Film News

അന്നും ഇന്നും മലയാള സിനിമയുടെ അഴക്; നടി കാവ്യ മാധവന്റെ പുതിയ ഫോട്ടോസ്

ഒരുകാലത്ത് മലയാള സിനിമയില്‍ തിളങ്ങി നിന്നിരുന്ന നടിയായിരുന്ന കാവ്യ മാധവന്‍. ബാലതാരമായി സിനിമയില്‍ എത്തിയ കാവ്യ, പിന്നീട് നിരവധി നായിക കഥാപാത്രങ്ങളെ അവതരിപ്പിച്ചു. കാവ്യ നായികയായെത്തിയ സിനിമകളെല്ലാം ഹിറ്റായിരുന്നു. നടന്‍ ദിലീപുമായുള്ള വിവാഹത്തോടെ ആണ് കാവ്യ അഭിനയത്തില്‍ നിന്ന് മാറി നില്‍ക്കാന്‍ തുടങ്ങിയത്.

- Advertisement -


അഭിനയ ജീവിതത്തില്‍ നിന്നും വിട്ട് നില്‍ക്കുന്നുണ്ടെങ്കിലും സോഷ്യല്‍ മീഡിയയില്‍ കാവ്യ മാധവന്റേ പേര് ഇന്നും സജീവമാണ്. നടിയെ സംബന്ധിച്ച ചെറിയ വാര്‍ത്ത പോലും വളരെ പെട്ടന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്. ഏറെ നാളുകള്‍ക്ക് ശേഷം ഈ അടുത്തായി കാവ്യ വീണ്ടും സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു.

ഇപ്പോള്‍ നടിയുടെ പുതിയ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുന്നത്. കാവ്യ മാധവന്‍ ലേറ്റസ്റ്റ് എന്ന് പറഞ്ഞുകൊണ്ടാണ് ഫാന്‍സ് ഗ്രൂപ്പുകളില്‍ ചിത്രം വൈറലാവുന്നത്. ഒരു കല്യാണത്തിന് വധൂ , വരന്മാര്‍ക്കൊപ്പം നില്‍ക്കുന്ന കാവ്യയുടെ ചിത്രമാണ് വൈറലാവുന്നത്. കേരള സാരിയുടുത്ത്, നിറഞ്ഞ പുഞ്ചിരിയോടെ കാവ്യയെ ചിത്രത്തില്‍ കാണാം. വലിയ മാറ്റങ്ങളൊന്നും കാവ്യയ്ക്ക് വന്നിട്ടില്ല എന്നാണ് കമന്റുകള്‍ വരുന്നത്.

പുതിയ ചിത്രത്തിലും കാവ്യയുടെ സൗന്ദര്യത്തെ പുകഴ്ത്തി ആരാധകര്‍ എത്തി . അന്നും ഇന്നും കാവ്യ ഒരുപോലെ ഉണ്ടെന്നും, മലയാള സിനിമയുടെ അഴകാണ് ഈ നില്‍ക്കുന്നതെന്നും കമന്റുകള്‍ വരുന്നു. കാവ്യയ്ക്ക് നന്നായി ഇണങ്ങുന്ന ഒരു വസ്ത്രമാണ് സാരി. ഈ വേഷത്തില്‍ തന്നെയാണ് പുതിയ ചിത്രത്തില്‍ നടി എത്തിയിരിക്കുന്നത് .

Anusha

Recent Posts

മലയാള സിനിമയിൽ മറ്റൊരു വിയോഗം കൂടി, പതിറ്റാണ്ടുകളായി പരിചയമുള്ള മുഖം ആണെങ്കിലും ഇദ്ദേഹത്തിൻ്റെ പേര് പോലും മലയാളികൾ അറിയുന്നത് മരണത്തിനുശേഷം

മലയാള സിനിമയിലെ പരിചിത മുഖങ്ങളിൽ ഒന്നാണ് എംസി ചാക്കോ. എംസി കട്ടപ്പന എന്ന പേരിൽ ആണ് ഇദ്ദേഹം സിനിമയിൽ അറിയപ്പെടുന്നത്.…

7 mins ago

ആ സംഭവത്തിനു ശേഷം എല്ലാ വർഷവും നയൻതാര ഇവിടെ സന്ദർശനം നടത്താറുണ്ട്, കന്യാകുമാരിയിലെ ഭഗവതിയമ്മൻ ക്ഷേത്രത്തിൽ ഭർത്താവിന് ഒപ്പം ദർശനം നടത്തി നയൻതാര

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നയൻതാര. മലയാളി നടി ആണെങ്കിലും ഇവർ അന്യഭാഷ സിനിമകളിലൂടെയാണ് ഒരു താരമായി മാറുന്നത്.…

25 mins ago

വിചിത്ര ആവശ്യം ഉന്നയിച്ചു കോടതിയെ സമീപിച്ചു ഹിന്ദി താരം ജാക്കി ഷെറോഫ്

ഹിന്ദി സിനിമയിലെ അറിയപ്പെടുന്ന നടന്മാരിൽ ഒരാളാണ് ജാക്കി ഷെറോഫ്. ഒരു മലയാളം സിനിമയിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അതിശയൻ എന്ന മലയാളം…

44 mins ago

ശിവാനിയുടെ അവസ്ഥ ജാസിമിന് ഉണ്ടാകുമോ? തമിഴ് ബിഗ് ബോസിൽ ബാല എന്ന ആൺസുഹൃത്തുമായി ശിവാനി കാണിച്ചു കൂട്ടിയതിന് ശിവാനിയുടെ അമ്മ പ്രതികരിച്ചത് പോലെ ജാസ്മിന്റെ മാതാപിതാക്കൾ പ്രതികരിക്കുമോ?

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി നടന്നുകൊണ്ടിരിക്കുകയാണ്. ഫാമിലി ടാസ്ക് ആണ് ഈ ആഴ്ച നടന്നുകൊണ്ടിരിക്കുന്നത്. ജാസ്മിൻ…

1 hour ago

ടർബോ സിനിമയിൽ മമ്മൂട്ടി ധരിച്ച ചെരുപ്പിന്റെ വില പുറത്ത്, സാധാരണക്കാരന് ഈ പണം കൊണ്ട് 70 ചെരുപ്പുകൾ വരെ വാങ്ങാം

മലയാളം സിനിമയിലെ ആണ് മമ്മൂട്ടി എന്നു വേണമെങ്കിൽ പറയാം. പ്രായം 75ന് അടുത്തെത്തിയെങ്കിലും ഇപ്പോഴും ഇദ്ദേഹത്തിൻറെ ഫാഷൻ സെൻസ് യുവാക്കളെ…

2 hours ago