Film News

കണ്ണെടുക്കാന്‍ തോന്നുന്നില്ല; കിടിലന്‍ ചിത്രം പങ്കുവെച്ച് നടി അനു സിത്താര

മലയാളത്തിലെ ശാലിന സുന്ദരിയാണ് നടി അനുസിത്താര . അഭിനയലോകത്ത് തന്റെതായ ഒരു സ്ഥാനം കണ്ടെത്താന്‍ അനുവിന് അധികസമയം വേണ്ടി വന്നില്ല. പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയലോകത്തേക്ക് എത്തിയത് . രാമന്റെ ഏദന്‍തോട്ടം എന്ന ചിത്രത്തില്‍ അഭിനയിച്ചതോടെയാണ് നടി ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയത്.

- Advertisement -

പിന്നാലെ ജയസൂര്യ നായകനായ ക്യാപ്റ്റന്‍ എന്ന ചിത്രത്തിലെ അഭിനയവും മികച്ചതായിരുന്നു. അങ്ങനെ തന്റെതായി പുറത്തിറങ്ങിയ ഓരോ ചിത്രങ്ങളിലൂടെയും അനു ആരാധകരുമായി അടുത്തു. അഭിനയം പോലെ നൃത്തത്തലും കഴിവ് തെളിയിച്ച താരമാണ് അനുസിത്താര. നൃത്തത്തിലൂടെയാണ് അനുവിന്റെ സിനിമയിലേക്കുള്ള വരവ്.

ചെറുപ്പം മുതലെ ഡാന്‍സ് പഠിക്കുന്നുണ്ട് താരം. ഡാന്‍സിലൂടെയാണ് നടി അഭിനയലോകത്തേക്ക് എത്തിയത്. നടിയുടെ കുടുംബവും ഒരു കലാ കുടുംബം ആണ്. എപ്പോഴും വേറിട്ട ഫോട്ടോകളും, വീഡിയോകളും പങ്കുവെച്ച് താരം എത്താറുണ്ട്.

ഇപ്പോള്‍ അനു പങ്കുവെച്ച പുത്തന്‍ വീഡിയോയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. സെറ്റ് സാരി ധരിച്ചാമ് താരം വീഡിയോയില്‍ എത്തിയത്. ഇതിന് താഴെ നിരവധി കമന്റും വരുന്നുണ്ട്. അനുവിന്റെ ഭംഗിയെ കുറിച്ചാണ് പലരും പറയുന്നത്.

 

 

 

Anusha

Recent Posts

ജാസ്മിന്റെ പിതാവിനെ കൺഫഷൻ റൂമിലേക്ക് വിളിപ്പിച്ച് ശകാരിച്ച് ബിഗ് ബോസ്, അപ്പോൾ ഉപ്പയും മോളും ഒക്കെ കണക്ക് തന്നെ എന്ന് പ്രേക്ഷകർ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. ഞായറാഴ്ച…

8 hours ago

കൊല്ലം സുധിയുടെ വിയോഗത്തിന് ഒരു വയസ്സ്, വൈകാരിക കുറിപ്പുമായി ഭാര്യ രേണു

മലയാളികൾ വളരെ വേദനയോടെ ആയിരുന്നു കൊല്ലം സുധിയുടെ വിയോഗ വാർത്ത കേട്ടത്. ഇപ്പോൾ ഇദ്ദേഹത്തിന്റെ വിയോഗം നടന്നിട്ട് ഒരു വർഷം…

8 hours ago

ഗബ്രിയുടെ മാലയും ഫോട്ടോയും ഉപ്പ ജാസ്മിനിൽ നിന്ന് ഊരി വാങ്ങി.പകരം ഒരു പാവ കൊടുത്തു,ആ പാവ നിനക്ക് തന്ന് വിട്ടത് ആരെന്ന് അറിയില്ലേ എന്നും ചോദിച്ചു

സോഷ്യൽ മീഡിയ മുഴുവനും ഇപ്പോൾ സംസാരിക്കുന്നത് ജാസ്മിന്റെ ഫാമിലി ബിഗ്ബോസിൽ വന്നതാണ്.ജാസ്മിന്റെ ഫാമിലി എപ്പിസോഡിൽ ജാസ്മിനെക്കാൾ ഇപ്പോൾ തകർത്തത് ഉപ്പയാണെന്ന്…

14 hours ago

ജാസ്മിന്റെ ഉപ്പ ജാഫർക്ക മരണമാസാണ്, ജാസ്മിനെ തള്ളിപ്പറഞ്ഞ സിബിൻ ജാസ്മിന്‌റെ മാതാപിതാക്കൾക്കൊപ്പം

ബിഗ്ബോസിൽ ഇപ്പോൾ ഫാമിലി വീക്ക് ആണ്.ജാസ്മിന്റെ കുടുംബം എത്തുമ്പോൾ എങ്ങനെയായിരിക്കും കുടുംബത്തിന്റേയും ജാസ്മിന്റേയും പ്രതികരണം എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.…

20 hours ago

ഇത്രയും ഫ്ലെക്സിബിൾ ആയ നടി മലയാളത്തിൽ വേറെയില്ല, ശീർഷാസനം ചെയ്യുന്ന വീഡിയോ കണ്ടു അമ്പരന്ന് പ്രേക്ഷകർ

സിനിമാ താരങ്ങളുടെ വർക്കൗട്ട് വീഡിയോകൾ എല്ലാം കാണാൻ മലയാളികൾക്ക് ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ…

1 day ago

ഇങ്ങനെയും ആളുകളെ പറ്റിച്ചു തിന്നു ജീവിക്കുന്ന കുറേ ചെറ്റകൾ – മോഹൻലാലിനെ നന്ദികെട്ടവൻ എന്ന് വിളിച്ച നടിയുടെ യഥാർത്ഥ സ്വഭാവം ഇങ്ങനെ, വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തക

മലയാളികൾക്കിടകം ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി ശാന്തി വില്യംസ്. യഥാർത്ഥത്തിൽ ഒരു തമിഴ് നടി ആണ് ഇവർ. കുറച്ചു…

1 day ago