Film News

ഇതാണ് ആള്; തന്റെ പ്രണയിനിയുടെ ഫോട്ടോ പങ്കിട്ട് നടന്‍ നൂബിന്‍ ജോണി

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടന്‍ നൂബിന്‍ ജോണി വിവാഹിതനാവാന്‍ പോവുകയാണ്. ഏഴുവര്‍ഷത്തെ പ്രണയത്തെക്കുറിച്ചും പ്രണയിനിയെ കുറിച്ചും അതുപോലെ വിവാഹത്തെക്കുറിച്ച് താരം ആരാധകരെ അറിയിച്ചിരുന്നു. ഭാവി വധുവിനൊപ്പം ഉള്ള നിരവധി ഫോട്ടോസ് വീഡിയോസ് പങ്കുവെച്ചു എങ്കിലും ഇതിലൊന്ന് ആളുടെ മുഖം വ്യക്തമായിരുന്നില്ല. ഇതിനെല്ലാം താഴെ മുഖം കാണിച്ചുകൊണ്ടുള്ള ഫോട്ടോ പങ്കുവെക്കണമെന്ന് ആവശ്യപ്പെട്ട് ആരാധകര്‍ കമന്റ് കുറിക്കുകയും ചെയ്തു.

- Advertisement -

ഇപ്പോഴിതാ ആരാധകരുടെ ആവശ്യം അംഗീകരിച്ചിരിക്കുകയാണ് നൂബിന്‍. തന്റെ പ്രിയതമയ്‌ക്കൊപ്പമുള്ള വീഡിയോസ് ആണ് നടന്‍ പങ്കിട്ടത്. നിമിഷനേരം കൊണ്ടാണ് ഈ വീഡിയോ വൈറലായത്. ഇതിന് താഴെ വിവാഹ ആശംസകള്‍ അറിയിച്ചുകൊണ്ട് നിരവധി പേരാണ് എത്തിയത്.

നേരത്തെ റിയാലിറ്റി ഷോയില്‍ എത്തിയപ്പോള്‍ തന്നെ പ്രണയത്തെ കുറിച്ച് താരം പറഞ്ഞിരുന്നു. ആള് ഡോക്ടറാണ്. കോട്ടയത്താണ് അവളുടെ വീട് ആന്റിയുടെ വീടിനടുത്താണ് പുള്ളിക്കാരിയുടെ വീട് , വെക്കേഷന് പോയപ്പോള്‍ ആയിരുന്നു ആദ്യമായി കണ്ടുമുട്ടിയത് താരം നേരത്തെ പറഞ്ഞിരുന്നു. തന്നെ പ്രേക്ഷകര്‍ അറിഞ്ഞു തുടങ്ങുന്നതിന് മുമ്പ് തന്നെ തന്റെ ജീവിതത്തില്‍ ആ പെണ്‍കുട്ടി ഉണ്ടായിരുന്നു എന്ന് നൂബിന്‍ പറഞ്ഞിരുന്നു. അതുപോലെതന്നെ അഭിനയ ജീവിതത്തിന് എല്ലാം വലിയ പിന്തുണ തന്നെ പ്രണയിനി നല്‍കുന്നുണ്ട്.


ഭാവി വധുവിനൊപ്പം ഉള്ള വീഡിയോ നേരത്തെ പങ്കുവെച്ചിരുന്നു. ബീച്ചില്‍ നിന്ന് ഓടി തന്റെ നെഞ്ചിലേക്ക് ചായുന്ന പെണ്‍കുട്ടിയെയാണ് വീഡിയോയില്‍ കണ്ടത്. എന്നാല്‍ ഇതില്‍ മുഖം കാണിച്ചിരുന്നില്ല. എന്റെ അവസാന ദിവസം വരെയും നിന്നെ പ്രണയിക്കുമെന്ന ക്യാപ്ഷനോടെയാണ് ഈ വീഡിയോ താരം പങ്കിട്ടത്. ഏഴു വര്‍ഷത്തെ പ്രണയത്തിനു ശേഷമാണ് ഇവര്‍ ഒന്നാവാന്‍ പോകുന്നത്. നിറമേ എന്ന ക്യാപ്ഷനോടെയാണ് പുതിയ വീഡിയോ പോസ്റ്റ് ചെയ്തത്.

 

 

Anusha

Recent Posts

സംഗീത സംവിധായകനും നടനുമായ ജീവി പ്രകാശ് കുമാറും ഭാര്യയും വേർപിരിഞ്ഞു, കാരണം ഇതാണ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട വ്യക്തികളിൽ ഒരാളാണ് ജീവി പ്രകാശ് കുമാർ. സംഗീതസംവിധായകൻ എന്ന നിലയിലും നടൻ എന്ന നിലയിലും ഇദ്ദേഹം…

8 hours ago

എന്തൊക്കെയാ ഈ കൊച്ചു പാകിസ്ഥാനിൽ നടക്കുന്നത്? ഭീകരൻ ഫയാസ് ഖാൻ അജ്ഞാതരുടെ വെടിവെപ്പിൽ കൊല്ലപ്പെട്ടു

ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഭീകരനാണ് ഫയാസ് ഖാൻ. ഇയാൾ ഇപ്പോൾ മരണപ്പെട്ടിരിക്കുകയാണ് എന്ന വാർത്തകളാണ് പുറത്തുവരുന്നത്.…

8 hours ago

ഉത്തര കൊറിയയിലെ സ്ത്രീകൾ ഇനി ചുവന്ന ലിപ്സ്റ്റിക് ഇടാൻ പാടില്ല, കാരണമാണ് കോമഡി

ഈ ഭൂമിയിൽ കമ്മ്യൂണിസ്റ്റ് ഭരണം നിലനിൽക്കുന്ന മൂന്നേ മൂന്ന് പ്രദേശങ്ങളാണ് ഇപ്പോഴും ഉള്ളത്. അതിൽ ഒന്ന് ചൈനയും മറ്റൊന്ന് ഉത്തരക്കുറിയേയും…

8 hours ago

ഒരു കോടി രൂപ സംഭാവനയായി നൽകി ധനുഷ്, കൈയ്യടിയുമായി പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ധനുഷ്. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും ഇദ്ദേഹം മുഴുവനായി അഭിനയിച്ചിട്ടില്ല. കമ്മത്ത്…

9 hours ago

സ്വന്തം അമ്മയില്ലാത്തതിന്റെ ദുഃഖം ഞാൻ അധികം അറിയാത്തതിന് കാരണം അതാണ് – വെളിപ്പെടുത്തലുമായി ആനി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ആനി. ഒരുകാലത്ത് മലയാളം സിനിമയിൽ നിറഞ്ഞുനിന്നിരുന്ന താരങ്ങളിൽ ഒരാളായിരുന്നു ഇവർ. എന്നാൽ ഇന്ന്…

9 hours ago

ഒരു സ്കൂൾ ഫോട്ടോ, രണ്ടു സൂപ്പർതാരങ്ങൾ – ഒരേ ക്ലാസിൽ പഠിച്ചു ഇന്ന് ഇൻഡസ്ട്രിയിലെ സൂപ്പർതാരങ്ങളായി വിലസുന്ന ഇവരെ മനസ്സിലായോ?

സൂപ്പർതാരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ കാണുവാൻ മലയാളികൾക്ക് എന്നും ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ സൂപ്പർതാരങ്ങളെ…

10 hours ago