മലയാളികൾക്ക് സുപരിചിതനായ നടനാണ് വിഷ്ണു ഉണ്ണികൃഷ്ണൻ. ഇപ്പോൾ സിനിമയിൽ ഒരു ചാൻസ് കിട്ടുവാൻ വേണ്ടി അറിഞ്ഞിട്ടില്ല എന്ന് പറയുകയാണ് ഇദ്ദേഹം. ഇദ്ദേഹം പ്രധാന വേഷത്തിൽ എത്തുന്ന പുതിയ ചിത്രമാണ് കുറി. ഈ സിനിമയുടെ പ്രമോഷന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു വിഷ്ണു. ഒരുപാട് പേർ നിങ്ങൾ കുറെ അലഞ്ഞിട്ടാണല്ലോ അഭിനയിക്കാൻ അവസരം കിട്ടിയത് എന്നൊക്കെ പറയും.
താൻ എവിടെയും അറിഞ്ഞിട്ടില്ല എന്നത് തനിക്കെ അറിയുകയുള്ളൂ. ചാൻസിനു വേണ്ടിയൊന്നും താൻ ശ്രമിച്ചിട്ടില്ല. തനിക്ക് സംവിധായകരെ ആരെയും പരിചയമില്ലായിരുന്നു. സിനിമയിൽ ആരെയും അറിയില്ലായിരുന്നു. തനിക്ക് ആകെ അറിയുന്നത് മനു രാജേട്ടനെയാണ്. അദ്ദേഹത്തിൻറെ ഗ്രൂപ്പിൽ ആണ് മിമിക്രി കളിച്ചുകൊണ്ടിരുന്നത്.
പുള്ളിയുടെ ഒരു സുഹൃത്ത് നിഷാദ് ഖാൻ ആണ് എൻറെ വീട് അപ്പുവിന്റെയും എന്ന സിനിമയുടെ ഷൂട്ട് നടക്കുമ്പോൾ അങ്ങോട്ട് ചെല്ലാൻ പറഞ്ഞത്. ആ സമയത്ത് തനിക്ക് മിമിക്രി സ്റ്റേറ്റിൽ ഫസ്റ്റ് കിട്ടി പത്രത്തിൽ ഫോട്ടോ ഒക്കെ വന്ന് ഹാപ്പിയായി നിൽക്കുന്ന സമയം ആയിരുന്നു. അപ്പോഴാണ് ഇതിലേക്ക് പോകാൻ പറയുന്നത്. തന്റെ ഫസ്റ്റ് ടേക്ക് തന്നെ ഒക്കെ ആയപ്പോൾ എല്ലാവരും കയ്യടിച്ചു.
സിബി സാർ വന്ന ഷേക് ഹാൻഡ് തന്നു. അപ്പോൾ താൻ വിചാരിച്ചു സിനിമ നടനായി എന്ന്. ഇനി വിളികൾ ഇങ്ങനെ വന്നോളും എന്ന് കരുതി. കാനായി എവിടെയും പോയി ചാൻസ് ചോദിച്ചിട്ടില്ല. വിഷ്ണു പറയുന്നു
ജാസ്മിൻ ജാഫറിന്റെ വൃത്തിയുമായി ബന്ധപെട്ട് നിരവധി വീഡിയോ സോഷ്യൽ മീഡിയയിൽ വന്നിരുന്നു.ഇപ്പോൾ ഇതാ അതിന് വിശദീകരണം നൽകുകയാണ് താരം.കാലിന്റെ നഖം…
ബിഗ്ബോസ് ഷോയിൽ പോയശേഷം ശരീരഭാരം കുറഞ്ഞ് പലതരം അസുഖങ്ങൾ ബാധിച്ച മത്സരാർത്ഥിയാണ് യുട്യൂബറായ സായ് കൃഷ്ണൻ.ഷോയിൽ മണി ടാസ്ക്കിലൂടെ അഞ്ച്…
മാധ്യമ പ്രവർത്തനംവിട്ട് എംവി നികേഷ് കുമാര്‍ കണ്ണൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചേക്കുമെന്ന് റിപ്പോര്‍ട്ട് ആണ് പുറത്ത് വരുന്നത്.അടുത്ത സി പി എം…
ഭർത്താവിന്റെ അമ്മയുമായി ശാരീരിക ബന്ധത്തിലേർപ്പെടാൻ നിർബന്ധിച്ചതിനും പീഡിപ്പിച്ചതിനും ഉപദ്രവിച്ചതിനും ഉത്തർപ്രദേശിലെ ആഗ്രയിൽ ഒരു സ്ത്രീ തൻ്റെ ഭർത്താനെതിരെയും കുടുംബത്തിനെതിരേയും പരാതി…
സുരേഷ്ഗോപിയുടെ 66 പിറന്നാൾ ആണ് ഇന്ന്.അതേ സമയം രാവിലെ തന്നെ കേരള ഹൗസിലേക്ക് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് കേക്ക് എത്തി.…
വിറ്റിലിഗോയേയും കരുത്തോടെ നേരിടുകയാണ് മംമ്ത.ലോക വിറ്റിലിഗോ ദിനത്തില്‍ തന്റെ നിലവിലെ അവസ്ഥ വ്യക്തമാക്കുന്ന ചിത്രം പങ്കുവച്ചിരിക്കുകയാണ് മംമ്ത. തൊലിയുടെ നിറം…