Film News

ഇത് ഒരു പാൻ ഇന്ത്യൻ ക്ലിക്ക്! അമിതാഭ് ബച്ചൻ, പ്രശാന്ത് നീൽ, പ്രഭാസ് എന്നിവർക്കൊപ്പം താരമായി ദുൽഖർ.

മലയാളികളുടെ പ്രിയതാരം ആണ് ദുൽഖർ സൽമാൻ. മലയാളത്തിനു പുറമെ തമിഴിലും ഇദ്ദേഹം സജീവമാണ്. ഇതിനു പുറമേ ഹിന്ദിയിലും ശ്രദ്ധേയമായ പല വേഷങ്ങളും ഇദ്ദേഹം ചെയ്തിട്ടുണ്ട്. ദുൽഖർ പ്രധാനവേഷത്തിലെത്തുന്ന ഏറ്റവും പുതിയ തെലുങ്ക് ചിത്രമാണ് സീത രാമം. സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധനേടുന്നത് ദുൽഖർ കൂടി ഉൾപ്പെട്ട ഒരു ചിത്രമാണ്.

- Advertisement -
Twitter

ചിത്രത്തിൽ ഇദ്ദേഹത്തോടൊപ്പം ഉള്ളത് അത് അമിതാബച്ചൻ കെജിഎഫ് സംവിധായകൻ പ്രശാന്ത് നീൽ തെലുങ്കിലെ മുതിർന്ന സംവിധായകനും നടനുമായ കെ രാഘവേന്ദ്ര റാവു, നടൻ നാനി, തെലുങ്ക് സംവിധായകൻ നാഗ് അശ്വിൻ, പ്രഭാസ് എന്നിവരാണ്. തെലുങ്കിലെ പ്രമുഖ നിർമാണ കമ്പനിയാണ് വൈജയന്തി മൂവീസ്. ഇതിൻറെ പുതിയ ഓഫീസ് കെട്ടിടം ഉദ്ഘാടനത്തോടനുബന്ധിച്ച് ആണ് പല ഭാഷകളിലെ പ്രമുഖർ ഒരുമിച്ച് എത്തിയത്.

ദുൽഖർ നായകനാകുന്ന സീതാ രാമം നിർമ്മിക്കുന്നത് വൈജയന്തി മൂവീസ് ആണ്. ഇതോടൊപ്പംതന്നെ എന്നെ നാഗ് റാവു സംവിധാനം ചെയ്തു പ്രഭാസ് നായകനായി എത്തുന്ന പ്രോജക്റ്റ് കെ എന്ന ചിത്രവും നിർമ്മിക്കുന്നത് ഇവരാണ്. ചിത്രത്തിൽ അമിതാബ് ഭജനും ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. ദുൽഖർ അഭിനയിച്ച മഹാനദി എന്ന് തെളിവ് ചിത്രവും ഇദ്ദേഹം ആണ് സംവിധാനം ചെയ്തത്.

പുതിയ തെലുങ്ക് ചിത്രത്തിൽ കശ്മീരിൽ സേവനത്തിൽ ഉള്ള ഒരു സൈനിക ഉദ്യോഗസ്ഥൻ ആയിട്ടാണ് ദുൽക്കർ എത്തുന്നത്. ലഫ്റ്റനൻറ് റാം എന്നാണ് ഈ കഥാപാത്രത്തിന് പേര്. പ്രശസ്ത നടി മൃണാൾ താക്കൂർ ആണ് സീത എന്ന നായിക കഥാപാത്രത്തെ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ചിത്രം ഓഗസ്റ്റ് അഞ്ചിന് പുറത്തിറങ്ങുമെന്നാണ് സൂചന.

Abin Sunny

Recent Posts

ഒടുവിൽ ബിഗ് ബോസ് വേദിയിൽ വെച്ച് ജിൻ്റോയുടെ കല്യാണക്കാര്യം വെളിപ്പെടുത്തി അമ്മ, അവൾ അന്വേഷിക്കാൻ പറഞ്ഞു എന്ന് അമ്മ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. മത്സരാർത്ഥികളുടെ…

6 hours ago

ഇങ്ങനെയാണോ അഭിനയിക്കുന്നത്? – ഷാജോൺ ഷൈൻ ചെയ്യാൻ ശ്രമിച്ചു, എന്നാൽ ലാലേട്ടൻ തേച്ചൊട്ടിച്ചു വിട്ടു, ആ സിനിമയുടെ ലൊക്കേഷനിൽ നടന്ന സംഭവം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കലാഭവൻ ഷാജോൺ. ദൃശ്യം എന്ന സിനിമയിലൂടെയാണ് ഇദ്ദേഹം കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. മോഹൻലാലാണ് ഈ…

6 hours ago

ആളെ മനസ്സിലാകുന്നില്ല, സാധാരണക്കാരെ പോലെ ശബരിമലയിൽ സന്ദർശനം നടത്തി തമിഴ് സൂപ്പർതാരം

മലയാളികളെ പോലെ തന്നെ തമിഴന്മാർക്കും വലിയ രീതിയിൽ വൈകാരികമായ അടുപ്പമുള്ള ക്ഷേത്രമാണ് ശബരിമല ക്ഷേത്രം. ഒരുപക്ഷേ മലയാളികളെക്കാൾ കൂടുതൽ തമിഴന്മാർക്ക്…

6 hours ago

ബെഡ്റൂം സീനുകൾ അഭിനയിക്കുന്ന സമയത്ത് നടന്മാരുടെയും നടിമാരുടെയും ചിന്തകളിലൂടെ കടന്നു പോകുന്നത് ഈ ഭയമാണ് – വെളിപ്പെടുത്തലുമായി തമന്ന

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് തമന്ന. ഇതുവരെ ഒരു മലയാളം സിനിമയിൽ മാത്രമാണ് ഇവർ അഭിനയിച്ചിട്ടുള്ളത്. ദിലീപ് കേന്ദ്ര…

7 hours ago

കഴിഞ്ഞദിവസം ബിഗ്ബോസിൽ വന്നുപോയ അർജുൻ്റെ സഹോദരിയെ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ? സീരിയൽ കാണുന്നവർക്ക് ഒരുപക്ഷേ പിടികിട്ടി കാണും, പണ്ടത്തെ ചിത്രങ്ങൾ കുത്തിപ്പൊക്കി സോഷ്യൽ മീഡിയ

ബിഗ് ബോസ് ആറാമത്തെ സീസൺ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. മത്സരാർത്ഥികളുടെ ഫാമിലി…

7 hours ago

ഭജ്രംഗി ഭായ്ജാൻ സിനിമയിലെ ചെറിയ കുട്ടിയെ ഓർമ്മയില്ലേ? നടിയുടെ പത്താം ക്ലാസ് മാർക്ക് പുറത്ത്, സിനിമയുടെ പിന്നാലെ നടന്ന പഠനം ഉഴപ്പല്ലേ മോളെ എന്ന് പ്രേക്ഷകർ

ബോളിവുഡിലെ മുൻനിര താരങ്ങളിൽ ഒരാളാണ് സൽമാൻ ഖാൻ. അധികവും ആക്ഷൻ മസാല സിനിമകളിൽ ആണ് ഇദ്ദേഹം അഭിനയിക്കാറുള്ളത്. പലപ്പോഴും നിലവാരമില്ലാത്ത…

8 hours ago