Bigboss

23 വയസുള്ള ഒരു പെൺകുട്ടിയുടെ മുന്നിൽ നിന്ന് ഇങ്ങനെ തോറ്റാടാതെ. അതും പോരാഞ്ഞ് ‘പട്ടി’ എന്നൊക്കെ വിളിച്ചു.ജാസ്മിനോട് വാദിച്ച് നില്‍ക്കാനാകാതെ അഭിഷേക്

ബിഗ്ബോസ് ഇന്നലത്തെ ജയില്‍ നോമിനേഷന് ഇടയില്‍ വെച്ച് അഭിഷേകും ജാസ്മിനും തമ്മില്‍ ഏറ്റുമുട്ടുന്നതാണ് കണ്ടത്. ജയില്‍ നോമിനേഷന്‍ വോട്ടെടുപ്പില്‍ നോറക്ക് ശേഷം അഭിഷേകിനും ശ്രീതുവിനും തുല്യ വോട്ടായിരുന്നു ലഭിച്ചത്. തുടർന്ന് ഇരുവരോടും ബിഗ് ബോസ് തന്നെ തങ്ങളുടെ ഭാഗം വിശദീകരിക്കാന്‍ പറഞ്ഞു. ഇതിന് ഇടയിലാണ് ജാസ്മിനും അഭിഷേകും തമ്മില്‍ വാക്കുതർക്കം ഉണ്ടാകുന്നത്.ജാസ്മിന്‍ സ്കോർ ചെയ്തെന്നാണ് താരത്തിന്റെ ആരാധകരില്‍ ഒരാള്‍ ബിഗ് ബോസ് അനുകൂല ഫേസ്ബുക്ക് ഗ്രൂപ്പുകളില്‍ കുറിച്ചത്. ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ,ബിഗ്ബോസ് ഗയിം ഷോയിൽ വന്നിട്ട് “എനിക്ക് നിന്നോട് സംസാരിക്കാൻ താത്പര്യമില്ല” എന്ന് ഒരാൾ പറയുന്നതിന് രണ്ട് അർത്ഥങ്ങൾ മാത്രമേയുള്ളൂ. ഒന്നുകിൽ അയാൾക്ക് എതിരാളിയോട് പോയിൻ്റ് പറഞ്ഞ് പിടിച്ച് നിൽക്കാൻ കെൽപ്പില്ല,അല്ലെങ്കിൽ അയാൾ വാ തുറന്നാൽ വരുന്നത് മുഴുവൻ അങ്ങേയറ്റത്തെ ശരികേട് ആകും എന്ന ബോധ്യമാകാം.

- Advertisement -

സത്യത്തിൽ ഇത് രണ്ടും ബാധിച്ചത് കൊണ്ടാണ് ജാസ്മിനോട് സംസാരിക്കാൻ കഴിയാതെ ഒരു വാട്ടർ ബോട്ടിലും പിടിച്ച് അഭിഷേക് ആ വീട് മുഴുവൻ “ഓടി തളർന്നത്”. ജാസ്മിനോട് സംസാരിച്ച് ജയിക്കാനുള്ള പോയിൻ്റ് ഇല്ലാതെ എനിക്ക് നിന്നോട് സംസാരിക്കാൻ താത്പര്യമില്ല എന്ന് പറഞ്ഞ് രക്ഷപ്പെടുന്നത് പരാജയ ഭീതി കൊണ്ടാണ്.

ആദ്യം നേർക്ക് നേരെ നിന്ന് സംസാരിക്കാൻ പഠിക്ക് അഭിഷേക്. അല്ലാതെ 23 വയസുള്ള ഒരു പെൺകുട്ടിയുടെ മുന്നിൽ നിന്ന് ഇങ്ങനെ തോറ്റാടാതെ. അതും പോരാഞ്ഞ് ‘പട്ടി’ എന്നൊക്കെ സഹ മത്സരാർത്ഥിയെ തെറി വിളിക്കുന്നത് അയാൾക്ക് തെറി അല്ലാത്ത വേറെയൊന്നും പറയാനില്ല എന്ന ഒറ്റക്കാര്യത്താലാണ്.
എന്താണ് സംസാരിക്കേണ്ട വിഷയം എന്നു പോലും അറിയാതെ പരസ്പര ബന്ധങ്ങൾ ഇല്ലാത കാര്യങ്ങൾ അനവസരത്തിൽ എടുത്തിടാൻ തോന്നുന്നത് അയാൾക്ക് നിലവിലെ സാഹചര്യത്തോട് പ്രതികരിക്കാൻ അറിയില്ല എന്നത് തന്നെയാണ്.

Anusha

Recent Posts

എനിക്ക് മൂക്കിൽ തൊടാൻ ഇപ്പോൾ ഭയങ്കര പേടിയാണ്. ജാസ്മിന് ബിഗ് ബോസിൽ വന്ന കത്ത് ഇതാണ്? ഒടുവിൽ സത്യം വെളിപ്പെടുത്തി താരം

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുന്നത് ജാസ്മിൻ പങ്കിട്ട വീഡിയോ ആണ്.എന്തുകൊണ്ടാണ് പുറത്തിറങ്ങിയതിന് ശേഷം താൻ ഒരു അഭിമുഖം പോലും…

4 hours ago

അഫ്സലിന് എതിരെ ജാസ്മിൻ?എൻഗേജ്മെന്റ് നടന്നുവെന്നതൊന്നും ഉള്ളതല്ല, നീയൊക്കെ കളിക്കുമ്പോൾ ഇനി ആലോചിച്ചോ.വീഡിയോ വൈറൽ

മലയാളികൾക്ക് സുപരിചിതയാണ് ജാസ്മിൻ ജാഫർ.വിവാഹം നിശ്ചയിച്ചുവെന്ന അഫ്സലിന്റെ വാദത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജാസ്മിൻ.തനിക്കെതിരെ ഇല്ലാത്തത് പറഞ്ഞുനടക്കുന്നവരെ കുറിച്ച് തന്റെ കൈയ്യിൽ…

4 hours ago

രണ്ട് വർഷത്തോളമായി ഇരുവരും ഒരുമിച്ചാണ് താമസം. അങ്ങനെ മാസ്ക്കില്ലാതെ നോറയുടെ ചെക്കനെ കാണാൻ പറ്റി.ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മലയാളികൾക്ക് സുപരിചിതയാണ് സോഷ്യൽ‌മീഡിയ ഇൻഫ്ലൂവൻസറായ കോഴിക്കോട് സ്വദേശിനി നോറ മുസ്‌കാൻ.ജെബി എന്ന പേരിൽ അറിയപ്പെടുന്ന വ്യക്തിയാണ് നോറയുടെ ഭാവി വരൻ.…

15 hours ago

ഇക്കാ നജീബേ എന്ന് കമന്റിന് നിന്റെ വീട്ടില്‍ പോയി നോക്കെടാ അവിടെ കാണും എന്നും നാദിറ.അരേ ലീലാമണി എന്ന് കമന്റ്; ലീലാമണി ആരാ നിന്റെ അമ്മയോ എന്ന് മറുപടി

മലയാളികൾക്ക് സുപരിചിതയാണ് നാദിറ മെഹ്റിൻ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ട്രാന്‍സ് വുമണ്‍ ആയ നാദിറ ബിഗ് ബോസിലൂടെ നേടിയ സ്വീകാര്യത സമനാതകളില്ലാത്തതാണ്.…

16 hours ago

ഉരുക്കെടാ.. പണ്ഡിറ്റിനെ പോലെ ആരുമില്ല.ഒരു സിനിമ എങ്ങനെ 5 ലക്ഷം ബജറ്റിൽ തീരും;സന്തോഷ് പണ്ഡിറ്റ്

മലയാളികൾക്ക് സുപരിചിതമാണ് സന്തോഷ് പണ്ഡിറ്റ്.സന്തോഷ് പണ്ഡിറ്റ് പുതിയ സിനിമ ചെയ്യാൻ പോവുകയാണ്. സോഷ്യൽ മീഡിയയിലൂടെ സന്തോഷ് പണ്ഡിറ്റ് തന്നെയാണ് ഇക്കാര്യം…

17 hours ago

2022 ജൂൺ മാസത്തിൽ ആയിരുന്നു വിവാഹം നടന്നത്, വാർത്ത അറിയിച്ച് മഞ്ജരി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മഞ്ചരി. ഒരു ഗായിക എന്ന നിലയിലാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. ധാരാളം ആരാധകരെയാണ് ഇവർ…

19 hours ago