Film News

വളരെ മനോഹരമായ സിനിമ; ഒടുവില്‍ നടി അനുഷ്‌കയും ആ ചിത്രത്തെ അഭിനന്ദിച്ചു

ദുല്‍ഖറിന്റെ മികച്ച ചിത്രങ്ങളില്‍ ഒന്നായി ‘സീതാ രാമം’ മാറി. താരം നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് ഇത്. ഹനു രാഘവപ്പുഡി ആണ് ചിത്രം സംവിധാനം ചെയ്തതത്. നിരവധി പേരാണ് സിനിമയെ കുറിച്ച് പറഞ്ഞു രംഗത്ത് എത്തിയത്. ഇപ്പോള്‍ നടി അനുഷ്‌ക ഷെട്ടി. ചിത്രത്തെ അഭിനന്ദിച്ച് എത്തിയിരിക്കുകയാണ്.

- Advertisement -


‘സീതാ രാമം’ പോസ്റ്റര്‍ ഷെയര്‍ ചെയ്താണ് അനുഷ്‌ക ഷെട്ടി അഭിനന്ദനം അറിയിച്ചത്. വളരെ മനോഹരമായ സിനിമ എന്ന് പറഞ്ഞ അനുഷ്‌ക ഷെട്ടി ‘സീതാ രാ’മത്തിന്റെ ഭാഗമായ എല്ലാവരെയും അഭിനന്ദിക്കുന്നതായി അറിയിക്കുകയായിരുന്നു.’സീതാ രാമം’ സ്വീകരിച്ച തെലുങ്ക് പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് ദുല്‍ഖര്‍ നേരത്തെ രംഗത്ത് എത്തിയിരുന്നു.


തെലുങ്ക് പ്രേക്ഷകരോട് എന്ന തലക്കെട്ടോടെയാണ് ദുല്‍ഖര്‍ കുറിപ്പ് എഴുതിയിരിക്കുന്നത്. തെലുങ്കില്‍ ആദ്യമായി ഡബ്ബ് ചെയ്ത എന്റെ ചിത്രം ‘ഒകെ ബംഗരം’ ആയിരുന്നു. എന്റെ ആദ്യത്തെ സിനിമയില്‍ തന്നെ വളരെയധികം സ്‌നേഹം ലഭിക്കുന്നതിന് കാരണമായ മണി സാറിന് നന്ദി. തുടര്‍ന്ന് നാഗിയും വൈജയന്തിയും ‘മഹാനടി’യില്‍ അഭിനയിക്കുന്നതിന് എനിക്ക് അവസരം നല്‍കി. ഞാന്‍ പ്രതീക്ഷിച്ചതിന് അപ്പുറമായിരുന്നു ചിത്രത്തിലെ കഥാപാത്രത്തിന് എനിക്ക് ലഭിച്ച സ്‌നേഹവും ആദരവും. ‘കുറുപ്പ്’ ഡബ്ബ് ചെയ്തപ്പോഴും നിങ്ങള്‍ നല്‍കിയ സ്‌നേഹം ഒരിക്കലും മറക്കാനാവുന്നതല്ല.

 

Anusha

Recent Posts

ലുക്ക് മാറ്റി വന്ന് ശ്രീവിദ്യയുടെ പ്രതിശ്രുത വരൻ രാഹുൽ രാമചന്ദ്രൻ, ഒടുവിൽ മുട്ടൻ പണി കൊടുത്ത് രാഹുലിന്റെ ഫോൺ, രസകരമായ വീഡിയോയുമായി ശ്രീവിദ്യ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ശ്രീവിദ്യ മുല്ലശ്ശേരി. സ്റ്റാർ മാജിക് എന്ന പരിപാടിയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. യഥാർത്ഥത്തിൽ കാസർഗോഡ്…

2 mins ago

വരൻ മറ്റൊരു ജാതി, ഈ മനുഷ്യനെ ലഭിക്കാൻ ഒരുപാട് കരഞ്ഞു എന്ന് നയന, ഒടുവിൽ പ്രണയസാക്ഷാത്കാരം – സിനിമാ സീരിയൽ മേഖലയിൽ മറ്റൊരു താര വിവാഹം കൂടി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നയന ജോസൻ. സിനിമാ മേഖലയിലും ടെലിവിഷൻ മേഖലയിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരങ്ങളിൽ…

21 mins ago

ഹിന്ദിയിൽ സംവിധാനം ചെയ്ത സിനിമയുടെ റിലീസിന് ദിവസങ്ങൾക്കു മുൻപ് മരണം, സംഗീത് ശിവൻ്റെ അപ്രതീക്ഷിത വിയോഗത്തിൽ ഞെട്ടി സിനിമ പ്രേമികൾ, ഈ ചിത്രം കഴിഞ്ഞ വർഷത്തെ മലയാളം സൂപ്പർഹിറ്റിന്റെ ഹിന്ദി റീമേക്ക്

കഴിഞ്ഞവർഷത്തെ ഏറ്റവും വലിയ വിജയം സിനിമകളിൽ ഒന്നായിരുന്നു രോമാഞ്ചം. ഈ സിനിമയുടെ ഹിന്ദി റീമേക്ക് റിലീസ് ചെയ്യാനിരിക്കുകയായിരുന്നു. സിനിമയുടെ ഹിന്ദി…

44 mins ago

ഗബ്രി ജാസ്മിന്‍ കോംബോയെക്കുറിച്ചും മണിക്കുട്ടന്‍.കുറ്റം പറയാൻ പറ്റില്ല.മത്സരാര്‍ത്ഥി ആയപ്പോഴാണ് മനസിലായത്;മണിക്കുട്ടൻ

മലയാളികളുടെ ഇഷ്ട ടെലിവിഷൻ ഷോ ആണ് ബിഗ്ബോസ്.ഇപ്പോഴിതാ വിവാദങ്ങള്‍ നിറയുമ്പോള്‍ അതിനോട് പ്രതികരിക്കുകയാണ് മണിക്കുട്ടന്‍. ബിഗ് ബോസ് ഓരോ സീസണും…

4 hours ago

സൗത്ത് ഇന്ത്യക്കാർ ആഫ്രിക്കക്കാരെപ്പോലെയാണ്… വംശീയ പരാമർശം നടത്തി സാം പിട്രോഡ

കിഴക്കൻ രാജ്യങ്ങളിലെ ഇന്ത്യക്കാർ ചൈനക്കാരോട് സാമ്യമുള്ളവരാണെന്നും ദക്ഷിണേന്ത്യയിലുള്ളവർ ആഫ്രിക്കക്കാരെപ്പോലെയാണെന്നും പരാമർശിച്ച് കോൺഗ്രസ് നേതാവ് സാം പിട്രോഡ വലിയ വിവാദം സൃഷ്ടിച്ചു.…

5 hours ago

ബൈക്ക് ഓടിക്കുന്നതും സിഗരറ്റ് വലിക്കുന്നതുമാണ് ബോൾഡ്‌നെസ്സ് അല്ല.വെടിവഴിപാടിന് ശേഷം ഒരു ലക്ഷം ഉണ്ടായിരുന്ന ഫോളോവേഴ്സ് പത്ത് ലക്ഷമായി

മലയാളികൾക്ക് സുപരിചിതമായ താരമാണ് അനുമോൾ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.വെടിവഴിപാട് എന്ന ചിത്രത്തിൽ അഭിനയിച്ചതിന് പിന്നാലെ നടിയെ അഭിനന്ദിച്ചുകൊണ്ടും മോശമായ രീതിയിലും…

5 hours ago