Social Media

എറണാകുളത്തേക്കുള്ള ട്രെയിന്‍ യാത്രക്കിടെയായിരുന്നു അര്‍ജുന്‍ ദുര്‍ഗയെ പ്രൊപ്പോസ് ചെയ്തത് പ്രണയത്തെക്കുറിച്ച് നടി ദുര്‍ഗ പറയുന്നു

ചുരുങ്ങിയ സമയം കൊണ്ടു തന്നെ ശ്രദ്ധിക്കപ്പെട്ട നടിയാണ് ദുര്‍ഗ്ഗ കൃഷ്ണ. താരം വിവാഹിതയാവുന്നു എന്ന വാര്‍ത്ത കഴിഞ്ഞ ദിവസം ആണ് സോഷ്ല്‍ മീഡിയയില്‍ എത്തിയത്. നടി തന്നെയാണ് ഭാവി വരന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് ഈ കാര്യം അറിയിച്ചത്. കാമുകന്‍ അര്‍ജുന്‍ രവീന്ദ്രനുമായാണ് ദുര്‍ഗ്ഗയുടെ വിവാഹം. താനും സിനിമാനിര്‍മാതാവായ അര്‍ജുനും തമ്മില്‍ പ്രണയത്തിലാണെന്ന് ദുര്‍ഗ്ഗ മുന്‍പു വെളിപ്പെടുത്തിയിരുന്നു. അതിന് പിന്നാലെയാണ് വിവാഹ തീയതി വെളിപ്പെടുത്തിയത് .

- Advertisement -

ഇപ്പോള്‍ തങ്ങളുടെ പ്രണയത്തെക്കുറിച്ചാണ് നടി പറയുന്നത്. ഒരു അഭിമുഖത്തിലാണ് താരം ഈ കാര്യം വെളിപ്പെടുത്തിയത്. തന്റെ ആദ്യ ചിത്രം വിമാനത്തില്‍ അഭിനയിച്ചതിന് പിന്നാലെ നടി ഒരു അഭിനയ പരിശീല ക്ലാസിലും പങ്കെടുത്തിരുന്നു. ഇവിടെ അര്‍ജുനും ഉണ്ടായിരുന്നു. ആ സമയത്ത് ആള്‍ നടനാകാനുള്ള പുറപ്പാടില്‍ ആയിരുന്നു.

ഇവിടുന്ന് കണ്ട് പിന്നീട് ഈ സൗഹൃദം വളരുകയായിരുന്നു. അതേസമം അത്രയും നാള്‍ ലവ് അറ്റ് ഫസ്റ്റ് സൈറ്റില്‍ വിശ്വാസമില്ലാതിരുന്ന അര്‍ജുന് തന്നെ കണ്ടപ്പോള്‍ തന്നെ പ്രണയം തോന്നുകയായിരുന്നുവെന്ന് നടി പറയുന്നു. ആദ്യം അര്‍ജുന്റെ ചില സ്വഭാവം ഇഷ്ടമായിരുന്നില്ല. പിന്നീട് ആണ് നടി അടുത്തറിയുന്നത്. ശേഷം സൗഹൃദം വളര്‍ന്ന് പിന്നീട് താരം ഇഷ്ടമാണെന്ന് തിരിച്ച് പറയുകയായിരുന്നു.

എറണാകുളത്തേക്കുള്ള ട്രെയിന്‍ യാത്രയിലായിരുന്നു അര്‍ജുന്‍ ദുര്‍ഗയോട് ആ ചോദ്യം ചോദിക്കുന്നത്. കോഴിക്കോട് നിന്നും വരികയായിരുന്നു ദുര്‍ഗ. അര്‍ജുന്‍ ഗുരുവായൂരില്‍ നിന്നും കയറി. അര്‍ജുന്റെ പ്രൊപ്പോസല്‍ ദുര്‍ഗ സ്വീകരിച്ചു.

അതേസമയം ഇതേ പോലെ വിവാഹ ശേഷവും സിനിമയില്‍ തുടരുമെന്നും നടി പറയുന്നു. വിവാഹം അതിന് ഒരിക്കലും ഒതു തടസ്സം ആവില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.

 

 

Anusha

Recent Posts

അർജുനെ പരോക്ഷമായി ഉദ്ദേശിച്ചു ശ്രീതുവിന്റെ അമ്മ ശ്രീതുവിനു നൽകിയ ഉപദേശം ഇങ്ങനെ, ഇത് ഒരു നല്ല അമ്മയുടെ ലക്ഷണം എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. മലയാളത്തിൽ ഇതിൻറെ ആറാമത്തെ സീസൺ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. ഫാമിലി വീക്ക്…

6 hours ago

തെലങ്കാനയിലെ മുഴുവൻ തിയേറ്ററുകളും അടച്ചു, വൻ പ്രതിസന്ധിയിൽ തെലുങ്ക് സിനിമ

2023 എന്നത് മലയാള സിനിമയെ സംബന്ധിച്ച് വളരെ മോശം വർഷമായിരുന്നു. വിരലിലെണ്ണാവുന്ന സിനിമകൾ മാത്രമായിരുന്നു ആ വർഷം വിജയമായി മാറിയത്.…

7 hours ago

ഞാൻ അന്ന് 8 മാസം ഗർഭിണി, കാറിനകത്തേക്ക് വെള്ളം കയറി, റോഡും പുഴയും എല്ലാം ഒരുപോലെ – മകൻ വയറ്റിലായിരുന്ന സമയത്ത് ഉണ്ടായ അപകടത്തെക്കുറിച്ച് വെളിപ്പെടുത്തി ബീന ആൻ്റണി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ബീന ആൻറണി. സീരിയൽ മേഖലയിലൂടെ ആണ് ഇവർ കരിയർ ആരംഭിക്കുന്നത്. കഴിഞ്ഞ കുറെ…

7 hours ago

ചക്കപ്പഴം പരമ്പരയിലെ കുഞ്ഞുണ്ണിയുടെ മൂത്ത മകന് സ്കോളിയോസീസ് എന്ന രോഗം, മേജർ സർജറി ആവശ്യം, അതിനു ശേഷം ഒരു മാസം ബെഡ് റസ്റ്റ്, പ്രാർത്ഥനയും കരുതലും ഒപ്പമുണ്ടാവണം എന്ന് കുഞ്ഞുണ്ണി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമൽ രാജ്ദെവ്. ചക്കപ്പഴം എന്ന പരമ്പരയിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. നിരവധി സീരിയലുകളിലും പരമ്പരകളിലും…

7 hours ago

കഴിഞ്ഞ 5 വർഷമായി ഇറങ്ങുന്ന സിനിമകൾ എല്ലാം ബോംബുകൾ, എന്നിട്ടും കങ്കണയുടെ കഴിഞ്ഞ 5 വർഷത്തെ വരുമാനം എത്രയെന്ന് അറിയുമോ? ബോളിവുഡിലെ അതിസമ്പന്ന നായികമാരുടെ പട്ടികയിലേക്ക് കങ്കണയും

ബോളിവുഡിലെ മുൻനിര നായികമാരിൽ ഒരാളാണ് കങ്കണ റണാവത്ത്. ഇത് കൂടാതെ ഒരു രാഷ്ട്രീയക്കാര് കൂടിയാണ് ഇവർ. കഴിഞ്ഞ കുറെ വർഷങ്ങളായി…

8 hours ago