Celebrity news

അന്നത്തെ പുട്ടും മുട്ടക്കറിയും പോലെയാണോ ഇന്നത്തെ ഈ മട്ടൻ കറി! ​ഗോപിസുന്ദർ മറ്റൊരു ജീവിതത്തിലേക്കോ?

മലയാളികൾക്ക് പ്രിയ്യപ്പെട്ട ​ഗായികയാണ് അഭയ ഹിരൺമയി.സ്റ്റേജ് ഷോയും, മ്യൂസിക്ക് ബാൻഡും, സ്റ്റൈലിഷ് ഫോട്ടോഷൂട്ടും ഒക്കെയായി അഭയ സോഷ്യൽ മീഡിയയിൽ ഏറെ ആക്ടീവാണ്. അടുത്തിടക്ക് അഭയ എന്തൊക്കെ ഇൻസ്റ്റയിൽ പങ്കുവച്ചിട്ടുണ്ടോ, അതൊക്കെയും നമ്ബർ വൺ ട്രെൻഡിങ് ലിസ്റ്റിൽ ആയിരുന്നുതാനും.സംഗീത സംവിധായകൻ ഗോപി സുന്ദറിനൊപ്പം പതിനാലുവര്ഷമാണ് ലിവ് ഇൻ റിലേഷനിൽ അഭയ കഴിഞ്ഞത്. ഒരു കുടുംബസ്ഥ ആയി എല്ലാ കാര്യങ്ങളും നോക്കി നടത്തിയ അഭയ കുറച്ചുകാലം സ്വന്തം കരിയറിൽ നിന്നുപോലും വിട്ടുനിന്നിരുന്നു. കാര്യങ്ങളെ പോസിറ്റീവ് ആയി മാത്രം കാണുന്ന അഭയ ആ ബന്ധം ഇല്ലാതെ ആയപ്പോഴും യാതൊരുവിധ പരാതിയോ പരിഭവമോ പറയാൻ നിന്നതുമില്ല. തനിക്ക് യാതൊരുവിധ പരാതിയും ഇല്ലെന്നാണ് പറയുന്നത്.

- Advertisement -

അതെ സമയം രണ്ട് ദിവസമായി ഗോപി സുന്ദറിനെ ചുറ്റിപ്പറ്റിയുള്ള ചർച്ചകളും സോഷ്യൽ മീഡിയയിൽ നടക്കുന്നുണ്ട്. അദ്ദേഹത്തിന് ഒപ്പമുള്ള സുഹൃത്തിനെക്കുറിച്ചാണ് ഭൂരിഭാഗം ആളുകളും തിരക്കിയതും. കലാകാരിയായ പ്രിയ നായരാണ് ഗോപിക്ക് ഒപ്പമുള്ളത്. സ്വിറ്റ്‌സർലാൻഡിൽ മ്യൂസിക്കൽ ഷോ അവതരിപ്പിക്കാൻ പോയ ഗോപിക്ക് ഒപ്പം ഇത്തവണ പ്രിയയും ഉണ്ടായിരുന്നു എന്നതാണ് ചർച്ചകൾക്ക് അടിസ്ഥാനമായത്. അഭയയുമായുള്ള ബന്ധം അവസാനിച്ച ശേഷമാണ് പുതിയ ബന്ധം ഗോപി ആരംഭിച്ചതുംഅമൃത സുരേഷ് ആയിരുന്നു അഭയക്ക് ശേഷം ഗോപി സുന്ദറിന്റെ ജീവിതത്തിലേക്ക് എത്തിയത്. ഇരുവരും ഏകദേശം ഒരു വർഷത്തോളം ജീവിതം സുന്ദരമായി തന്നെ കൊണ്ടുപോവുകയും ചെയ്തു. വിമര്ശനങ്ങള്ക്ക് എപ്പോഴും സർക്കാസം കലർന്ന മറുപടിയും ഇവർ നൽകാറും ഉണ്ടായിരുന്നു. മറ്റുള്ളവരുടെ വ്യക്തിപരമായ ജീവിതത്തെക്കുറിച്ച് അഭിപ്രായം പറയുകയും വിലയിരുത്തുകയും ചെയ്യുന്നവർക്ക് ഞങ്ങൾ പുട്ടും മുട്ടകറിയും സമർപ്പിക്കുന്നു

മറ്റൊന്ന്,കഴിഞ്ഞദിവസം അഭയ പങ്കിട്ട ഒരു കുക്കിങ് വീഡിയോയും ഇപ്പോൾ ആരാധകരുടെ കണ്ണിൽ ഉടക്കിയിട്ടുണ്ട്. അന്നത്തെ പുട്ടും മുട്ടക്കറിയും പോലെയാണോ ഇന്നത്തെ ഈ മട്ടൻ കറി, ഇതാണോ ഇപ്പോൾ ട്രെൻഡ് എന്നിങ്ങനെയാണ് ചിലരുടെ ചോദ്യങ്ങൾ. അതേസമയം തന്നെ അഭയ പങ്കുവച്ച അനുജത്തി വരദയുടെ പോസ്റ്റും ഏറെ ശ്രദ്ധേയമായിരുന്നു.

Anusha

Recent Posts

കാറിൽ കോടികളുടെ ലഹരി കടത്തുന്നതിനിടയിൽ പോലീസ് കൈ കാണിച്ചു, പോലീസിനെ വെട്ടിച്ച് അമീർ മജീദ് വണ്ടിയോടിച്ചു കയറ്റിയത് ഈ സ്ഥലത്തേക്ക്, സിനിമയിൽ മാത്രമേ ഇതുപോലെയുള്ള കോമഡികൾ കണ്ടിട്ടുള്ളൂ എന്ന് ജനങ്ങൾ

വളരെ രസകരമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. കാറിൽ കോടികളുടെ ലഹരി മരുന്ന് വസ്തുക്കൾ കടത്തുകയായിരുന്നു. തൃപ്പൂണിത്തുറയിൽ വെച്ച് ഇവർ…

7 hours ago

ബിഗ് ബോസ് വീട്ടിൽ നിന്നും ഒരാൾ കൂടെ പുറത്ത്, സായിയെ ആയിരുന്നു യഥാർത്ഥത്തിൽ പുറത്താക്കേണ്ടിയിരുന്നത് എന്ന് പ്രേക്ഷകർ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. പരിപാടി അതിൻറെ അവസാനത്തിലേക്ക് എത്തുകയായി. ഇനി കേവലം…

7 hours ago

ചെറുപ്പം മുതൽ ആ പാട്ട് കേൾക്കുന്നുണ്ട്, എന്നാൽ ആ ഗാനരംഗത്തിൽ അമ്മയാണ് അഭിനയിച്ചത് എന്നറിയില്ലായിരുന്നു, സുഹൃത്തുക്കൾ പറഞ്ഞപ്പോഴാണ് ആ സത്യം മനസ്സിലാക്കുന്നത്, ആ പാട്ട് അമ്മൂമ്മ കാണാൻ സമ്മതിക്കില്ലായിരുന്നു – വെളിപ്പെടുത്തലുമായി ഉർവശിയുടെ മകൾ തേജ

മലയാളികൾക്ക് എക്കാലത്തും പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് ഉർവശി. അഭിനയിക്കുന്ന കഥാപാത്രങ്ങളിലൂടെ ഒരു പ്രത്യേക ഫാൻ ബേസ് ഉണ്ടാക്കിയെടുക്കാൻ ഇവർക്ക് സാധിക്കാറുണ്ട്.…

8 hours ago

ഭർത്താവിന്റെ മരണം, ഒരേ ഒരു മകൾ – ഹലോ സിനിമയിലെ സാബുവിന്റെ ഭാര്യയെ ഓർമ്മയില്ലേ? ഇവരുടെ ജീവിതം ഇപ്പോൾ ഇങ്ങനെയാണ്

മലയാളികൾക്ക് സുപരിചിതയായ താരങ്ങളിൽ ഒരാളാണ് നടി ഇന്ദുലേഖ. മൂന്നര വയസ്സ് മുതൽ ഇവർ ഡാൻസ് പഠിക്കുന്നുണ്ട്. യാദൃശ്ചികം ആയിട്ടാണ് ഇവർ…

8 hours ago

ശ്രീദേവിയുടെ മകൾ ജാൻവിയുടെ പുതിയ ചിത്രത്തിന് താഴെ മോശം കമന്റ്, ചുട്ട മറുപടിയുമായി താരം, പിന്നാലെ സോറി പറഞ്ഞു കമൻ്റ് ഇട്ട വ്യക്തി

ബോളിവുഡിലെ മുൻനിര നടിമാരിൽ ഒരാളാണ് ജാൻവി കപൂർ. അന്തരിച്ച നടി ശ്രീദേവിയുടെ മൂത്തമകൾ കൂടിയാണ് ഇവർ. നിരവധി ഹിന്ദി സിനിമകളിൽ…

9 hours ago

അമർ അക്ബർ അന്തോണി എന്ന സിനിമയിൽ നിന്നും പൃഥ്വിരാജ് എന്തുകൊണ്ട് ആസിഫ് അലി മാറണം എന്ന് ആവശ്യപ്പെട്ടു? വർഷങ്ങൾക്കു ശേഷം വെളിപ്പെടുത്തലുമായി ആസിഫ് അലി

കേരളത്തിൽ വലിയ വിജയം നേടിയ ചിത്രമായിരുന്നു അമർ അക്ബർ അന്തോണി. പൃഥ്വിരാജും ഇന്ദ്രജിത്തും ജയസൂയയും ആയിരുന്നു ഈ സിനിമയിലെ കേന്ദ്ര…

10 hours ago