Film News

ഒറ്റയടിക്ക് വിനു മോഹൻ കുറച്ച ഭാരം എത്രയെന്ന് അറിയുമോ? ഇതൊരു ഒന്നൊന്നര മേക്കോവർ! വ്യായാമം ചെയ്യാൻ മടിയുള്ള താരം ഭാരം കുറയ്ക്കാൻ കണ്ടെത്തിയ വഴി എന്ത്? മലയാള സിനിമ ഭരിക്കാൻ ഇനി വിനുവും!

വിനു മോഹൻ എന്ന നടനെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമുണ്ടാവില്ല. സിനിമ കുടുംബത്തിൽ നിന്നുമാണ് ഇദ്ദേഹം അഭിനയരംഗത്ത് എത്തുന്നത്. കൊട്ടാരക്കര ശ്രീധരൻ നായരുടെ കൊച്ചു മകനാണ് വിനു മോഹൻ. പ്രശസ്ത നടൻ സായികുമാറിന്റെ അനന്തരവൻ കൂടിയാണ് ഇദ്ദേഹം. പ്രശസ്ത നടി ശോഭ മോഹന്‍ ആണ് വിനു മോഹൻറെ അമ്മ.

- Advertisement -

നിവേദ്യം എന്ന ചിത്രത്തിലൂടെയാണ് വിനു മോഹൻ അരങ്ങേറുന്നത്. ലോഹിതദാസ് എന്ന ചിത്രം സംവിധാനം ചെയ്തത്. പിന്നീട് പല ചിത്രങ്ങളിലും താരം അഭിനയിച്ചു. പല ശ്രദ്ധേയമായ വേഷങ്ങളും വിനു ചെയ്തിട്ടുണ്ട്. ഇപ്പോൾ ഇതാ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത് വിനുവിൻറെ പുതിയ മെയ്കോവർ ആണ്.

കൃത്യമായ വ്യായാമത്തിലൂടെ 16 കിലോയോളം ആണ് വിനു മോഹൻ കുറച്ചിരിക്കുന്നത്. ഈ ചിത്രങ്ങൾ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആവുകയാണ്. വ്യായാമം ചെയ്യാൻ നല്ല മടിയുള്ള വ്യക്തിയാണ് താൻ എന്ന് വിനു പറയുന്നു. ഭക്ഷണപ്രിയനും ആണ്. കോവിഡ് സമയത്ത് ഒരുപാട് തടി കൂടി.

ഭാര്യ വിദ്യ ആണ് തടി കുറയ്ക്കാൻ പ്രചോദനമായത് എന്ന് താരം പറയുന്നു. നടിവിദ്യ ആണ് വിനുവിൻറെ ഭാര്യ. 2013 ലാണ് ഇരുവരും വിവാഹിതരാവുന്നത്. സിനിമകൾക്ക് പുറമെ സീരിയലുകളിലും വിദ്യ അഭിനയിച്ചിട്ടുണ്ട്.

Abin Sunny

Recent Posts

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി അല്ലു അർജുനും രാംചരൻ തേജയും, ഇരുവരും പ്രചരണത്തിന് ഇറങ്ങിയത് രണ്ട് വ്യത്യസ്ത പാർട്ടികൾക്ക്

തെലുങ്കിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള രണ്ടു നടന്മാർ ആണ് അല്ലു അർജുനും രാംചരൻ തേജയും. ഇരുവർക്കും കേരളത്തിലും ധാരാളം ആരാധകരാണ്…

27 mins ago

ബൈബിളിനെ അപകീർത്തിപ്പെടുത്തി കരീന കപൂർ, ക്രിസ്ത്യാനികളുടെ മതവികാരം വ്രണപ്പെട്ടു എന്ന് ഹൈക്കോടതിയിൽ ഹരജി, നടിക്കെതിരെ നോട്ടീസ്

ഹിന്ദിയിലെ അറിയപ്പെടുന്ന നടിമാരിൽ ഒരാളാണ് കരീന കപൂർ. ഇവർ അടുത്തിടെ ഒരു പുസ്തകം എഴുതിയിരുന്നു. പ്രഗ്നൻസി ബൈബിൾ - ഡി…

42 mins ago

മലയാള സിനിമയിലെ ആദ്യകാല നടിമാരിൽ ഒരാളായിരുന്ന ബേബി ഗിരിജ അന്തരിച്ചു

ഏറെ വേദനാജനകമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. നടി പി പി ഗിരിജ അന്തരിച്ചു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.…

58 mins ago

മലയാളി നടിമാർക്കെതിരെ പരാമർശവുമായി തമിഴ് താരം വനിതാ വിജയകുമാർ, അസൂയക്കും കഷണ്ടിക്കും മരുന്നില്ല എന്ന് പ്രേക്ഷകർ

മലയാളം സിനിമകളിൽ അധികം പ്രത്യക്ഷപ്പെട്ടിട്ടില്ല എങ്കിലും മലയാളികൾക്ക് സുപരിചിതയായ നടിമാരിൽ ഒരാളാണ് വനിതാ വിജയകുമാർ. ഇവരുടെ കരിയറിന്റെ തുടക്കകാലത്ത് ഇവർ…

2 hours ago

പവി കെയർടേക്കർ സിനിമയിലെ ബ്രോ എന്ന നായക്കുട്ടിയെ പിന്നീട് ദിലീപേട്ടൻ എന്തു ചെയ്തു എന്ന് അറിയുമോ?

അടുത്തിടെ പുറത്തിറങ്ങിയ ദിലീപ് സിനിമയാണ് പവി കെയർടേക്കർ. ഒരുപാട് നാളുകൾക്ക് ശേഷം മുഴുവനായി പോസിറ്റീവ് റിവ്യൂ ലഭിച്ച ഒരു ദിലീപ്…

2 hours ago