മലയാളത്തിൽ പ്രശസ്തയായ നടിയാണ് ഗായത്രി സുരേഷ്. ജമ്നാപ്യാരി എന്ന ചിത്രത്തിലൂടെയാണ് ഗായത്രി നായികയായി അരങ്ങേറുന്നത്. പിന്നീട് നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചു. മലയാളത്തിൽ സജീവമാണ് ഗായത്രി ഇപ്പോൾ. ഇപ്പോഴിതാ താരം പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുകയാണ്. എടാ മോഹൻലാലിനെ വിവാഹം ചെയ്യണം എന്നത് ഒരു ആഗ്രഹം ആണെങ്കിലും അതിനുവേണ്ടി നോക്കിയിരിക്കുക അല്ല എന്നാണ് താരം പറയുന്നത്. പ്രണവ് വിനോടുള്ള ഇഷ്ടപ്പെട്ടെന്ന് ഉണ്ടായതല്ല എന്നും താരം പറയുന്നു. പണ്ടുമുതലേ ഇഷ്ടമായിരുന്നു.
തനിക്ക് മാത്രമല്ല ഒരുപാട് പെൺകുട്ടികൾക്ക് പ്രണവിനെ ഇഷ്ടമായിരിക്കും. അതുപോലെ തന്നെയാണ് തനിക്കും. അദ്ദേഹത്തെ കല്യാണം കഴിക്കണം എന്നുള്ളതും ഒരു ആഗ്രഹമാണ്. പക്ഷേ അതിനുവേണ്ടി നോക്കി ഇരിക്കുകയല്ല. തൻറെ യാത്രയിൽ മറ്റൊരാളെ കണ്ട് ഇഷ്ടപ്പെട്ടാൽ ചിലപ്പോൾ അയാളെ വിവാഹം കഴിച്ചേക്കാം.
പ്രണവിനെ വിവാഹം ചെയ്യുക എന്നത് തൻ്റെ ഒരു ആഗ്രഹം തന്നെയാണ്. തനിക്ക് ചെറിയ പ്രായം ഉള്ളപ്പോൾ ഒരു ബുക്കിൽ ലാലേട്ടൻറെ ഒരു ഫാമിലി ഇൻറർവ്യൂവിൽ പ്രണവിനെ കണ്ടിട്ടുണ്ട്. അന്ന് പ്രണവിനെ കണ്ടപ്പോൾ ഇവൻ കൊള്ളാമല്ലോ എന്ന് താൻ പറഞ്ഞിട്ടുണ്ട്. പിന്നീട് സാഗർ ഏലിയാസ് ജാക്കി യിലെ ഒരു സീനിലാണ് അദ്ദേഹത്തെ കണ്ടത്. പിന്നീട് പ്രണവ് സിനിമയിലേക്ക് വന്നു.
അങ്ങനെ പ്രണവിൻ്റെ സ്വഭാവത്തെ കുറിച്ച് കൂടുതൽ അറിയുവാൻ സാധിച്ചു. ലാലേട്ടൻ്റെ മരുമകൾ ആകാൻ വേണ്ടി ആഗ്രഹിക്കാത്തത് ആരാണ്. അദ്ദേഹവും താരം തമ്മിൽ പ്രത്യേകം കണക്ട് ചെയ്യാൻ സാധിക്കുമെന്നാണ് കരുതുന്നത്. പരിഹസിക്കപ്പെടുന്നത് ട്രെൻഡ് ആയപ്പോൾ ആണ് ട്രോളുകൾ നിരോധിക്കണമെന്ന് മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചത്. പരിഹസിക്കുന്നവരെ അല്ല നല്ലോണം പൊക്കി പറയുന്ന ഇൻസ്പെയർ ചെയ്യുന്ന ജനതയെ ആണ് നമുക്ക് വേണ്ടത് എന്ന് താരം പറയുന്നു.