Film News

അസുഖമാണോ എന്നടക്കം പലരും ചോദിച്ചിട്ടുണ്ട്; നടി ഖുശ്പു എങ്ങനെയാണ് വണ്ണം കുറച്ചത് എന്ന് അറിയുമോ

സിനിമ താരങ്ങളുടെ രൂപമാറ്റം പലപ്പോഴും ആരാധകര്‍ ശ്രദ്ധിക്കാറുണ്ട്. ഇപ്പോള്‍ ഒട്ടുമിക്ക താരങ്ങളും തങ്ങളുടെ ശരീരവണ്ണം കുറച്ചുകൊണ്ടുള്ള ഫോട്ടോകളാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നത്. ശരിക്കും പ്രേക്ഷകരെ അതിക്ഷയിപ്പിക്കുന്ന തരത്തിലുള്ള മാറ്റമാണ് പല നടിമാരിലും ഉണ്ടാകുന്നത്. ഈ അടുത്ത് സോഷ്യല്‍ മീഡിയയില്‍ തരംഗമായത് നടി ഖുശ്പുവിന്റെ ചില ചിത്രങ്ങളാണ്.

- Advertisement -

വണ്ണം കുറച്ചുകൊണ്ടുള്ള തന്റെ പുതിയ ചിത്രങ്ങള്‍ കണ്ടാല്‍ ഒരു 20 വയസ്സ് പുറകോട്ട് പോയത് പോലെ തോന്നും . ഒരുപക്ഷേ ഖുശ്പുനെ ആരും ഇതുവരെ ഇത്രയും സ്ലിം ആയി കണ്ടിട്ടുണ്ടാവില്ല. അതേസമയം താന്‍ വണ്ണം കുറച്ചപ്പോള്‍ പലരും അസുഖമാണോ എന്ന് അടക്കം ചോദിച്ചിട്ടുണ്ടെന്ന് ഖുശ്പു പറയുന്നു. ഇപ്പോള്‍ ഈ ശരീര മാറ്റത്തെക്കുറിച്ചാണ് നടി പ്രതികരിക്കുന്നത്. തന്റെ ആദ്യകാലത്തെയും ഇപ്പോഴത്തെ ഒരു ചിത്രം പങ്കുവെച്ചാണ് നടിയുടെ പ്രതികരണം.


‘അവിടെ നിന്ന് ഇങ്ങോട്ട് 20 കിലോ ഭാരം കുറഞ്ഞു. ഞാന്‍ ഇപ്പോള്‍ ഏറ്റവും മികച്ച ആരോഗ്യ നിലയിലാണ്. ആരോഗ്യമാണ് ഏറ്റവും വലിയ സമ്പത്ത് എന്ന് ഓര്‍ക്കുക. എനിക്ക് അസുഖമാണോ എന്ന് ചോദിച്ചവരോട്, നിങ്ങളുടെ ഉത്കണ്ഠയ്ക്ക് നന്ദി. ഞാന്‍ മുന്‍പൊരിക്കലും ഇത്രയും ഫിറ്റ് ആയിരുന്നില്ല. ഇവിടെയുള്ള (സോഷ്യല്‍ മീഡിയ) നിങ്ങളില്‍ ആര്‍ക്കെങ്കിലും പത്ത് പേര്‍ക്ക് തടി കുറക്കാനും ഫിറ്റ്നസ്സ് ആകാനും ഞാന്‍ പ്രചോദനമാകുകയാണെങ്കില്‍ ഞാന്‍ വിജയിച്ചു’ എന്നാണ് ഖുശ്ബുവിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ്.

നിരവധി താരങ്ങളും ഈ ചിത്രത്തിന് താഴെ കമന്റ് കുറച്ച് എത്തിയിട്ടുണ്ട്. ദൈവമേ എന്തൊരു മാറ്റമാണ് അവിശ്വസിനീയവും പ്രചോദനവുമാണ് എന്നാണ് നടി മീന ഇതിനു താഴെ കമന്റ് കുറിച്ചത്. വൗവ് എന്നാണ് നടി ശ്വേത കമന്റ് ചെയ്തത്.

Anusha

Recent Posts

പലരും എന്നെ മാഡം എന്നൊക്കെ വിളിക്കാറുണ്ട്, പക്ഷേ മാറി നിന്നിട്ട് അത് ചെയ്യും – വെളിപ്പെടുത്തലുമായി സുപ്രിയ പൃഥ്വിരാജ്

മലയാളികൾക്ക് ഏറെ ബഹുമാനമുള്ള വ്യക്തികളിൽ ഒരാളാണ് സുപ്രിയ പൃഥ്വിരാജ്. രാജുവേട്ടന്റെ ഭാര്യ എന്ന നിലയിലാണ് ഇവർ ആദ്യം മലയാളികൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്.…

1 hour ago

ആരെ വേണമെങ്കിലും കൊണ്ടുവന്നോളൂ, പക്ഷേ വീട്ടിൽ നിന്നും ആ വ്യക്തിയെ മാത്രം കൊണ്ടുവരരുത് – വൈറലായി സായി കൃഷ്ണയുടെ വൈകാരികമായ അപേക്ഷ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സായി കൃഷ്ണ. സീക്രട്ട് എന്ന പേരിൽ ആണ് ഇദ്ദേഹം യൂട്യൂബിൽ അറിയപ്പെടുന്നത്. റിയാക്ഷൻ…

1 hour ago

മലയാള സിനിമയിൽ മറ്റൊരു വിയോഗം കൂടി, പതിറ്റാണ്ടുകളായി പരിചയമുള്ള മുഖം ആണെങ്കിലും ഇദ്ദേഹത്തിൻ്റെ പേര് പോലും മലയാളികൾ അറിയുന്നത് മരണത്തിനുശേഷം

മലയാള സിനിമയിലെ പരിചിത മുഖങ്ങളിൽ ഒന്നാണ് എംസി ചാക്കോ. എംസി കട്ടപ്പന എന്ന പേരിൽ ആണ് ഇദ്ദേഹം സിനിമയിൽ അറിയപ്പെടുന്നത്.…

2 hours ago

ആ സംഭവത്തിനു ശേഷം എല്ലാ വർഷവും നയൻതാര ഇവിടെ സന്ദർശനം നടത്താറുണ്ട്, കന്യാകുമാരിയിലെ ഭഗവതിയമ്മൻ ക്ഷേത്രത്തിൽ ഭർത്താവിന് ഒപ്പം ദർശനം നടത്തി നയൻതാര

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നയൻതാര. മലയാളി നടി ആണെങ്കിലും ഇവർ അന്യഭാഷ സിനിമകളിലൂടെയാണ് ഒരു താരമായി മാറുന്നത്.…

2 hours ago

വിചിത്ര ആവശ്യം ഉന്നയിച്ചു കോടതിയെ സമീപിച്ചു ഹിന്ദി താരം ജാക്കി ഷെറോഫ്

ഹിന്ദി സിനിമയിലെ അറിയപ്പെടുന്ന നടന്മാരിൽ ഒരാളാണ് ജാക്കി ഷെറോഫ്. ഒരു മലയാളം സിനിമയിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അതിശയൻ എന്ന മലയാളം…

2 hours ago