മലയാളത്തിലെ അറിയപ്പെടുന്ന നടിമാരിലൊരാളാണ് മാളവിക. മലയാളത്തിനു പുറമേ തമിഴിലും താരം സജീവം. നയൻ വൺ സിക്സ് എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയത്തിൽ അരങ്ങേറുന്നത്. ഇതിനുശേഷം പല ചെറിയ കഥാപാത്രങ്ങളും പല ചിത്രങ്ങളിലായി താരം ചെയ്തു. സാമൂഹ്യ മാധ്യമങ്ങളിൽ എല്ലാം സജീവമാണ് താരം.
എന്തുണ്ട് വിശേഷങ്ങൾ എല്ലാം താരം ഇതിലൂടെ തന്നെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ താരം പങ്കെടുത്ത ഫോട്ടോഷൂട്ട് വീഡിയോസ് ശ്രദ്ധ നേടുകയാണ്. നിത്യാ പ്രമോദാണ് മേക്കപ്പ് ചെയ്തിരിക്കുന്നത്. ഫോട്ടോഷൂട്ടിൽ അതിമനോഹര ആയിട്ടാണ് താരം പ്രത്യക്ഷപ്പെടുന്നത്. പ്രമോദ് ഗംഗാധരനാണ് ഫോട്ടോഗ്രാഫർ.
മമ്മൂട്ടി നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് സിബിഐ സീരീസിലെ അഞ്ചാം ഭാഗം. മാളവികയും ഇതിൽ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അതിൻറെ ത്രില്ലിലാണ് താരമിപ്പോൾ. ഈ സിനിമ സീരീസിൽ ഒരു ചെറിയ വേഷത്തിൽ എത്താൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു എന്ന് താരം പറയുന്നു. ഇതിൽ ഒരു വേഷം ചെയ്യണമെന്ന് ഒരുപാട് ആഗ്രഹമുണ്ടായിരുന്നു.
വളരെ സീനിയറായ ചില വ്യക്തികളുടെ കൂടെയാണ് വർക്ക് ചെയ്യുന്നത്. ഇതൊരു സ്വപ്നസാക്ഷാത്കാരം തന്നെയാണ്. താരം വ്യക്തമാക്കി. ആറാട്ട് എന്ന ചിത്രത്തിൽ താരം അഭിനയിച്ചിരുന്നു. മമ്മൂട്ടി കേന്ദ്രകഥാപാത്രത്തെ എത്തുന്ന പുഴു എന്ന ചിത്രത്തിലും താരം അഭിനയിക്കുന്നുണ്ട്. താരം അഭിനയിച്ച പല ചിത്രങ്ങളും പുറത്തിറങ്ങാനിരിക്കുക യാണ്.
സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുന്നത് ജാസ്മിൻ പങ്കിട്ട വീഡിയോ ആണ്.എന്തുകൊണ്ടാണ് പുറത്തിറങ്ങിയതിന് ശേഷം താൻ ഒരു അഭിമുഖം പോലും…
മലയാളികൾക്ക് സുപരിചിതയാണ് ജാസ്മിൻ ജാഫർ.വിവാഹം നിശ്ചയിച്ചുവെന്ന അഫ്സലിന്റെ വാദത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജാസ്മിൻ.തനിക്കെതിരെ ഇല്ലാത്തത് പറഞ്ഞുനടക്കുന്നവരെ കുറിച്ച് തന്റെ കൈയ്യിൽ…
മലയാളികൾക്ക് സുപരിചിതയാണ് സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറായ കോഴിക്കോട് സ്വദേശിനി നോറ മുസ്കാൻ.ജെബി എന്ന പേരിൽ അറിയപ്പെടുന്ന വ്യക്തിയാണ് നോറയുടെ ഭാവി വരൻ.…
മലയാളികൾക്ക് സുപരിചിതയാണ് നാദിറ മെഹ്റിൻ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ട്രാന്‍സ് വുമണ്‍ ആയ നാദിറ ബിഗ് ബോസിലൂടെ നേടിയ സ്വീകാര്യത സമനാതകളില്ലാത്തതാണ്.…
മലയാളികൾക്ക് സുപരിചിതമാണ് സന്തോഷ് പണ്ഡിറ്റ്.സന്തോഷ് പണ്ഡിറ്റ് പുതിയ സിനിമ ചെയ്യാൻ പോവുകയാണ്. സോഷ്യൽ മീഡിയയിലൂടെ സന്തോഷ് പണ്ഡിറ്റ് തന്നെയാണ് ഇക്കാര്യം…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മഞ്ചരി. ഒരു ഗായിക എന്ന നിലയിലാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. ധാരാളം ആരാധകരെയാണ് ഇവർ…