ബോളിവുഡിലെ പ്രശസ്ത നടന്മാരിൽ ഒരാളാണ് സഞ്ജയ് ദത്ത്. നിരവധി ആരാധകരാണ് ഇദ്ദേഹത്തിനുള്ളത്. കെജിഎഫ് എന്ന ചിത്രത്തിലൂടെ വന്ന് അധീര എന്ന കഥാപാത്രം ചെയ്തു ഇന്ത്യ എമ്പാടും കുറെ ആരാധകരെ കൂടുതൽ സഞ്ജയ് ദത്ത് സ്വന്തമാക്കി. ചിത്രത്തിൻറെ രണ്ടാം ഭാഗത്തിൽ ഒരു പ്രധാന കഥാപാത്രം ആയിരുന്നു താരം അവതരിപ്പിച്ച അധീര. വിമർശകരുടെ പോലും പ്രശംസ ഇദ്ദേഹം ഈ കഥാപാത്രത്തിലൂടെ നേടിയെടുത്തിരുന്നു.
ഇപ്പോഴിതാ ഇദ്ദേഹം പറയുന്ന ചില കാര്യങ്ങൾ ശ്രദ്ധ നേടുകയാണ്. തന്റെ അഭിനയ ജീവിതത്തിൽ മാതൃകയാക്കിയ രണ്ടു വ്യക്തികളെ പറ്റിയാണ് സഞ്ജയ് തുറന്നു പറയുന്നത്. ഒരു വ്യക്തി അമിതാഭ് ബച്ചൻ ആണ് എന്ന് സഞ്ജയ് പറയുന്നു. അദ്ദേഹത്തിൽ നിന്നും ഒരുപാട് കാര്യങ്ങൾ താൻ പഠിച്ചു. എത്രത്തോളം കൃത്യനിഷ്ഠത പാലിക്കണം എന്നൊക്കെ പഠിച്ചു എന്ന് സഞ്ജയ് ദത്ത് പറയുന്നു. അങ്ങനെ ഒരുപാട് കാര്യം താൻ പഠിച്ചിട്ടുണ്ട്.
മുതിർന്ന താരങ്ങൾക്കൊപ്പം അഭിനയിക്കുമ്പോൾ അദ്ദേഹം സിനിമയിൽ എന്തെങ്കിലും മാറ്റം വരുത്തിയാൽ തങ്ങൾക്ക് ഒന്നും പറയാൻ സാധിക്കില്ല എന്നും അദ്ദേഹം പറയുന്നു. പക്ഷേ തങ്ങൾ അതിൽനിന്നും പഠിച്ചു എന്നും അദ്ദേഹം പറയുന്നുണ്ട്. മറ്റൊരു നടൻ അദ്ദേഹം പറയുന്നത് ദിലീപ് കുമാർ ആണ്. അദ്ദേഹത്തിനൊപ്പം രണ്ടു ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് എന്നും സഞ്ജയ് ദത്ത് പറയുന്നു. തനിക്ക് കിട്ടിയ ഭാഗ്യമാണ് ആ അവസരം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അമിതാബ് ബച്ചനും അതേ പഠനക്രിയ തുടരുന്ന താരങ്ങളിൽ ഒരാളാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബോളിവുഡിലെ ഇപ്പോഴത്തെ യുവതാരങ്ങൾ വലിയ രീതിയിലുള്ള അക്ഷമ കാണിക്കുന്നു എന്നും സഞ്ജയ് ദത്ത് അഭിപ്രായപ്പെടുകയുണ്ടായി. എന്തായാലും ഇദ്ദേഹം പറഞ്ഞ വാക്കുകൾ ഇപ്പോൾ ശ്രദ്ധ നേടുകയാണ്.
സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുന്നത് ജാസ്മിൻ പങ്കിട്ട വീഡിയോ ആണ്.എന്തുകൊണ്ടാണ് പുറത്തിറങ്ങിയതിന് ശേഷം താൻ ഒരു അഭിമുഖം പോലും…
മലയാളികൾക്ക് സുപരിചിതയാണ് ജാസ്മിൻ ജാഫർ.വിവാഹം നിശ്ചയിച്ചുവെന്ന അഫ്സലിന്റെ വാദത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജാസ്മിൻ.തനിക്കെതിരെ ഇല്ലാത്തത് പറഞ്ഞുനടക്കുന്നവരെ കുറിച്ച് തന്റെ കൈയ്യിൽ…
മലയാളികൾക്ക് സുപരിചിതയാണ് സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറായ കോഴിക്കോട് സ്വദേശിനി നോറ മുസ്കാൻ.ജെബി എന്ന പേരിൽ അറിയപ്പെടുന്ന വ്യക്തിയാണ് നോറയുടെ ഭാവി വരൻ.…
മലയാളികൾക്ക് സുപരിചിതയാണ് നാദിറ മെഹ്റിൻ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ട്രാന്‍സ് വുമണ്‍ ആയ നാദിറ ബിഗ് ബോസിലൂടെ നേടിയ സ്വീകാര്യത സമനാതകളില്ലാത്തതാണ്.…
മലയാളികൾക്ക് സുപരിചിതമാണ് സന്തോഷ് പണ്ഡിറ്റ്.സന്തോഷ് പണ്ഡിറ്റ് പുതിയ സിനിമ ചെയ്യാൻ പോവുകയാണ്. സോഷ്യൽ മീഡിയയിലൂടെ സന്തോഷ് പണ്ഡിറ്റ് തന്നെയാണ് ഇക്കാര്യം…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മഞ്ചരി. ഒരു ഗായിക എന്ന നിലയിലാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. ധാരാളം ആരാധകരെയാണ് ഇവർ…