Film News

ആ സമയത്ത് വീട്ടിലെ നാല് ചുമരിനുള്ളില്‍ താന്‍ പെട്ടത്പോലെ തോന്നി; നടി ഭാമ പറയുന്നു

ഇപ്പോള്‍ സിനിമയില്‍ ഇല്ലെങ്കില്‍ പോലും നടി ഭാമയെ അത്രപ്പെട്ടന്നൊന്നും ആരാധകര്‍ക്ക് മറക്കാന്‍ കഴിയില്ല. ഹിറ്റ് ചിത്രം നിവേദ്യത്തിലൂടെ അഭിനയരംഗത്ത് എത്തിയ നടി , മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കന്നഡയിലുമെല്ലാം നിറ സാന്നിധ്യം അറിയിച്ചിട്ടുണ്ട് . വിവാഹം ശേഷം സിനിമയില്‍ ഭാമ അഭിനയിച്ചിരുന്നില്ല. എന്നാല്‍ സിനിമ പൂര്‍ണ്ണമായും വിടാതെ നല്ല അവസരം വന്നാല്‍ മടങ്ങി വരണം എന്നാണ് ആഗ്രഹമെന്ന് ഭാമ അറിയിച്ചിരുന്നു.

- Advertisement -

ഏറെ നാളുകളായി കാണാന്‍ ആഗ്രഹിക്കുന്ന ഒരു മുഖമായിരുന്നു ഭാമയുടെ കുഞ്ഞിന്റെ. മകളെക്കുറിച്ച് നിരന്തരമായി ആരാധകര്‍ നടിയുടെ ചോദിക്കാറുണ്ട്. എന്നാല്‍ അന്നൊന്നും കൃത്യമായ മറുപടി പറഞ്ഞിരുന്നില്ല താരം. കുഞ്ഞു ജനിച്ചതിന്റെ ഒന്നാം വാര്‍ഷികം ആഘോഷിച്ച ദിവസമായിരുന്നു മകളുടെ ഫോട്ടോയും നടി പുറത്തുവിട്ടത്. ഗൗരി എന്നാണ് മകളുടെ പേര്.


തന്റേത് ഏറെ പ്രതിസന്ധികള്‍ നിറഞ്ഞ ഒരു ഗര്‍ഭ കാലഘട്ടം തന്നെ ആയിരുന്നുവെന്നു പറയുകയാണ് ഭാമ ഇപ്പോള്‍. വീട്ടില്‍ വെറുതെയിരിക്കാന്‍ ഒട്ടും ഇഷ്ടമില്ലാത്ത ഒരാള്‍ ആണ് താന്‍. ഒരുപാട് യാത്രകള്‍ ഇഷ്ടപെടുന്ന വ്യക്തിയും. വിവാഹം കഴിഞ്ഞസമയത്താണ് ലോക്ക് ഡൌണ്‍ ആകുന്നത്. ആ സമയത്താണ് ഗര്‍ഭിണി ആയതും നടി പറയുന്നു.

ഗര്‍ഭ കാലം വീട്ടിലെ നാല് ചുമരിനുള്ളില്‍ താന്‍ പെട്ടത്പോലെ തോന്നിയെന്നും ഭാമ പറയുന്നു. മകള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പില്‍ ഒരുപാട് ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ ഉണ്ടാകുമെന്നും ഡോക്ടര്‍ പറഞ്ഞു തന്നു. പ്രത്യേകിച്ചും ലോക്ഡൗണും മറ്റും ആയതുകൊണ്ടുതെന്നേ അവസ്ഥയെ കുറിച്ചുള്ള ഒരു ധാരണയും ഡോക്ടര്‍ പറഞ്ഞു തന്നിരുന്നുവെന്നും ഭാമ പറഞ്ഞു.

 

 

Anusha

Recent Posts

ബിഗ് ബോസ് ജാസ്മിന് കപ്പ് കൊടുക്കാൻ നോക്കുന്നു.ജാസ്മിനെ പറ്റി ആർക്കും എന്തും പറയാം. ഏതു അറ്റം വരെയും അവളെ അപമാനിക്കാം

ബിഗ്ബോസിൽ നിന്ന് ജാസ്മിൻ പുറത്ത് പോയാലും വലിയ രീതിയിൽ ട്രോളുകൾ നേരിടും.ഇപ്പോൾ ഇതാ ഒരു ഫേസ്ബുക്ക് പോസ്റ്റാണ് ശ്രദ്ധേയമാവുന്നത്.ഫേസ്ബുക്ക് പോസ്റ്റ്…

15 mins ago

ചേട്ടന് ഈ സ്വകാര്യമായ കാര്യങ്ങൾ ഒക്കെ അറിയാൻ വലിയ ഇഷ്ടമാണല്ലേ.തങ്കച്ചൻ ചേട്ടൻ എന്താ എന്നെ വിവാഹം കഴിക്കാൻ പോവുന്ന ആളാണോ?ഇത് തമാശയല്ല

മലയാളികൾക്ക് സുപരിചിതയാണ് അനുമോൾ.താരം സോഷ്യൽ മീഡിയയിൽ സജീവമാണ്.സ്റ്റാർ മാജിക്ക് എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം കണ്ടെത്തിയ താരങ്ങളാണ്…

38 mins ago

മാതാപിതാക്കളെ പൊതുജനത്തിന് പിച്ചിചീന്താൻ നോറ ഇട്ടുകൊടുത്തു.ജാസ്മിനുമായി തർക്കിച്ച് നിൽക്കാനും നോറയ്ക്ക് സാധിക്കാറില്ല.

മലയാളികൾക്ക് സുപരിചിതമാണ് നോറ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ഇപ്പോൾ ഹൗസിൽ അവശേഷിക്കുന്ന ടോപ്പ് ടെൺ മത്സരാർത്ഥികളിൽ ഒരാൾ നോറ മുസ്കാനാണ്. ടിക്കറ്റ്…

48 mins ago

അപ്പോള്‍ ചെവിട്ടിനിട്ട് അടി കൊടുക്കണ്ടേ. മഞ്ജുവിന്റെ അച്ഛനോട് സംസാരിച്ചു.മഞ്ജുവാര്യർക്ക് എന്നേക്കാളും പ്രായമുണ്ട്, എങ്കിലും ചേച്ചിക്ക് ഒരു ജീവിതം കൊടുക്കാം

ആറാട്ടണ്ണനെതിരെ ശാന്തിവിള ദിനേശ് രംഗത്ത് വന്നിരിക്കുകയാണ്.ശാന്തിവിള ദിനേശ് തെറിവിളിക്കുന്ന ഓഡിയോ ക്ലിപ്പ് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ഓണ്‍ലൈന്‍ രംഗത്ത് വൈറലാണ്.…

59 mins ago

ദയവ് ചെയ്ത് ആ മക്കുർണി (ജിന്റോ)യുടെ വാക്കൊന്നും കേൾക്കരുത്.നമ്പരുത്.കാരണം ഇതാണ്

ടിക്കറ്റ് ടു ഫിനാലെയുടെ ഭാ​ഗമായി ഇതുവരെ മൂന്ന് ടാസ്ക്കുകൾ ഹൗസിൽ നടന്ന് കഴിഞ്ഞു.ഏറ്റവും കൂടുതൽ മാർക്ക് നേടിയത് അഭിഷേക് ശ്രീകുമാറാണ്.…

1 hour ago

കല്യാണ വീട്ടില്‍ ചെന്നാല്‍ കല്യാണപെണ്ണ് ആവണം എന്നുള്ള രീതിയാണ് ജാസ്മിൻ.ഗബ്രിയെ വളരെ ടോക്സിക് പയ്യന്‍ എന്ന രീതിയില്‍ വരുത്തി.

മലയാളികൾക്ക് സുപരിചിതമായ താരമാണ് ജാസ്മിൻ ജാഫർ.മറ്റ് മത്സരാർത്ഥികളിൽ നിന്നും വ്യത്യസ്തമായി ജാസ്മിന് ഹൗസിൽ വലിയ പ്രിവിലേജ് ലഭിക്കുന്നുണ്ടെന്നാണ് പലരു ചൂണ്ടിക്കാട്ടുന്നത്.…

3 hours ago