Social Media

പനീര്‍ കൊണ്ട് ഒരു കിടിലന്‍ സാധനം; പാചക പരീക്ഷണവുമായി നടി അഹാന കൃഷ്ണ , താരം ഇതിന് നല്‍കിയ പേര് കണ്ടോ ?

സോഷ്യല്‍ മീഡിയയില്‍ സജീവം ആണ് നടി അഹാന കൃഷ്ണ. താരത്തിന്റെ കുടുംബത്തിലെ എല്ലാവരും ഇന്ന് സോഷ്യല്‍ മീഡിയയിലെ സ്റ്റാര്‍ തന്നെയാണ്. പലപ്പോഴും സാമൂഹിക വിഷയങ്ങളില്‍ പ്രതികരണം അറിയിച്ചു, വീഡിയോകള്‍ ചെയ്തും താരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവാറുണ്ട്. അഹാനയെ പോലെ സഹോദരിന്മാരും വീഡിയോ ചെയ്ത് പ്രേക്ഷകരിലേക്ക് എത്താറുണ്ട്. ഈ അടുത്ത് അഹാനയുടെ സഹോദരി സിനിമയില്‍ അരങ്ങേറ്റം കുറിച്ചതും ശ്രദ്ധിക്കപ്പെട്ടിരുന്നു.

- Advertisement -

ഇപ്പോള്‍ വീട്ടില്‍ തന്നെ നടത്തിയ ഒരു പാചക പരീക്ഷണത്തെക്കുറിച്ചാണ് താരം പറയുന്നത്. പാചകം ചെയ്തതിന്റെ വീഡിയോ പങ്കുവെച്ചാണ് താരം രംഗത്തെത്തിയത്. പാചകം തനിക്ക് വളരെ ഇഷ്ടമാണെങ്കിലും അതിലേക്ക് പൂര്‍ണ്ണമായി എത്തിയിട്ടില്ലെന്ന് നടി പറഞ്ഞിരുന്നു. ഇപ്പോള്‍ പനീര്‍ കൊണ്ട് ഒരു വിഭവം ആണ് നടി ഉണ്ടാക്കിയത്. ആദ്യം പനീര്‍ എടുത്തു കഷണങ്ങളാക്കി, പിന്നീട് ഇതിലേക്ക് തന്തൂരി മസാലയും ചേര്‍ത്ത്, ഇവിടെ തന്തൂരി മസാല അഹാനയുടെ അമ്മയുടെ സുഹൃത്ത് നിര്‍മ്മിച്ച് നല്‍കിയതാണ്.

പനീര്‍, തൈര്, തന്തൂരി മസാല എന്നിവയെല്ലാം ആണ് ഇതില്‍ ചേര്‍ത്തത്. ഇതിന് നടി തന്നെ നല്‍കിയ പേര് പനീര്‍ തന്തൂരി ടിക്ക എന്നാണ് . ഇത് കഴിക്കുന്നത് വീഡിയോയിലൂടെ താരം കാണിക്കുന്നുണ്ട്. ഈ വീഡിയോ യൂട്യൂബില്‍ ആറാം സ്ഥാനം വരെയെത്തി ട്രെന്‍ഡിംഗ് ആയിരുന്നു. വീഡിയോയ്ക്ക് താഴെ നിരവധി കമന്റാണ് വന്നത്. സ്ഥിരം വീഡിയോ ചെയുന്ന ആളാണ് അഹാന. എന്നാല്‍ പാചക വീഡിയോ ചെയുന്നത് കുറവാണ്.

ഇനി കുറച്ചു നാളത്തേക്ക് ഇറച്ചി വിഭവങ്ങള്‍ ഒന്നും കഴിക്കുന്നില്ല എന്ന് ഏതാണ്ട് തീരുമാനമെടുത്തിരിക്കുകയാണ് അഹാന കൃഷ്ണ ഇപ്പോള്‍. ആരോഗ്യത്തില്‍ ശ്രദ്ധ നല്‍കാനാണ് തീരുമാനം. എത്രനാള്‍ അങ്ങനെ തുടരും എന്ന് പറയാറായിട്ടില്ല എന്ന് അഹാന പറയുന്നു. എന്നാലും കഴിവതും അങ്ങനെ തന്നെ മുന്നോട്ടുപോകാനാണ് നടിയുടെ ഉദ്ദേശം.

Anusha

Recent Posts

എനിക്ക് മൂക്കിൽ തൊടാൻ ഇപ്പോൾ ഭയങ്കര പേടിയാണ്. ജാസ്മിന് ബിഗ് ബോസിൽ വന്ന കത്ത് ഇതാണ്? ഒടുവിൽ സത്യം വെളിപ്പെടുത്തി താരം

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുന്നത് ജാസ്മിൻ പങ്കിട്ട വീഡിയോ ആണ്.എന്തുകൊണ്ടാണ് പുറത്തിറങ്ങിയതിന് ശേഷം താൻ ഒരു അഭിമുഖം പോലും…

4 hours ago

അഫ്സലിന് എതിരെ ജാസ്മിൻ?എൻഗേജ്മെന്റ് നടന്നുവെന്നതൊന്നും ഉള്ളതല്ല, നീയൊക്കെ കളിക്കുമ്പോൾ ഇനി ആലോചിച്ചോ.വീഡിയോ വൈറൽ

മലയാളികൾക്ക് സുപരിചിതയാണ് ജാസ്മിൻ ജാഫർ.വിവാഹം നിശ്ചയിച്ചുവെന്ന അഫ്സലിന്റെ വാദത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജാസ്മിൻ.തനിക്കെതിരെ ഇല്ലാത്തത് പറഞ്ഞുനടക്കുന്നവരെ കുറിച്ച് തന്റെ കൈയ്യിൽ…

4 hours ago

രണ്ട് വർഷത്തോളമായി ഇരുവരും ഒരുമിച്ചാണ് താമസം. അങ്ങനെ മാസ്ക്കില്ലാതെ നോറയുടെ ചെക്കനെ കാണാൻ പറ്റി.ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മലയാളികൾക്ക് സുപരിചിതയാണ് സോഷ്യൽ‌മീഡിയ ഇൻഫ്ലൂവൻസറായ കോഴിക്കോട് സ്വദേശിനി നോറ മുസ്‌കാൻ.ജെബി എന്ന പേരിൽ അറിയപ്പെടുന്ന വ്യക്തിയാണ് നോറയുടെ ഭാവി വരൻ.…

16 hours ago

ഇക്കാ നജീബേ എന്ന് കമന്റിന് നിന്റെ വീട്ടില്‍ പോയി നോക്കെടാ അവിടെ കാണും എന്നും നാദിറ.അരേ ലീലാമണി എന്ന് കമന്റ്; ലീലാമണി ആരാ നിന്റെ അമ്മയോ എന്ന് മറുപടി

മലയാളികൾക്ക് സുപരിചിതയാണ് നാദിറ മെഹ്റിൻ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ട്രാന്‍സ് വുമണ്‍ ആയ നാദിറ ബിഗ് ബോസിലൂടെ നേടിയ സ്വീകാര്യത സമനാതകളില്ലാത്തതാണ്.…

17 hours ago

ഉരുക്കെടാ.. പണ്ഡിറ്റിനെ പോലെ ആരുമില്ല.ഒരു സിനിമ എങ്ങനെ 5 ലക്ഷം ബജറ്റിൽ തീരും;സന്തോഷ് പണ്ഡിറ്റ്

മലയാളികൾക്ക് സുപരിചിതമാണ് സന്തോഷ് പണ്ഡിറ്റ്.സന്തോഷ് പണ്ഡിറ്റ് പുതിയ സിനിമ ചെയ്യാൻ പോവുകയാണ്. സോഷ്യൽ മീഡിയയിലൂടെ സന്തോഷ് പണ്ഡിറ്റ് തന്നെയാണ് ഇക്കാര്യം…

17 hours ago

2022 ജൂൺ മാസത്തിൽ ആയിരുന്നു വിവാഹം നടന്നത്, വാർത്ത അറിയിച്ച് മഞ്ജരി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മഞ്ചരി. ഒരു ഗായിക എന്ന നിലയിലാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. ധാരാളം ആരാധകരെയാണ് ഇവർ…

19 hours ago