Film News

എനിക്ക് ഈ ബുദ്ധിമുട്ടുകള്‍ തരണം ചെയ്യാന്‍ കഴിയും; വീണ്ടും ചര്‍ച്ചയായി വരദയുടെ പോസ്റ്റ്

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് വരദ. ഒരു സമയത്ത് സിനിമയില്‍ പോലും നായികയായി വരദ എത്തിയിരുന്നു. എങ്കിലും സീരിയലിലൂടെയാണ് ഈ താരം ശ്രദ്ധിക്കപ്പെട്ടത്. വരദ നായിക കഥാപാത്രത്തെ അവതരിപ്പിച്ച അമല എന്ന പരമ്പര ഹിറ്റായിരുന്നു. ഈ സീരിയല്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് ജിഷ്ണും വരദയും പ്രണയത്തിലാകുന്നത്. അതിന്റെ കാരണം സീരിയലിന്റെ അണിയറ പ്രവര്‍ത്തകര്‍ തന്നെയാണെന്ന് ഇരുവരും പിന്നീട് പറഞ്ഞിരുന്നു. ജിഷിന്‍ വരദയെ നോക്കുന്നുണ്ടെന്നും വരദ ജിഷിനെ നോക്കുന്നുണ്ടെന്നും ഇവര്‍ പരസ്പരം പറഞ്ഞു കൊടുത്തു. ഇതിനുശേഷം ഇരുവരും ശ്രദ്ധിച്ച് തുടങ്ങി. പിന്നീട് പ്രണയത്തില്‍ ആവുകയായിരുന്നു.

- Advertisement -


ഇവര്‍ക്ക് ഒരു മകനും ഉണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ഈ കുടുംബം. വിവാഹശേഷം അഭിനയരംഗത്ത് സജീവമാണ് ജിഷ്ണു വരദയും. അതേസമയം ഈ അടുത്താണ് ഇവര്‍ വേര്‍പിരിയാന്‍ പോവുന്നു എന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ എത്തിയത്. വരദ പങ്കു വയ്ക്കുന്ന വീഡിയോയില്‍ ഒന്നും ജിഷിനെ കാണാതെ വന്നതോടെ ഇങ്ങനെ ഒരു ചര്‍ച്ച വന്നത് .

വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ച് ഇത്രയധികം ചര്‍ച്ച ചെയ്യാനെന്തിരിക്കുന്നു, നിങ്ങളുടെ സ്വാതന്ത്ര്യം എന്റെ മൂക്കിന്‍ തുമ്പ് വരെയേ ഉള്ളൂവെന്നായിരുന്നു വരദ പറഞ്ഞത്. ഞാന്‍ വിവാഹമോചിതനായാലും അല്ലെങ്കിലും നിങ്ങള്‍ക്കെന്താണ്, എന്തിനാണ് ഇതൊക്കെ അന്വേഷിക്കുന്നതെന്നായിരുന്നു ജിഷിനും ചോദിച്ചത് .


ഇപ്പോള്‍ മുണ്ടും ഷര്‍ട്ടുണിഞ്ഞ് വഞ്ചിയില്‍ പോവുന്ന ചിത്രം പങ്കിട്ടെത്തിയിരിക്കുകയാണ് താരം. ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കിലും, എപ്പോഴും ശുഭാപ്തിവിശ്വാസം നിലനിര്‍ത്തുക. ‘എനിക്ക് ഈ ബുദ്ധിമുട്ടുകള്‍ തരണം ചെയ്യാന്‍ കഴിയും.’ ആ മനോഭാവം തന്നെ ആന്തരിക ശക്തിയും ആത്മവിശ്വാസവും കൊണ്ടുവരുമെന്ന ക്യാപ്ഷനോടെയാണ് വരദ പുതിയ പോസ്റ്റ് പങ്കിട്ടത്.

 

 

Anusha

Recent Posts

150പവനും കാറും ആവശ്യപ്പെട്ടു, ആദ്യം കരണത്തടിച്ചു, കൊല്ലാൻ ശ്രമിച്ചിട്ടും ആരും പ്രതികരിച്ചില്ല. പൊലീസുകാരൻ രാഹുലിന്‍റെ തോളില്‍ കയ്യിട്ട് നില്‍ക്കുന്നു

കോഴിക്കോട് പന്തീരാങ്കാവില്‍ ഭര്‍തൃപീഡനത്തിരയായ നവവധുവിന്‍റെ വെളിപ്പെടുത്തല്‍ ആണ് ഇപ്പോൾ ചർച്ച ആവുന്നത്.150 പവനും കാറും കിട്ടാൻ തനിക്ക് അര്‍ഹതയുണ്ടെന്ന് പറഞ്ഞാണ്…

2 hours ago

കോടിക്കണക്കിന് ആളുകൾ ജാസ്മിനെതിരെ നിന്നാലും അവളുടെ കൈപിടിച്ച് ഞാൻ നിൽക്കും.ജാസ്മിന്റെ വീട്ടുകാരെ ടാർഗറ്റ് ചെയ്യേണ്ട കാര്യമില്ല

ബിഗ്ബോസിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് ഗബ്രി.താരത്തിന്റെ പുതിയ അഭിമുഖമാണ് വൈറൽ ആവുന്നത്.ബിഗ് ബോസിൽ കയറുന്നതിന് മുൻപ് പിആർ കമ്പനി സമീപിച്ചിരുന്നു.…

2 hours ago

തൃശ്ശൂരിൽ ആവേശം സിനിമ മോഡൽ റീയൂണിയനുമായി ഗുണ്ടാ സംഘങ്ങൾ; വീഡിയോ വൈറൽ

ഇരട്ടക്കൊലക്കേസിൽ ജയിൽ മോചിതനായ തൃശൂർ കുറ്റൂർ സ്വദേശിയായ അനൂപിന്റെ ഒരു വീഡിയോ ആണ് വൈറൽ ആവുന്നത്.ഫഹദ് ഫാസിൽ നായകനായെത്തിയ ഏറ്റവും…

3 hours ago

ഫഹദ് ബാത്ത് ടവ്വല്‍ ഉടുത്ത് കളിക്കുന്ന പോര്‍ഷനില്‍ നസ്രിയ ഫഹദിനെ ഉപദേശിച്ചു.താരത്തിന്റെ വാക്കുകൾ ഇതാണ്

വലിയ പ്രേക്ഷക ശ്രദ്ധ നേടിയ സിനിമയാണ് ആവേശം.സിനിമയിലെ രങ്കയെന്ന കഥാപാത്രത്തെ പോലെ ഒരു കഥാപാത്രം താന്‍ ഇതിന് മുമ്പ് ചെയ്തിട്ടില്ലെന്ന്…

3 hours ago

ഗബ്രി-ജാസ്മിന്‍ പ്രണയം സത്യം! ജാസ്മിൻ കപ്പ് കൊണ്ട് പോവാൻ സാധ്യത തുറന്ന് പറഞ്ഞ് താരം

ഗബ്രിയുമായുള്ള ജാസ്മിന്റെ സൗഹൃദം വലിയ വിമര്‍ശനങ്ങളും ഏറ്റുവാങ്ങി. ഇരുവരും മുന്‍ കൂട്ടി തയ്യാറാക്കി വന്ന പ്രണയ നാടകം കളിക്കുന്നു എന്നായിരുന്നു…

4 hours ago

ബിജെപി റാലിയിൽ പങ്കെടുക്കാൻ സ്ത്രീകൾക്ക് 100 രൂപ.ചോദ്യം ചെയ്ത മാധ്യമപ്രവർത്തകന് മർദ്ദനം

അമിത് ഷായുടെ റാലിയിൽ പങ്കെടുക്കാൻ സ്ത്രീകൾക്ക് പണം നൽകിയെന്ന ആരോപണം ചോദ്യം ചെയ്ത മാധ്യമപ്രവർത്തകന് ബി ജെ പി പ്രവർത്തകരുടെ…

6 hours ago