Film News

തൻറെ ഓണം ടിനി നശിപ്പിച്ചു. കൊല്ലാനുള്ള ദേശ്യമുണ്ട് തനിക്ക്. ഈ ഓണത്തിന് ഇനി നാട്ടിലേക്ക് ഇല്ല. പ്രതികരണവുമായി ബാല.

ഈയടുത്താണ് സാമൂഹ്യ മാധ്യമങ്ങളിൽ ഒരു വീഡിയോ വൈറലായത്. ഇനിയും രമേഷ് പിഷാരടിയും ഒരുമിച്ചുള്ള ഒരു വീഡിയോ ആയിരുന്നു അത്. ഒരു പരിപാടിയിൽ ചില തമാശകൾ പറയുകയായിരുന്നു ഇരുവരും. നടൻ ബാലയെ കുറിച്ചുള്ള ചില തമാശകൾ ആയിരുന്നു അത്. വളരെ പെട്ടെന്ന് സംഭവം ഹിറ്റ് ആവുകയും ചെയ്തു.

- Advertisement -

ഇപ്പോഴിതാ ഈ സംഭവത്തിൽ ബാല പ്രതികരണവുമായി എത്തുകയാണ്. ടിനിയെ തനിക്ക് കൊല്ലാൻ ഉള്ള ദേഷ്യം ഉണ്ട് എന്നാണ് ബാല തമാശ രൂപേണ പറയുന്നത്. തൻറെ ഓണം അദ്ദേഹം കുളമാക്കി. മനോഹരമായി തന്നെ അനുകരിച്ചത് ടിനിയാണ് എന്നും ബാല പറയുന്നു. ആ ഒരു കാര്യത്തിൽ തനിക്ക് ഒരുപാട് സന്തോഷമുണ്ട്.

ടിനി തന്നെ വിളിച്ചപ്പോൾ താൻ ഭയങ്കര ദേഷ്യത്തിൽ ആയിരുന്നു. ഇനി പറഞ്ഞത് തനിക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല. ഏറ്റവും കൂടുതൽ ആളുകൾ തന്നെ സൈബർ ആക്രമണം നടത്തി എന്നും താരം പറയുന്നു. മിക്ക ആർട്ടിസ്റ്റുകളും ഇതിപ്പോൾ പങ്കുവെച്ചുകൊണ്ടിരിക്കുകയാണ്. ഈ ഓണം ചെന്നൈയിൽ നിൽക്കുവാനാണ് താൻ തീരുമാനിച്ചത്.

ഫേസ്ബുക്കിൽ എല്ലാവർക്കും ഓണാശംസകൾ പറഞ്ഞാൽ തനിക്ക് തിരിച്ചു കിട്ടാൻ പോകുന്നത് ടിനിയുടെ ട്രോളുകൾ ആയിരിക്കും. അതിനേക്കാൾ നല്ലത് ചെന്നൈയിൽ തന്നെ ഇരിക്കുന്നതാണ് എന്ന് തനിക്ക് തോന്നുന്നു. ഓണം ടിനി ടോം കുളമാക്കി എന്നും സരസ രൂപേണ ബാല പറയുന്നു.

Abin Sunny

Recent Posts

ജാസ്മിന്റെ പിതാവിനെ കൺഫഷൻ റൂമിലേക്ക് വിളിപ്പിച്ച് ശകാരിച്ച് ബിഗ് ബോസ്, അപ്പോൾ ഉപ്പയും മോളും ഒക്കെ കണക്ക് തന്നെ എന്ന് പ്രേക്ഷകർ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. ഞായറാഴ്ച…

33 mins ago

കൊല്ലം സുധിയുടെ വിയോഗത്തിന് ഒരു വയസ്സ്, വൈകാരിക കുറിപ്പുമായി ഭാര്യ രേണു

മലയാളികൾ വളരെ വേദനയോടെ ആയിരുന്നു കൊല്ലം സുധിയുടെ വിയോഗ വാർത്ത കേട്ടത്. ഇപ്പോൾ ഇദ്ദേഹത്തിന്റെ വിയോഗം നടന്നിട്ട് ഒരു വർഷം…

54 mins ago

ഗബ്രിയുടെ മാലയും ഫോട്ടോയും ഉപ്പ ജാസ്മിനിൽ നിന്ന് ഊരി വാങ്ങി.പകരം ഒരു പാവ കൊടുത്തു,ആ പാവ നിനക്ക് തന്ന് വിട്ടത് ആരെന്ന് അറിയില്ലേ എന്നും ചോദിച്ചു

സോഷ്യൽ മീഡിയ മുഴുവനും ഇപ്പോൾ സംസാരിക്കുന്നത് ജാസ്മിന്റെ ഫാമിലി ബിഗ്ബോസിൽ വന്നതാണ്.ജാസ്മിന്റെ ഫാമിലി എപ്പിസോഡിൽ ജാസ്മിനെക്കാൾ ഇപ്പോൾ തകർത്തത് ഉപ്പയാണെന്ന്…

7 hours ago

ജാസ്മിന്റെ ഉപ്പ ജാഫർക്ക മരണമാസാണ്, ജാസ്മിനെ തള്ളിപ്പറഞ്ഞ സിബിൻ ജാസ്മിന്‌റെ മാതാപിതാക്കൾക്കൊപ്പം

ബിഗ്ബോസിൽ ഇപ്പോൾ ഫാമിലി വീക്ക് ആണ്.ജാസ്മിന്റെ കുടുംബം എത്തുമ്പോൾ എങ്ങനെയായിരിക്കും കുടുംബത്തിന്റേയും ജാസ്മിന്റേയും പ്രതികരണം എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.…

12 hours ago

ഇത്രയും ഫ്ലെക്സിബിൾ ആയ നടി മലയാളത്തിൽ വേറെയില്ല, ശീർഷാസനം ചെയ്യുന്ന വീഡിയോ കണ്ടു അമ്പരന്ന് പ്രേക്ഷകർ

സിനിമാ താരങ്ങളുടെ വർക്കൗട്ട് വീഡിയോകൾ എല്ലാം കാണാൻ മലയാളികൾക്ക് ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ…

22 hours ago

ഇങ്ങനെയും ആളുകളെ പറ്റിച്ചു തിന്നു ജീവിക്കുന്ന കുറേ ചെറ്റകൾ – മോഹൻലാലിനെ നന്ദികെട്ടവൻ എന്ന് വിളിച്ച നടിയുടെ യഥാർത്ഥ സ്വഭാവം ഇങ്ങനെ, വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തക

മലയാളികൾക്കിടകം ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി ശാന്തി വില്യംസ്. യഥാർത്ഥത്തിൽ ഒരു തമിഴ് നടി ആണ് ഇവർ. കുറച്ചു…

23 hours ago