Film News

‘ പുതിയ കഥകൾ കൊണ്ട് നിങ്ങൾ എപ്പോഴും ആളുകളെ ആശ്ചര്യപ്പെടുത്തുന്നു!’ ആദൃശ്യങ്ങൾ കണ്ട് താനും അത്ഭുതപ്പെടുന്നു. ഫഹദിന് ആശംസകളുമായി സൂര്യ.

ഫഹദ് ഫാസിൽ നായകനാവുന്ന ഏറ്റവും പുതിയ ചിത്രമാണ് മലയൻകുഞ്ഞ്. സജിമോനാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. മഹേഷ് നാരായണൻ ചിത്രത്തിന് തിരക്കഥയും, ചായാഗ്രഹണവും നിർവഹിക്കുന്നു. ഇപ്പോഴിതാ ഫഹദ് ഫാസിലിന് ആശംസകൾ അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് തമിഴ് സൂപ്പർ താരം സൂര്യ. ഫാസിൽ സാറിനോട് സ്നേഹവും ആദരവും എന്ന് സൂര്യ പറയുന്നു.

- Advertisement -

ഫഹദ്, നിങ്ങൾ എപ്പോഴും പുതിയ കഥകൾ കൊണ്ട് എന്നെ ആശ്ചര്യപ്പെടുത്തുകയാണ്. തികച്ചും വ്യത്യസ്തത തീർക്കുന്ന ദൃശ്യങ്ങൾ കണ്ട് താനും അത്ഭുതപ്പെട്ടു. ട്വിറ്ററിൽ സൂര്യ കുറിച്ചത് ഇങ്ങനെ. എന്തായാലും ഈ ട്വീട് ഇപ്പോൾ വൈറലായി മാറിയിരിക്കുകയാണ്. ഫാസിൽ ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. നിരവധി വർഷങ്ങൾക്കുശേഷമാണ് ഫാസിൽ ഒരു ചിത്രം നിർമ്മിക്കുന്നത് എന്ന പ്രത്യേകതയും ഇതിനുണ്ട്.

ഒരു സർവൈവർ ത്രില്ലറാണ് ഈ ചിത്രം. വളരെ മികച്ച പ്രതികരണമാണ് ചിത്രത്തിൻറെ ട്രെയിലറിന് ലഭിച്ചത്. കുറച്ചു മുൻപ് നടൻ കമൽഹാസനും ചിത്രത്തിന് ആശംസകൾ അറിയിച്ചുകൊണ്ട് രംഗത്ത് എത്തിയിരുന്നു. ഫാസിലിന്റെ കുഞ്ഞ് തന്റെയും കുഞ്ഞാണ് എന്ന് കമൽഹാസൻ പറഞ്ഞു. ധൈര്യമായി മുൻപോട്ടു കുതിക്കൂ എന്നാണ് ഫഹദിനോട് കമൽഹാസൻ ആവശ്യപ്പെട്ടത്. വിക്രം എന്ന ചിത്രത്തിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു.

 

ലോഗേഷ് കനകരാജ് സംവിധാനം ചെയ്ത ഈ ചിത്രം കമൽഹാസന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബ്ലോക്ക് ബസ്റ്റർ ആയി മാറുകയും ചെയ്തു. ചിത്രത്തിൽ സൂര്യയും ഒരു പ്രധാന വേഷം കൈകാര്യം ചെയ്തിരുന്നു. റോളക്സ് എന്ന ഈ കഥാപാത്രം വമ്പൻ കൈയ്യടികളാണ് നേടിയത്. പുതിയ ചിത്രത്തിനുവേണ്ടി ആവേശപൂർവ്വം കാത്തിരിക്കുകയാണ് സിനിമ പ്രേമികൾ ഇപ്പോൾ.

Web
Abin Sunny

Recent Posts

സുരേഷ് ഗോപിയുടെ മകനാണെന്ന കാരണത്താൽ മാത്രം ചവിട്ട് ഇങ്ങോട്ടും വരും.അവസരങ്ങൾ നഷ്‌ടപ്പെട്ടിട്ടുണ്ട്;ഗോകുൽ

സുരേഷ് ഗോപിയുടെ മകനായതുകൊണ്ട് തനിക്ക് സിനിമയിൽ ചില അവസരങ്ങൾ നഷ്‌ടപ്പെട്ടുവെന്നാണ് ഗോകുൽ സുരേഷ് അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞത്. ഗഗനചാരി…

6 hours ago

‘ചേട്ടാ, ഇന്‍സ്റ്റഗ്രാം അക്കൗണ് ഫോളോ ചെയ്യാന്‍ പറ്റുമോ’ എന്ന് ആരാധിക.മറുപടി നൽകി ചന്തു

ചുരുക്കം സിനിമകളിൽ അഭിനയിച്ച് കൊണ്ട് തന്നെ ചന്തു ജന മനസ്സില്‍ ഇടം നേടിക്കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരപുത്രന്‍ പങ്കുവയ്ക്കുന്ന…

6 hours ago

ഗബ്രിയെ പോലെ ഉള്ള ഫ്രോഡുകളെ ഒഴുവാക്കണം.ജാസ്മിൻ മൂന്നാമതാകാൻ കാരണം ഇതാണ്; അവൾ അക്കാര്യം തിരിച്ചറിഞ്ഞില്ല

ജാസ്മിൻ മൂന്നാമത് എത്താനുള്ള പ്രധാന കാരണക്കാരൻ ഗബ്രിയാണ് പറയുകയാണ് ഒരു ബിഗ് ബോസ് ആരാധകൻ. ചില യഥാർത്ഥ്യങ്ങൾ തിരിച്ചറിഞ്ഞിരുന്നുവെങ്കിൽ ജാസ്മിൻ…

7 hours ago

ജിന്റോ കപ്പുമായി പുറത്തുവരുന്ന ദൃശ്യങ്ങൾ പുറത്ത്!ജാസ്മിൻ മൂന്നാമത് ആയി പോയി.ഞെട്ടി തരിച്ച് ആരാധകർ

ജിന്റോ കപ്പുമായി പുറത്തുവരുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. രണ്ടാം സ്ഥാനത്ത് അർജുൻ ആണെന്നും മൂന്നാം സ്ഥാനം മാത്രമാണ് ജാസ്മിന് ലഭിച്ചതെന്നുമാണ് നേരത്തെ…

8 hours ago

ഗബ്രിയും ജാസ്മിനും പ്രണയമായിട്ടാണ് തോന്നിയത്. അതില്‍ അഭിപ്രായം പറയേണ്ട ആള്‍ ഞാനല്ല.അവരുടെ കണ്ണുകളിൽ പ്രണയം ഉണ്ട്

ജാസ്മിൻ ഗബ്രിയെ കുറിച്ച് ദിയസന പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.ഒരു ഷോ യില്‍ മത്സരിക്കുന്ന ആള്‍ക്ക് അത്രത്തോളം മോശം…

8 hours ago

ഒരു പെണ്ണിനോടുള്ള വാശി തീർക്കാൻ കപ്പ് എടുത്ത് കൊടുത്തുവിട്ടു.ജാസ്മിൻ എന്ന പെൺകുട്ടിയുടെ പേരിൽ ഇനിയങ്ങോട്ട് അറിയാൻ പോകുന്ന സീസൺ

ജിന്റോ ബിഗ് ബോസ് മലയാളം സീസൺ 6 ന്റെ വിജയി ആയിരിക്കുകയാണ്. ജിന്റോയും അർജുനും ജാസ്മിനുമാണ് ടോപ് 3 യിൽ…

9 hours ago