Celebrity news

സെക്സ് ഫ്രസ്‌ട്രേഷൻ ഉള്ളവർക്ക് പോലും സെക്സ് എജ്യൂക്കേഷൻ കിട്ടാത്ത അവസ്ഥയുണ്ട് അന്നൊക്കെ പൊട്ടിത്തെറികൾ ഉണ്ടായിരുന്നു എങ്കിലും കൂടെ തന്നെ അവർ നിക്കുമായിരുന്നു

മലയാളികൾക്ക് സുപരിചിതമായ ​ഗായികയാണ് അഭിരാമി സുരേഷ്. സോഷ്യൽ മീഡിയയിൽ വൈറലാണ് താരം. സെക്സ് എഡ്യൂക്കേഷൻ കിട്ടാത്ത ആളുകളാണ് മലയാളികളെന്ന് തോന്നിയിട്ടുണ്ടന്ന് താരം പറയുകയാണ്.താരത്തിന്റെ വാക്കുകൾ ഇതാണ്,സെക്സ് ഫ്രസ്‌ട്രേഷൻ ഉള്ളവർക്ക് പോലും സെക്സ് എജ്യൂക്കേഷൻ കിട്ടാത്ത അവസ്ഥയുണ്ട്. സെക്സ് എജ്യൂക്കേഷൻ എന്നാൽ അത് സെക്ഷ്വലി മാത്രം ഉള്ള ഒരു കാര്യമല്ല. അതിനകത്തു മെൻസ്‌ട്രേഷനെ കുറിച്ചും അറിയണം. ഇപ്പോൾ റിലേഷൻ ഷിപ്പിൽ ഇതിനെക്കുറിച്ച് ധാരണ പാർട്ണർക്ക് ഉണ്ടെങ്കിൽ മൂഡ് സ്വിങ്സിനെക്കുറിച്ച് മനസ്സിലാവുകയും അതൊരു വഴക്കിലേക്ക് കാര്യങ്ങളെ എത്തിക്കാതെ ഇരിക്കുകയും ചെയ്യും. ഗുഡ് ടച്ചും ബാഡ് ടച്ചും ഒക്കെ നമ്മൾ കുട്ടികളെ പറഞ്ഞുമനസിലാക്കണം. സെക്സ്ഫ്രസ്‌ട്രേഷനെ കുറിച്ച് നമ്മൾ പറയാൻ ആളില്ല.

- Advertisement -

പാപ്പുവിന് നമ്മളോട് എന്തും പറയാൻ ഉള്ള സ്വാതന്ത്ര്യത്തിൽ ആണ് വളർത്തുന്നത്. ഞാൻ വളർന്നുവന്ന സാഹചര്യത്തിൽ എനിക്ക് നല്ല ഫ്രീഡം തന്നിരുന്നു. എന്തും പറയാൻ ഉള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു. അന്നൊക്കെ പൊട്ടിത്തെറികൾ ഉണ്ടായിരുന്നു എങ്കിലും കൂടെ തന്നെ അവർ നിക്കുമായിരുന്നു. എന്റെ ചേച്ചി മോളെ ചീത്ത വിളിച്ചു ഞാൻ കണ്ടിട്ടില്ല.പഴഞ്ചൊല്ലുകൾ കേൾക്കുമ്പോൾ ആരെ ഓർമ്മ വരുന്നു, ഓർമ്മ വരുന്ന സംഭവങ്ങൾ എന്ത് എന്ന് പറയാനുള്ള സെഗ്മെന്റിൽ അവതാരക ചിത്രക്ക് അഭിരാമി നൽകിയ അഭിമുഖം ആണ് ഇപ്പോൾ വൈറലായി മാറുന്നത്. വെളുക്കാൻ തേച്ചത് പാണ്ടായി! വിനാശ കാലേ വിപരീത ബുദ്ധി എന്നീ പഴഞ്ചൊല്ലുകളുമായി ജീവിതത്തിൽ നല്ല സാമ്യതകൾ ഉണ്ട് പക്ഷേ ഞാൻ തുറന്നുപറയുന്നില്ല എന്ന് പറഞ്ഞ അഭിരാമി ചില പേഴ്സണൽ കാര്യങ്ങൾ നമ്മൾ അങ്ങനെ പറയാൻ പാടില്ല എന്നും പറയുന്നുണ്ട്.

എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണ് അവസ്ഥ എന്ന് ചിന്തിച്ചാൽ ആരെ ഓർമ്മ വരും എന്ന് കേൾക്കുമ്പോൾ ആരെ ഓർമ്മ വരുന്നു എന്ന് ചോദിച്ചപ്പോൾ എന്റെ ചേച്ചിയെ ആണ് ഓർമ്മ വരുന്നത്. കൂടുതൽ എക്സ്പ്ലനേഷൻ തരാൻ ആഗ്രഹികുന്നില്ല എന്നും അഭിരാമി പറഞ്ഞു.

Anusha

Recent Posts

നടി മീനയെ ഭീഷണിപ്പെടുത്തി നടൻ പ്രഭു, ആ കാര്യങ്ങൾ ആരോടും പറയരുതെന്ന് നടൻ്റെ താക്കീത്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മീന. ശിവാജി ഗണേശന്റെ സിനിമയിൽ ആയിരുന്നു താരം കരിയർ ആരംഭിച്ചത്. ബാലതാരം ആയിട്ടായിരുന്നു…

13 hours ago

ജിൻ്റോയ്ക്ക് കിട്ടിയത് 50 ലക്ഷമല്ല, സായി കൊണ്ടുപോയ അഞ്ചുലക്ഷം മാറ്റിനിർത്തിയാൽ പോലും ലഭിച്ചത് പ്രഖ്യാപിച്ചതിനെക്കാൾ വളരെ കുറവ്, യഥാർത്ഥ കണക്കുകൾ പുറത്ത്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഇപ്പോൾ ജിന്റോ. ഒരു സെലിബ്രിറ്റി ഫിറ്റ്നസ് ട്രെയിനർ എന്ന പേരിലാണ് ഇദ്ദേഹം മുൻപ്…

14 hours ago

ഈ കുട്ടികളിൽ ഒരാൾ ഇന്ന് മലയാള സിനിമയിലെ താരങ്ങളിൽ ഒരാളാണ്, ആളെ മനസ്സിലായോ?

സൂപ്പർതാരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ കാണുവാൻ മലയാളികൾക്ക് എന്നും ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ സൂപ്പർതാരങ്ങളെ…

14 hours ago

സന്തോഷവാർത്ത അറിയിച്ചു സീരിയൽ താരം ജിസ്മി ജിസ്, ചോദ്യങ്ങളുമായി ആരാധകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ജിസ്മി ജിസ്. സീരിയൽ മേഖലയിലൂടെയാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന…

14 hours ago

അന്ന് ചെമ്മീൻ, ഇന്ന് കൽക്കി – ചെമ്മീനും കൽക്കിയും തമ്മിലുള്ള സാമ്യത ചൂണ്ടിക്കാണിച്ച് കമൽഹാസൻ, അമ്പരന്നു പ്രേക്ഷകർ

തിയേറ്ററിൽ ഇപ്പോൾ നിറഞ്ഞ സദസ്സിൽ ഓടിക്കൊണ്ടിരിക്കുകയാണ് കൽക്കി എന്ന ചിത്രം. സിനിമയിൽ കമൽഹാസൻ ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. എന്നാൽ…

15 hours ago

കാമുകന് പിറന്നാളാശംസകൾ നേർന്നു ശാലിൻ സോയ, ആശംസകൾ അർപ്പിച്ചു പ്രേക്ഷകരും

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി ശാലിൻ സോയ. ബാലതാരം ആയിട്ടാണ് ഇവർ മലയാളത്തിൽ കരിയർ ആരംഭിച്ചത്. ഇവരുടെ…

15 hours ago