ആടുതോമ 2020ൽ തിയേറ്ററുകളിൽ എത്തുമെന്ന് ഉറപ്പ് നൽകി സംവിധായകൻ ഭദ്രൻ

ഓരോ മലയാളികളുടെയും മനസ്സിൽ വര്ഷം കഴിയുംതോറും ആട്തോമയും സ്പടികവും അതിലെ കഥാപാത്രങ്ങളും എല്ലാ തന്നെ വീര്യം കൂടി നിന്ന് തന്നെ മനസ്സിൽ നിലനിൽക്കുകയാണ് . 1995-ൽ പുറത്തിറങ്ങിയ ചിത്രമാണ് സ്ഫടികം. ഭദ്രൻ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ കഥയും ഭദ്രന്റേത് തന്നെയായിരുന്നു.ഓരോ പ്രേക്ഷകനും മറക്കാനാവാത്ത നടനവിസ്മയം തന്നെയാണ് ചിത്രത്തിലൂടെ കാഴചവെച്ചത് . ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലും ഒരുപോലെ കളക്ഷൻ നേടിയ ചിത്രമാണിത് . ഇന്ത്യയിലെ വിവിധ ഭാഷകളിൽ ചിത്രം റീമേക്ക് ചെയ്തിരുന്നു.

- Advertisement -

ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നതിനെ പറ്റി സോഷ്യൽ മീഡിയയിലും മറ്റും കുറെ അതികം വാർത്തകൾ പ്രചരിച്ചിരുന്നു . എന്നാൽ സ്ഫടികം ഒന്നേയുള്ളു, രണ്ടാം ഭാഗം ഇറക്കാന്‍ ഉദ്ദേശിക്കുന്നുമില്ല എന്ന് ചിത്രത്തിന്റെ സംവിധായകൻ ഭദ്രൻ തുറന്നു പറഞ്ഞിരുന്നു . എന്നാൽ ആരാധകരെ സന്തോഷത്തിലാഴുന്ന ഒരു വാർത്തയാണ് ഇപ്പോൾ കിട്ടിയത് . 2020 ആകുബോൾ സ്ഫടികം റിലീസ് ചെയ്തിട്ട് 25 വർഷങ്ങൾ പൂർത്തിയാകും . അതിന്റെ ആഘോഷത്തിന്റെ ഭാഗമായി ചിത്രം വീണ്ടും കേരളത്തിലെ തിയറ്ററുകളിൽ റീ- റിലീസ് ചെയ്തേക്കുമെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത് .ചിത്രം വീണ്ടും തിയേറ്ററിൽ എത്തുന്നത് പ്രേക്ഷകർക്ക് പുതിയൊരു അനുഭവം ആയിരിക്കും നൽകുക .

mixindia

Recent Posts

കല്ല്യാണം കഴിഞ്ഞവരാണെങ്കിലും ചിലരെ കണ്ടാൽ ആകർഷണം തോന്നില്ലേ. നമ്മുടെ ഉള്ളിലെ ഹോർമോൺസ് ആണ് നമ്മുടെ ഫീലിംഗ്സിനെ കൺട്രോൾ ചെയ്യുന്നത്. ജാസ്മിൻ ഉദ്ദേശിച്ചത് ഇതാണ്

തനിക്ക് ഗബ്രിയെ ഇഷ്ടമാണെന്നും എന്നാൽ ഇത് പ്രണയത്തിലെത്താതെ പിടിച്ചുവെച്ചിരിക്കുകയാണെന്നുമാണ് മോഹൻലാലിന്റെ ചോദ്യത്തിന് ജാസ്മിൻ നൽകിയ മറുപടി. ഇപ്പോഴിതാ ഈ 'ബോർഡറിനെ'…

42 mins ago

ജിന്റോ തന്റെ വസ്ത്രത്തെക്കുറിച്ച് പറഞ്ഞത് എനിക്ക് ഒട്ടും സഹിച്ചില്ല.സീരിയലിലെ വേദിക അല്ല റിയൽ ലൈഫിൽ ഞാൻ

പുറത്തായതിന് പിന്നാലെ ഏഷ്യാനെറ്റിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ ശരണ്യ പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ വൈറൽ ആവുന്നത്.ഈ ഡ്രസ്സിങ് രീതി…

1 hour ago

ഞാന്‍ കെട്ടിപ്പിടിക്കുകയും കടിക്കുകയും ഉമ്മ വെക്കുകയുമൊക്കെ ചെയ്യും.ജാസ്മിന് പുറമേ റെസ്മിന്റെ പേര് കൂടി ചേര്‍ത്ത് ഗബ്രിയെ മോശക്കാരനാക്കുന്നു

മലയാളം ബിഗ്ബോസിലൂടെ കോളിളക്കം തീർത്ത താരങ്ങളാണ് ഗബ്രിയും ജാസ്മിനും.100 ദിവസം വീടിനകത്തുനിന്ന് ഫൈനല്‍ ഫൈവിലേക്ക് എത്തുമെന്ന് എല്ലാവരും കരുതിയിരുന്ന താരമാണ്…

1 hour ago

വാഹനമിടിച്ച് കൊലപ്പെടുത്തിയ ശേഷം ട്രാൻസ് വുമൺ ശരീരം മറിച്ചിടുകയും ചുംബിക്കുകയും ചെയ്തു,ശേഷം കുത്തിക്കൊന്നു

64 വയസ്സുള്ള പുരുഷൻ ഒരു ട്രാൻസ് സ്ത്രീയുടെ കാർ ഇടിച്ച് മരിച്ചു. തുടർന്ന് ഒമ്പത് തവണ കുത്തിപ്പരിക്കേൽപ്പിക്കുന്നതിന് മുമ്പ് ട്രാൻസ്…

3 hours ago

ജാസ്മിന്റെ അഫ്‌സലിനെ ചീത്ത വിളിക്കുന്നു, മുന്നയെ ചീത്ത വിളിക്കുന്നു,ഗബ്രി പോയി .നെഗറ്റീവാകുന്നത് അവള്‍ക്കാണ്

ബിഗ്ബോസിലൂടെ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ട താരമാണ് ജാസ്മിൻ ജാഫർ.ഗബ്രിയുമായി സൗഹൃദത്തിലായതും ഇരുവരുടെയും പ്രവൃത്തികളുമൊക്കെയാണ് നെഗറ്റീവ് കമന്റുകള്‍ക്ക് കാരണമായത്.അതേ സമയം…

3 hours ago

റോബിന്‍ ചെയ്തത് ഫിസിക്കല്‍ അസോള്‍ട്ട് അല്ല.അസൂയ മൂത്ത് പ്രാന്തായതല്ല, മണിക്കുട്ടന്റെ ട്രോഫി തിരിച്ചെടുക്കണം,കാരണം ഇതാണ്

കിടിലം ഫിറോസിന്റെ അഭിമുഖമാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.താരം പറയുന്ന കാര്യങ്ങൾ ഇതാണ്,'സിബിന്റെ കാര്യത്തില്‍ അദ്ദേഹം പറയുന്നത് മെന്റല്‍ ഫ്രസ്‌ട്രേഷന്‍ കാരണം പുറത്ത്…

3 hours ago