Film News

ഭര്‍ത്താവിനെ അങ്ങനെ വിളിക്കുന്നത് എന്റെ വീട്ടുക്കാര്‍ക്ക് ഇഷ്ടമല്ല; നടി ദേവിക നമ്പ്യാര്‍ പറയുന്നു

ഈ അടുത്താണ് നടി ദേവിക നമ്പ്യാരുടെയും സംഗീതസംവിധായകന്‍ വിജയ് മാധവിന്റെയും വിവാഹം കഴിഞ്ഞത്. ഈ വാര്‍ത്ത പുറത്തുവന്നതോടെ ആരാധകരും ഏറെ സന്തോഷത്തിലാണ്. മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും അഭിനയിച്ച നടിയാണ് ദേവിക. പരസ്പരം മനസ്സിലാക്കിയ ശേഷമാണ് ഇവര്‍ ഒന്നിക്കാന്‍ തീരുമാനിച്ചത്.

- Advertisement -

നേരത്തെ ദേവികയെ പാട്ട് പഠിപ്പിച്ചിരുന്നു വിജയ് . അതിനാല്‍ തന്നെ മാഷ് എന്നാണ് ദേവിക വിജയെ വിളിച്ചിരുന്നത്. ഇപ്പോഴും ആ വിളി തുടരുന്നു. എന്നാല്‍ അത് മാറ്റാന്‍ പലരും പറഞ്ഞെങ്കിലും അത്ര പെട്ടന്ന് ആ വിളി മാറ്റാന്‍ തനിക്ക് പറ്റില്ലെന്ന് ദേവിക പറഞ്ഞിരുന്നു. അങ്ങനെ തന്നെ വിളിച്ചോ എന്ന് വിജയ് പറഞ്ഞിട്ടുണ്ടെന്നും താരം പറഞ്ഞിരുന്നു. ഇപ്പോള്‍ വീണ്ടും മാഷ് എന്ന വിളിയെ കുറിച്ചാണ് താരം പറയുന്നത്. വിജയ് മാധവ് പങ്കുവെച്ച വീഡിയോയില്‍ ആണ് താരം ഇതേ കുറിച്ച് പറഞ്ഞത്.


നായികയും ഞാനും ഒരു മ്യൂസിക്കല്‍ വ്ളോഗ് എന്ന ക്യാപ്ഷനോടെയായാണ് വിജയ് മാധവ് പുതിയ വീഡിയോ പോസ്റ്റ് ചെയ്തത്. ദേവികയുടെ നാടായ മഞ്ചേരിയിലേക്ക് എത്തിയതിനെക്കുറിച്ചായിരുന്നു ഇരുവരും പറഞ്ഞത്.


മാഷേ എന്നും താങ്കള്‍ എന്നുമൊക്കെ വിളിക്കുന്നത് നിര്‍ത്തിക്കൂടേയെന്ന് കുറേ പേര്‍ എന്നോട് ചോദിച്ചിരുന്നു. മാഷേന്ന് വിളിക്കുന്നതില്‍ എന്റെ വീട്ടിലൊക്കെ പ്രശ്നമാണ്. ബഹുമാനത്തോടെയാണ് താങ്കള്‍ എന്ന് വിളിക്കുന്നത്. അത് മാറ്റാന്‍ ഞാന്‍ നോക്കുന്നുണ്ടെന്ന് ദേവിക പറഞ്ഞപ്പോള്‍ കുഴപ്പമില്ല അത് ഗ്രാജ്വലി മാറിക്കോളുമെന്നായിരുന്നു വിജയ് പറഞ്ഞത്. താങ്കള്‍ എന്നത് ഞാനും ഉപയോഗിക്കുന്ന വാക്കാണ്. അവര്‍ പറയുന്നത് അവരുടെ കാഴ്ചപ്പാടില്‍ ശരിയാണെന്നും വിജയും പറഞ്ഞിരുന്നു.

 

 

 

Anusha

Recent Posts

തൃശ്ശൂരിൽ ആവേശം സിനിമ മോഡൽ റീയൂണിയനുമായി ഗുണ്ടാ സംഘങ്ങൾ; വീഡിയോ വൈറൽ

ഇരട്ടക്കൊലക്കേസിൽ ജയിൽ മോചിതനായ തൃശൂർ കുറ്റൂർ സ്വദേശിയായ അനൂപിന്റെ ഒരു വീഡിയോ ആണ് വൈറൽ ആവുന്നത്.ഫഹദ് ഫാസിൽ നായകനായെത്തിയ ഏറ്റവും…

1 hour ago

ഫഹദ് ബാത്ത് ടവ്വല്‍ ഉടുത്ത് കളിക്കുന്ന പോര്‍ഷനില്‍ നസ്രിയ ഫഹദിനെ ഉപദേശിച്ചു.താരത്തിന്റെ വാക്കുകൾ ഇതാണ്

വലിയ പ്രേക്ഷക ശ്രദ്ധ നേടിയ സിനിമയാണ് ആവേശം.സിനിമയിലെ രങ്കയെന്ന കഥാപാത്രത്തെ പോലെ ഒരു കഥാപാത്രം താന്‍ ഇതിന് മുമ്പ് ചെയ്തിട്ടില്ലെന്ന്…

1 hour ago

ഗബ്രി-ജാസ്മിന്‍ പ്രണയം സത്യം! ജാസ്മിൻ കപ്പ് കൊണ്ട് പോവാൻ സാധ്യത തുറന്ന് പറഞ്ഞ് താരം

ഗബ്രിയുമായുള്ള ജാസ്മിന്റെ സൗഹൃദം വലിയ വിമര്‍ശനങ്ങളും ഏറ്റുവാങ്ങി. ഇരുവരും മുന്‍ കൂട്ടി തയ്യാറാക്കി വന്ന പ്രണയ നാടകം കളിക്കുന്നു എന്നായിരുന്നു…

2 hours ago

ബിജെപി റാലിയിൽ പങ്കെടുക്കാൻ സ്ത്രീകൾക്ക് 100 രൂപ.ചോദ്യം ചെയ്ത മാധ്യമപ്രവർത്തകന് മർദ്ദനം

അമിത് ഷായുടെ റാലിയിൽ പങ്കെടുക്കാൻ സ്ത്രീകൾക്ക് പണം നൽകിയെന്ന ആരോപണം ചോദ്യം ചെയ്ത മാധ്യമപ്രവർത്തകന് ബി ജെ പി പ്രവർത്തകരുടെ…

4 hours ago

ജാസ്മിൻ എനിക്ക് വേണ്ടിയാണ് കരഞ്ഞത്. ജാസ്മിനിൽ തിരുത്താൻ ഒന്നും തോന്നിയിട്ടില്ല. കാലിന്റെ നഖം കടിക്കുന്നതും ചെരുപ്പ് ഇടാത്തതിനും ഒക്കെ പറഞ്ഞിട്ടുണ്ട്.

ബിഗ്ബോസിൽ ജാസ്മിനായിരുന്നു ശുചിത്വമില്ലായ്മയുടെ പേരിൽ കൂടുതൽ വിമർശനങ്ങൾ നേരിട്ടത്. ഇപ്പോഴിതാ ജാസ്മിന്റെ ശുചിത്വത്വ ചോദ്യം ചെയ്യുന്നവർക്ക് മറുപടി നൽകുകയാണ് ഉറ്റസുഹൃത്തും…

4 hours ago

സീക്രീന്‍ഷോട്ട് കണ്ട് ഭാര്യ ഞെട്ടിപ്പോയി. ഭാര്യയ്ക്ക് മാനസികവിഷമമുണ്ടായി.ഭാര്യയുടെ ചിത്രം ചേര്‍ത്തത് വേദനിപ്പിച്ചു: സന്നിധാനന്ദന്‍

ഗായകന്‍ സന്നിധാനന്ദനെതിരെ നടത്തിയ വംശീയ അധിക്ഷേപം വലിയ വിവാദമായിരിക്കുകയാണ്.ഇപ്പോഴിതാ മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ സന്നിധാനന്ദന്‍ തന്നെ പ്രതികരിച്ചിരിക്കുകയാണ്.തന്നെക്കുറിച്ച് എന്തു…

5 hours ago