സോഷ്യല്‍ മീഡിയ വഴി തന്റെ ഭാര്യയെ വിമര്‍ശിച്ച് ആള്‍ക്ക് ചുട്ട മറുപടി കൊടുത്ത് നടന് നിരഞ്ജന് നായര്‍. എന്റെ ഭാര്യക്ക് അവളുടേതായ സൗന്ദര്യമുണ്ട്, എനിക്കും ഇഷ്ടമാണ്, ഭാര്യയേ കുറച്ച് അഭിപ്രായം പറയാന്‍ നിങ്ങള്‍ ആരാണെന്ന് നിരഞ്ജന് ചോദിക്കുന്നു.
‘സത്യം പറഞ്ഞാല്‍ ഗോപിക ചേട്ടന് ഒട്ടും ചേരില്ല. അവരെ കാണാന്‍ അശ്ലീലമായും പ്രായമായതായും തോന്നുന്നു. നിങ്ങള്‍ക്ക് കുറച്ച് കൂടെ നല്ല ഒരാളെ കിട്ടും. നിങ്ങളെ കാണാന്‍ നല്ല ഭംഗിയാണ്. ഒന്നും തോന്നരുത്, പറയാതിരിക്കാന്‍ പറ്റുന്നില്ല. നിങ്ങളുടെ ലുക്കിന് ഗോപിക ഒട്ടും സ്യൂട്ട് അല്ല. അവരുടെ സ്വഭാവം അറിയില്ല കേട്ടോ. ലുക്കിന്റെ കാര്യം പറഞ്ഞതാ. ഒരുമിച്ച് കാണുമ്പോള്‍ ശരിക്കും ചേട്ടന്റെ കാര്യം ആലോചിച്ച് സങ്കടം വരുവാ’ എന്നാണ് ഒരു ആരാധകന് എന്ന് പറയുന്ന ആളിന്റെ വിലാപം.
പ്രസവത്തിന് ശേഷം ഏതൊരു സ്ത്രീയുടെയും ശരീരം ഒന്ന് ഷേപ്പ്ലെസ്സ് ആകും. ഒരു അമ്മ ആകാന്‍ അവള് ചെയ്ത ത്യാഗം തന്നെ അതാണ്. ഗെറ്റ് ലോസ്റ്റ്’- എന്നാണ് നിരഞ്ജന്റെ മറുപടി. ഏത് നൂറ്റാണ്ടിലാ ജീവിയ്ക്കുന്നത് എന്ന് ചോദിച്ചുകൊണ്ടാണ് ചാറ്റിന്റെ സ്ക്രീന്‍ പ്രിന്റ് നിരഞ്ജന് നായര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.
അഭിനയരംഗത്ത് സജീവമാണ് നിരഞ്ജന്. സോഷ്യല്‍ മീഡിയ വഴി തന്റെ കുടുംബവിശേഷം പങ്കുവെച്ചും ഈ താരം എത്താറുണ്ട്. ഈയടുത്താണ് തന്റെ ജീവിതത്തിലേക്ക് ഒരു കുഞ്ഞ് അതിഥി എത്തിയ സന്തോഷവും നിരഞ്ജന് പങ്കുവെച്ചത്.
മലയാളികൾക്ക് സുപരിചിതയാണ് റോബിൻ രാധാകൃഷ്ണൻ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.താരത്തിന്റെ വാക്കുകൾ ആണ് ഇപ്പോൾ വൈറൽ ആവുന്നത്.ബിഗ് ബോസ് മലയാളം സീസണ്…
സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് ഇപ്പോൾ ജാസ്മിന്റെ വീഡിയോ ആണ്.ബിഗ് ബോസ് സീസൺ 6 ന്റെ തുടക്കം തൊട്ട് ഏറെ…
മലയാളികൾക്ക് സുപരിചിതയായ വ്യക്തിയാണ് ധർമ്മജൻ.താരത്തിന്റെ അഭിമുഖമാണ് ഇപ്പോൾ വൈറൽ ആവുന്നത് .സ്കൂളില്‍ നിന്നും സംഘടന പ്രവർത്തനം തുടങ്ങിയ വ്യക്തിയാണ് ഞാന്‍.…
സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുന്നത് ജാസ്മിൻ പങ്കിട്ട വീഡിയോ ആണ്.എന്തുകൊണ്ടാണ് പുറത്തിറങ്ങിയതിന് ശേഷം താൻ ഒരു അഭിമുഖം പോലും…
മലയാളികൾക്ക് സുപരിചിതയാണ് ജാസ്മിൻ ജാഫർ.വിവാഹം നിശ്ചയിച്ചുവെന്ന അഫ്സലിന്റെ വാദത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജാസ്മിൻ.തനിക്കെതിരെ ഇല്ലാത്തത് പറഞ്ഞുനടക്കുന്നവരെ കുറിച്ച് തന്റെ കൈയ്യിൽ…
മലയാളികൾക്ക് സുപരിചിതയാണ് സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറായ കോഴിക്കോട് സ്വദേശിനി നോറ മുസ്കാൻ.ജെബി എന്ന പേരിൽ അറിയപ്പെടുന്ന വ്യക്തിയാണ് നോറയുടെ ഭാവി വരൻ.…