ രൂപമാറ്റം ഉണ്ടായത്; നടി മീര വാസുദേവന്‍

മിനിസ്‌ക്രീനില്‍ എത്തിയതോടെയാണ് നടി മീര വാസുദേവന്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയത്. കുടുംബവിളക്കില്‍ സുമിത്ര എന്ന താരത്തിന്റെ കഥാപാത്രം നിമിഷ നേരം കൊണ്ട് വൈറല്‍ ആയിരുന്നു. സീരിയല്‍ നടിയുടെ അഭിനയം എടുത്തുപറയേണ്ടത് തന്നെ. സീരിയലില്‍ മാത്രമല്ല ജീവിതത്തില്‍ മീര ഒരു പ്രചോദനമാണ്. അതിന്റെ തെളിവാണ് നടിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്.

- Advertisement -

മീര നല്ലൊരു ഫിറ്റ്‌നസ് ഫ്രീക്ക് കൂടെയാണെന്ന് നടിയുടെ ഇന്‍സ്റ്റാഗ്രാമിലെ പോസ്റ്റുകളില്‍ നിന്ന് വ്യക്തമാണ്. വര്‍ക്കൗട്ട് ചെയ്യുന്ന നിരവധി വീഡിയോസും മറ്റും നടി ഷെയര്‍ ചെയ്യാറുണ്ട്. എന്നാല്‍ നേരത്തെ താന്‍ ഇങ്ങനെ ആയിരുന്നില്ലെന്ന് മീര പറയുന്നു. മനോഹരമായ തന്റെ ഒരു ചിത്രത്തിനൊപ്പമായിരുന്നു മീരയുടെ പോസ്റ്റ് .


‘ഈ ചിത്രം ഞാന്‍ വളരെ അധികം ഇഷ്ടപ്പെടുന്നു, ഇങ്ങനെ ഒരു ചിത്രം പോസ്റ്റ് ചെയ്യുന്നതിന് വേണ്ടി കാത്തിരിയ്ക്കുകയായിരുന്നു വര്‍ഷങ്ങളായി ഞാന്‍. കഴിഞ്ഞ നാല് വര്‍ഷത്തെ എന്റെ കഠിന പരിശ്രമത്തിന്റെയും പോഷകാഹാരത്തിന്റെയും ഫലമാണ് ഇപ്പോഴുള്ള ഈ ശരീരഘടന’ മീര വാസുദേവന്‍ പറഞ്ഞു.

എട്ട് വര്‍ഷം മുന്‍പ്, ഒരു വയസ്സ് മാത്രം പ്രായമുള്ള എന്റെ മകനൊപ്പം തിരിച്ച് കുടുംബത്തിലേക്ക് വന്ന് കയറുമ്പോള്‍ ഞാന്‍ ഇങ്ങനെ ആയിരുന്നില്ല. മകനൊപ്പം ഞാന്‍ നടത്തിയത് ഭാരിച്ച യാത്രയാണ്. അന്ന് എനിക്ക് 97 കിലോയില്‍ അധികം ഭാരമുണ്ടായിരുന്നു. എന്റെ ആത്മാഭിമാനം തെളിയിക്കാന്‍ ഞാന്‍ തീരുമാനിച്ചപ്പോഴാണ് ഈ രൂപമാറ്റം ഉണ്ടായത് മീര വാസുദേവന്‍ പറഞ്ഞു.

 

Anusha

Recent Posts

ഒടുവിൽ ബിഗ് ബോസ് വേദിയിൽ വെച്ച് ജിൻ്റോയുടെ കല്യാണക്കാര്യം വെളിപ്പെടുത്തി അമ്മ, അവൾ അന്വേഷിക്കാൻ പറഞ്ഞു എന്ന് അമ്മ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. മത്സരാർത്ഥികളുടെ…

2 hours ago

ഇങ്ങനെയാണോ അഭിനയിക്കുന്നത്? – ഷാജോൺ ഷൈൻ ചെയ്യാൻ ശ്രമിച്ചു, എന്നാൽ ലാലേട്ടൻ തേച്ചൊട്ടിച്ചു വിട്ടു, ആ സിനിമയുടെ ലൊക്കേഷനിൽ നടന്ന സംഭവം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കലാഭവൻ ഷാജോൺ. ദൃശ്യം എന്ന സിനിമയിലൂടെയാണ് ഇദ്ദേഹം കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. മോഹൻലാലാണ് ഈ…

2 hours ago

ആളെ മനസ്സിലാകുന്നില്ല, സാധാരണക്കാരെ പോലെ ശബരിമലയിൽ സന്ദർശനം നടത്തി തമിഴ് സൂപ്പർതാരം

മലയാളികളെ പോലെ തന്നെ തമിഴന്മാർക്കും വലിയ രീതിയിൽ വൈകാരികമായ അടുപ്പമുള്ള ക്ഷേത്രമാണ് ശബരിമല ക്ഷേത്രം. ഒരുപക്ഷേ മലയാളികളെക്കാൾ കൂടുതൽ തമിഴന്മാർക്ക്…

2 hours ago

ബെഡ്റൂം സീനുകൾ അഭിനയിക്കുന്ന സമയത്ത് നടന്മാരുടെയും നടിമാരുടെയും ചിന്തകളിലൂടെ കടന്നു പോകുന്നത് ഈ ഭയമാണ് – വെളിപ്പെടുത്തലുമായി തമന്ന

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് തമന്ന. ഇതുവരെ ഒരു മലയാളം സിനിമയിൽ മാത്രമാണ് ഇവർ അഭിനയിച്ചിട്ടുള്ളത്. ദിലീപ് കേന്ദ്ര…

2 hours ago

കഴിഞ്ഞദിവസം ബിഗ്ബോസിൽ വന്നുപോയ അർജുൻ്റെ സഹോദരിയെ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ? സീരിയൽ കാണുന്നവർക്ക് ഒരുപക്ഷേ പിടികിട്ടി കാണും, പണ്ടത്തെ ചിത്രങ്ങൾ കുത്തിപ്പൊക്കി സോഷ്യൽ മീഡിയ

ബിഗ് ബോസ് ആറാമത്തെ സീസൺ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. മത്സരാർത്ഥികളുടെ ഫാമിലി…

3 hours ago

ഭജ്രംഗി ഭായ്ജാൻ സിനിമയിലെ ചെറിയ കുട്ടിയെ ഓർമ്മയില്ലേ? നടിയുടെ പത്താം ക്ലാസ് മാർക്ക് പുറത്ത്, സിനിമയുടെ പിന്നാലെ നടന്ന പഠനം ഉഴപ്പല്ലേ മോളെ എന്ന് പ്രേക്ഷകർ

ബോളിവുഡിലെ മുൻനിര താരങ്ങളിൽ ഒരാളാണ് സൽമാൻ ഖാൻ. അധികവും ആക്ഷൻ മസാല സിനിമകളിൽ ആണ് ഇദ്ദേഹം അഭിനയിക്കാറുള്ളത്. പലപ്പോഴും നിലവാരമില്ലാത്ത…

3 hours ago