Film News

വിമര്‍ശകരോട് പോവാന്‍ പറ, ഇത് തന്റെ ലൈഫ് ആണ് ; സ്റ്റൈലന്‍ ലുക്കില്‍ അഭയ ഹിരണ്‍മയി

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരമാണ് അഭയ ഹിരണ്‍മഴി. ഈ താരം ആലപിച്ച ഗാനങ്ങളെല്ലാം ശ്രദ്ധ നേടിയിരുന്നു. ഈ അടുത്ത് അഭയയുടെ പേര് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നിന്നിരുന്നു. സംഗീതസംവിധായകന്‍ ഗോപി സുന്ദറുമായി വേര്‍പിരിഞ്ഞ ശേഷം നിരവധി പോസ്റ്റുകള്‍ അഭയ പങ്കുവെച്ചിരുന്നു. ഇതെല്ലാം വൈറലായതോടെ ചോദ്യവുമായി ആരാധകരും എത്തി.

- Advertisement -

എന്നാല്‍ ഇതിനെക്കുറിച്ച് വലിയ പ്രതികരണമൊന്നും ഇതുവരെ താരം നടത്തിയിട്ടില്ല. എന്നാല്‍ തന്റെ വ്യക്തി ജീവിതത്തിലെ കാര്യങ്ങള്‍ ഒരിക്കലും കരിയറിനെ ബാധിക്കില്ലെന്ന് അഭയ ഉറപ്പിച്ചു പറഞ്ഞിരുന്നു. താന്‍ ഇപ്പോഴും പ്രാധാന്യം കൊടുക്കുന്നത് കരിയറിനാണൈന്നും അഭയ പറഞ്ഞിരുന്നു.

ഇപ്പോഴിതാ സ്റ്റേജ് ഷോയ്ക്കിടെ എടുത്ത കിടിലന്‍ ചിത്രങ്ങളാണ് താരം പങ്കുവെച്ചത്. പുതിയ ചിത്രത്തിലും അഭയുടെ വസ്ത്രധാരണ തന്നെയാണ് ചര്‍ച്ചയിരിക്കുന്നത്. വ്യത്യസ്ത ലുക്കിലാണ് അഭയ എത്തിയിരിക്കുന്നത്. മോഡേണ്‍ വസ്ത്രങ്ങള്‍ ഏറെ ഇഷ്ടപ്പെടുന്ന വ്യക്തി കൂടിയാണ് അഭയ.

2014 ല്‍ സിനിമ മേഖലയിലേക്ക് കടന്നുവന്ന അഭയക്ക് പിന്നീട് നിരവധി ഗാനം ആലപിക്കാനുള്ള അവസരം ലഭിച്ചു. ഇതിലെ പല പാട്ടും വൈറല്‍ ആവുകയും ചെയ്തു. സോഷ്യല്‍ മീഡിയയില്‍ സജീവമായ അഭയ ഓരോ ദിവസം ഓരോ പോസ്റ്റ് പങ്കു വെച്ചാണ് എത്താറ്.

 

Anusha

Recent Posts

നീയും ശ്വേതയും പേളി മാണിയോട് ഇതുവരെ മിണ്ടിയിട്ടുണ്ടോ? അവരുടെ കല്യാണത്തിന് പോലും നിങ്ങളെ ഒന്നും വിളിച്ചിട്ടില്ല, ആ നിങ്ങൾ എങ്ങനെയാണ് മറ്റുള്ളവരെ ഉപദേശിക്കുന്നത്? ചോദ്യങ്ങളുമായി പ്രേക്ഷകൻ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സാബുമോൻ അബ്ദുസമദ്. ഒരു നടൻ എന്ന നിലയിലാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ആദ്യകാലങ്ങളിൽ നിരവധി…

9 hours ago

മലയാളി ഫ്രം ഇന്ത്യ വിജയമോ പരാജയമോ? സിനിമയുടെ കളക്ഷൻ റിപ്പോർട്ട് പുറത്ത്

അടുത്തിടെ പുറത്തിറങ്ങിയ സിനിമകളിൽ ഒന്നാണ് മലയാളി ഫ്രം ഇന്ത്യ. നിവിൻ പോളി ആണ് സിനിമയിലേ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ധ്യാൻ…

9 hours ago

സീരിയൽ താരം പവിത്ര ജയറാം അന്തരിച്ചു, മരണകാരണം ഇതാണ്

സീരിയൽ മേഖലയിൽ തിളങ്ങി നിന്നിരുന്ന നടിമാരിൽ ഒരാൾ ആയിരുന്നു പവിത്ര ജയറാം. ഇവരെ സംബന്ധിക്കുന്ന വളരെ വേദനാജനകമായ ഒരു വാർത്തയാണ്…

9 hours ago

അല്ലു അർജുനെതിരെ കേസെടുത്തു ആന്ധ്ര പോലീസ്

തെലുങ്ക് സിനിമയിലെ സൂപ്പർതാരങ്ങളിൽ ഒരാളാണ് അല്ലു അർജുൻ. മലയാളം സിനിമയിലും ഇദ്ദേഹത്തിന് ധാരാളം ആരാധകരാണ് ഉള്ളത്. ഒരുകാലത്ത് മലയാള സിനിമയിൽ…

10 hours ago