Film News

മൂക്കുത്തി ഇഷ്ടം; മനോഹരമായ ചിത്രങ്ങള്‍ പങ്കുവെച്ച് നടി ഭാമ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നടി ഭാമ. ഇപ്പോള്‍ സിനിമയില്‍ ഇല്ലെങ്കിലും ഈ നടിയെ അത്രപ്പെട്ടന്നൊന്നും ആരാധകര്‍ക്ക് മറക്കാന്‍ കഴിയില്ല. ഹിറ്റ് ചിത്രം നിവേദ്യത്തിലൂടെ അഭിനയരംഗത്ത് എത്തിയ താരം മലയാളത്തിന് പുറമെ തമിഴിലും , തെലുങ്കിലും, കന്നഡയിലുമെല്ലാം നിറ സാന്നിധ്യം അറിയിച്ചിട്ടുണ്ട് . വിവാഹം ശേഷം സിനിമയില്‍ ഒന്നും ഭാമ അഭിനയിച്ചിരുന്നില്ല. ഇപ്പോള്‍ കുടുംബ ജീവിതം ആസ്വദിക്കുകയാണ് താരം.

- Advertisement -


കൊവിഡ് കാലത്തായിരുന്നു നടിയുടെ വിവാഹം. വലിയ ആഘോഷത്തോടെ കൂടി നടത്തിയ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ആണ് പങ്കെടുത്തത്. ഇതിനുശേഷം അമ്മയാകാന്‍ പോകുന്ന വിവരം നടി ആരാധകരെ അറിയിച്ചിരുന്നില്ല. എന്നാല്‍ ഇതിനിടെ ഭര്‍ത്താവിനൊപ്പം ഉള്ള ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു.

ഇതു കണ്ടതോടെ ഭാമ ഗര്‍ഭിണിയാണോ എന്ന് ആരാധകന്‍ സംശയിച്ചു. പിന്നീട് ഒരു പെണ്‍കുഞ്ഞു പിറന്ന വിവരം ആരാധകര്‍ തന്നെ കണ്ടുപിടിച്ചു. കുഞ്ഞു ജനിച്ച് ഏറെ വൈകിയാണ് മകളുടെ ഫോട്ടോ പുറത്തുവിട്ടത്. പിന്നാലെ പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രവും താരം പോസ്റ്റ് ചെയ്തു.


മൂക്കുത്തിയണിഞ്ഞുള്ള ചിത്രങ്ങളായിരുന്നു കഴിഞ്ഞ ദിവസം താരം പങ്കുവെച്ചത്. മൂക്കുത്തിയോട് പ്രത്യേകമായൊരു ഇഷ്ടമുണ്ടെന്നും ഭാമ കുറിച്ചിരുന്നു. അതീവ സന്തോഷത്തോടെയായി ചിരിച്ച് നില്‍ക്കുന്ന ചിത്രങ്ങളും പോസ്റ്റ് ചെയ്തിരുന്നു. സോ പ്രറ്റിയെന്ന കമന്റുമായി ശ്രീശാന്തിന്റെ ഭാര്യ ഭുവനേശ്വരിയാണ് ആദ്യമെത്തിയത്.

 

Anusha

Recent Posts

നന്ദനയെ യൂസ് ചെയ്തു ജിന്റോയെ ഔട്ട് ആക്കാന്‍ നോക്കുന്നു.പണപ്പെട്ടി വെച്ചാണ് നന്ദനയെ പ്രലോഭിപ്പിക്കുന്നത്! സായിയും സിജോയും കുരുട്ട് ബുദ്ധിക്കാർ

ബിഗ്ബോസിൽ സിജോയും സായിയും ചേര്‍ന്ന് എങ്ങനെയും ജിന്റോയെ പുറത്താക്കണമെന്ന ചിന്തയിലാണ് പെരുമാറുന്നതെന്ന് പറയുകയാണ് പ്രേക്ഷകര്‍. പുറത്ത് നിന്ന് കള കണ്ടതിന്…

19 mins ago

തന്‍റെ കൊച്ചിന്‍റെ കേസിലും പ്രതിയ്ക്കായി ആളൂര്‍ വക്കീലാണ് വന്നത്. അപ്പോള്‍ വല്ലാത്ത വിഷമം ഉണ്ടായിരുന്നു. ഒടുവിൽ അവള്‍ക്ക് നീതി കിട്ടി

പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനിയുടെ കൊലപാതകക്കേസില്‍ വിചാരണക്കോടതി വിധിച്ച വധശിക്ഷയ്ക്കെതിരെ പ്രതി അമിറുൾ ഇസ്ലാം നൽകിയ അപ്പീല്‍ ഹൈക്കോടതി തള്ളി. വിചാരണക്കോടതി വിധിച്ച…

41 mins ago

എന്റെ കൊച്ചിന്റെ അമ്മയാണ്.ഭാര്യയുമായി വേർപിരിഞ്ഞു, ഞാനാണ് മോശക്കാരന്‍: മകനെ ഓർക്കുമ്പോള്‍ മാത്രം വിഷമം

മലയാളികൾക്ക് സുപരിചിതമായ താരമാണ് സിബിൻ.ബിഗ്ബോസിൽ വന്നതോടെ താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടു.ഇപ്പോഴിതാ ആദ്യമായി തന്റെ മകളെക്കുറിച്ചെല്ലാം പ്രേക്ഷകർക്ക് മുന്നില്‍ പറയുകയാണ് സിബിന്‍.…

59 mins ago

ബിജെപി സ്ഥാനാര്‍ത്ഥിക്കായി 8 തവണ വോട്ട് ചെയ്ത കൗമാരക്കാരന്‍.വീഡിയോ വൈറൽ ആയതോടെ അറസ്റ്റ്

ഫറൂക്കാബാദ് ലോക്സഭ മണ്ഡലത്തിലെ പോളിംഗ് ബൂത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി മുകേഷ് രാജ്പുതിനാണ് തുടരെ തുടരെ വോട്ട് ചെയ്യുന്ന വീഡിയോ ആണ്…

2 hours ago

അഫ്സലിന്റെയും ദിയസനയുടെയും പ്ലാൻ! ജാസ്മിൻ ഗബ്രി നാടകം ഇനി ഇല്ല.ഉപ്പ വന്നു എല്ലാം ശുഭം

ജാസ്മിന്റെ ഉപ്പയും ഉമ്മയും ഒരുമിച്ചാണ് വീടിനകത്തേക്ക് വന്നത്. എല്ലാവരെയും ഞെട്ടിച്ചുകൊണ്ടുള്ള മാതാപിതാക്കളുടെ വരവിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ പുതിയ ചര്‍ച്ചകളും…

2 hours ago

അപ്സരയും അമ്മയും ഭർത്താവും ഫേക്ക്.ഇങ്ങനെയൊന്നും പറയരുത്’; അപേക്ഷിച്ച് അപ്സരയുടെ ഭര്‍ത്താവ്

കുറച്ച് ദിവസം മുമ്പായിരുന്നു ബിഗ്ബോസ് വീട്ടിൽ അപ്സരയുടെ ഭർത്താവ് വന്നത്.വലിയ ആവേശത്തോടെയാണ് ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ ഇരുവരേയും സ്വീകരിച്ചത്. എല്ലാവരുമായും…

6 hours ago