സിനിമാതാരങ്ങൾ ഭൂരിഭാഗവും സാമൂഹ്യ മാധ്യമങ്ങളിൽ ഇന്ന് സജീവമാണ്. തങ്ങളുടെ വിശേഷങ്ങൾ ചിത്രങ്ങളും ഒക്കെ ഇതിലൂടെയാണ് ഇവർ പങ്കുവെക്കാറുള്ളത്. നിരവധി ആരാധകരാണ് സാമൂഹ്യ മാധ്യമങ്ങളിൽ ഇവരെ പിന്തുടരുന്നത്. കൂടുതലും ഇൻസ്റ്റഗ്രാമിൽ ആണ് താരങ്ങൾ ഇന്ന് സജീവം.
കാരണം യുവതലമുറ ഏറെ പിന്തുടരുന്നത് ഈ മാധ്യമമാണ്. ലക്ഷക്കണക്കിന് പ്രേക്ഷകർ ആയിരിക്കും പലതാരങ്ങളെയും പിന്തുടരാറുള്ളത്. തങ്ങൾ ഇഷ്ടപ്പെടുന്ന താരങ്ങളെ സ്വന്തം വീട്ടിലെ അംഗങ്ങളെപ്പോലെ പല പ്രേക്ഷകരും കാണാറുണ്ട്. ഇപ്പോഴിതാ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത് താര സഹോദരിമാരുടെ ചിത്രങ്ങളാണ്. ചിത്രത്തിൽ കാണുന്ന വ്യക്തികൾ ആരെന്ന് ഒറ്റനോട്ടത്തിൽ പറയാമോ?
View this post on Instagram
ഒറ്റനോട്ടത്തിൽ ആളുകളെ പിടികിട്ടിയെങ്കിൽ നിങ്ങൾ കടുത്ത സിനിമ പ്രേമി ആയിരിക്കും. ഇന്ത്യൻ സിനിമയിലെ പ്രശസ്ത നടിമാർ കരിഷ്മ കപൂർ, കരീന കപൂർ എന്നിവരാണ് ചിത്രത്തിൽ ഉള്ളത്. ഇവരുടെ ഈ ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ വൈറൽ ആണ്. പലപ്പോഴും ഇരുവരും ഒരുമിച്ച് മാധ്യമങ്ങൾക്ക് മുൻപിൽ അടക്കം പ്രത്യക്ഷപ്പെടാറുണ്ട്. കരിഷ്മ സിനിമയിൽ ഇപ്പോൾ അത്ര സജീവമല്ല.
View this post on Instagram
ഇതിനിടയിൽ കരീനയുടെ 42ആം ജന്മദിനത്തിൽ കരിഷ്മ പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്. നിരവധി പ്രേക്ഷകർ ഇതിന് കമൻറ് ചെയ്യുന്നുണ്ട്. നിരവധി ലൈക്കുകളും ചിത്രത്തിന് ലഭിക്കുന്നുണ്ട്. പ്രശസ്ത ബോളിവുഡ് താരം സേഫ് അലി ഖാൻ ആണ് കരീനയുടെ ഭർത്താവ്.
View this post on Instagram