Film News

തനിക്കുവേണ്ടി മാത്രം അദ്ദേഹം ഒരു കുപ്പി എന്നും കൊടുത്തു വിടുമായിരുന്നു. അഭിമുഖങ്ങളിൽ പറയാൻ പാടില്ലാത്ത ഒരു കാര്യമുണ്ട്. മണിരത്ന ത്തെക്കുറിച്ച് ജയറാം പറയുന്നത് കേട്ടോ? എന്തുതന്നെയായാലും ഒരു കലാകാരനോട് ഇങ്ങനെ ചെയ്യുന്നത് മോശമാണ് എന്ന് പ്രേക്ഷകർ.

ഇതിഹാസ സംവിധായകൻ മണി രത്നം സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് പൊന്നിയിൻ സെൽവൻ. വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ചിയാൻ വിക്രം, ഐശ്വര്യ റായി, ജയം രവി, കാർത്തി, തൃഷ, ഐശ്വര്യ ലക്ഷ്മി, ജയറാം, പ്രഭു തുടങ്ങി നിരവധി പ്രശസ്ത താരങ്ങൾ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം സെപ്റ്റംബർ 30ന് പുറത്തിറങ്ങുകയാണ്.

- Advertisement -

ചിത്രത്തിനുവേണ്ടി വമ്പൻ മെയ്ക് ഓവർ ആണ് നടൻ ജയറാം നടത്തിയത്. സിക്സ് പാക്ക് എല്ലാമായി വളരെ ഒതുങ്ങിയിരുന്ന ശരീരം അദ്ദേഹം പൂർണമായി മാറ്റിയെടുത്തു. വളരെ നന്നായി ഭക്ഷണം കഴിച്ച് നല്ല കുടവയർ ഉള്ള കഥാപാത്രമായി മാറുകയായിരുന്നു ജയറാം. ഇപ്പോഴിതാ മടിരത്നം വിളിച്ച് കഥാപാത്രത്തെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളും ഷൂട്ട് സെറ്റിൽ നടന്ന ചില സംഭവങ്ങളെ കുറിച്ചും പറയുകയാണ് ജയറാം.

ശരീരമെല്ലാം ഒതുങ്ങി ഒരു വിധം സിക്സ് പാക്ക് ആയി ഇരിക്കുമ്പോഴാണ് മണി സാർ വിളിച്ച് ഈ കഥാപാത്രത്തെക്കുറിച്ച് പറഞ്ഞത് എന്ന് ജയറാം പറയുന്നു. ആൾവാർകുടിയാൻ നമ്പി എന്നാണ് കഥാപാത്രത്തിന്റെ പേര്. രണ്ടുവർഷത്തേക്ക് കുടുങ്ങി മാത്രമേ തലയിൽ ഉണ്ടാവു എന്നും വയർ ഉണ്ടാക്കണം എന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതുപോലെ ഒരു കഥാപാത്രം എപ്പോഴും ലഭിക്കില്ലല്ലോ അതുകൊണ്ടുതന്നെ നന്നായി ഭക്ഷണം കഴിച്ചു തുടങ്ങി.

ഷൂട്ടിംഗ് സെറ്റിൽ തനിക്ക് മാത്രമായി ഭക്ഷണം ഉണ്ടായിരുന്നു. അഭിമുഖങ്ങളിൽ പറയാൻ പാടില്ലാത്തതാണ്. തായ്‌ലാൻഡിൽ ഷൂട്ട് നടക്കുമ്പോൾ തനിക്ക് മാത്രം റൂമിലേക്ക് അദ്ദേഹം ബിയർ കൊടുത്തു വിടും. മാത്രമല്ല ഷൂട്ട് കഴിയുന്നതുവരെ തന്റെ മുഖത്ത് നോക്കാതെ വയറിലേക്ക് ആണ് അദ്ദേഹം നോക്കിക്കൊണ്ടിരുന്നത് എന്നും ജയറാം പറയുന്നു. എന്തൊക്കെയായാലും മണിരത്നം ചെയ്തത് കുറച്ച് കടുത്തുപോയി എന്നാണ് പ്രേക്ഷകർ ഹാസ്യ രൂപേണ പറയുന്നത്.

Abin Sunny

Recent Posts

കെകെ ശൈലജ 1200 വോട്ടിനെങ്കിലും ജയിക്കും.ഷാഫി തോൽക്കും.റിപ്പോർട്ട് പുറത്ത്

കെകെ ശൈലജയ്ക്ക് നേരിയ ഭൂരിപക്ഷത്തിൽ വിജയിക്കാൻ സാധിക്കുമെന്നാണ് സി പി എം കണ്ടെത്തൽ. ബ്രാഞ്ച്, ബൂത്ത് തല കമ്മിറ്റികളിൽനിന്ന് ശേഖരിച്ച…

49 mins ago

വരുന്നത് ജാസ്മിന്റെ ഉപ്പയോ?ഹൗസിലേക്ക് ഇനോവയിൽ ഒരു കുടുംബം എത്തുന്നു.സർപ്രൈസ് പൊട്ടിച്ച് നാദിറ

ബിഗ്ബോസിൽ മത്സരാർത്ഥികളുടെ കുടുംബാംഗങ്ങൾ ഹൗസിലെത്തി എല്ലാവരോടൊപ്പവും സമയം ചെലവഴിക്കുകയും ഗെയിമുകളിൽ അവരും ഭാഗമാകുന്നതുമാണ് ടാസ്ക്. പുറത്തുള്ള വിവരങ്ങൾ പങ്കുവെയ്ക്കരുതെന്ന കൃത്യമായ…

1 hour ago

സംഗീത സംവിധായകനും നടനുമായ ജീവി പ്രകാശ് കുമാറും ഭാര്യയും വേർപിരിഞ്ഞു, കാരണം ഇതാണ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട വ്യക്തികളിൽ ഒരാളാണ് ജീവി പ്രകാശ് കുമാർ. സംഗീതസംവിധായകൻ എന്ന നിലയിലും നടൻ എന്ന നിലയിലും ഇദ്ദേഹം…

12 hours ago

എന്തൊക്കെയാ ഈ കൊച്ചു പാകിസ്ഥാനിൽ നടക്കുന്നത്? ഭീകരൻ ഫയാസ് ഖാൻ അജ്ഞാതരുടെ വെടിവെപ്പിൽ കൊല്ലപ്പെട്ടു

ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഭീകരനാണ് ഫയാസ് ഖാൻ. ഇയാൾ ഇപ്പോൾ മരണപ്പെട്ടിരിക്കുകയാണ് എന്ന വാർത്തകളാണ് പുറത്തുവരുന്നത്.…

12 hours ago

ഉത്തര കൊറിയയിലെ സ്ത്രീകൾ ഇനി ചുവന്ന ലിപ്സ്റ്റിക് ഇടാൻ പാടില്ല, കാരണമാണ് കോമഡി

ഈ ഭൂമിയിൽ കമ്മ്യൂണിസ്റ്റ് ഭരണം നിലനിൽക്കുന്ന മൂന്നേ മൂന്ന് പ്രദേശങ്ങളാണ് ഇപ്പോഴും ഉള്ളത്. അതിൽ ഒന്ന് ചൈനയും മറ്റൊന്ന് ഉത്തരക്കുറിയേയും…

12 hours ago

ഒരു കോടി രൂപ സംഭാവനയായി നൽകി ധനുഷ്, കൈയ്യടിയുമായി പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ധനുഷ്. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും ഇദ്ദേഹം മുഴുവനായി അഭിനയിച്ചിട്ടില്ല. കമ്മത്ത്…

13 hours ago