Film News

ഈ പ്രായത്തിലും എന്നാ ഒരു ലുക്കാ ഇത് ; നടന്‍ മമ്മൂട്ടിയുടെ പുതിയ ഫോട്ടോ

പൊന്നോണം കൊണ്ടാടുന്ന പൊന്നിന്‍ ചിങ്ങം എന്നും മലയാളിയുടെ പ്രിയപ്പെട്ട മാസമാണ്. ഇന്നാണ് ചിങ്ങം ഒന്ന്. ഈ ദിനത്തില്‍ നിരവധി പേരാണ് ആശംസ അറിയിച്ച് എത്തിയത്. മലയാളികളുടെ പ്രിയനടന്‍ മമ്മൂട്ടിയും ആശംസ അറിയിച്ച് പങ്കുവെച്ച ഫോട്ടോ ആണ് വൈറല്‍ ആവുന്നത്. എല്ലാ മലയാളികള്‍ക്കും എന്റെ ഹൃദയം നിറഞ്ഞ പുതുവര്‍ഷ ആശംസകള്‍ എന്നാണ് മമ്മൂട്ടി എഴുതിയത്. ഇതിനോടൊക്കം താരം പങ്കുവെച്ച ഫോട്ടോയും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

- Advertisement -

പതിവ് പോലെ ഈ ഫോട്ടോ കണ്ടപ്പോഴും താരത്തിന്റെ ലുക്കിനെ കുറിച്ച് പറഞ്ഞുകൊണ്ട് ആരാധകര്‍ എത്തി.

മമ്മുക്ക, ജോണി വാക്കര്‍ സിനിമയിലെ ലൊക്കേഷന്‍ ചിത്രങ്ങള്‍ എന്തിനാണ് ഇപ്പോള്‍ പോസ്റ്റ് ചെയ്യുന്നത്? പണ്ടത്തെ ഫോട്ടോ വേണ്ട പുതിയത് മതി എന്നാണ് ഷെഫ് സുരേഷ് പിള്ള എഴുതിയിരിക്കുന്നത്. ഇത് കാണുമ്പോള്‍ മനു അങ്കിള്‍ ആണ് ഓര്‍മ വരുന്നത് എന്നാണ് മറ്റൊരു. എന്തായാലും മമ്മൂട്ടിയുടെ പ്രായം റിവേഴ്‌സ് ഗിയറിലാകുന്നതിനെ കുറിച്ചുള്ള കമന്റുകളാണ് അധികവും.

നടന്‍ മോഹന്‍ലാലും ആശംസ അറിയിച്ച് എത്തിയിരുന്നു. പുതിയ പ്രതീക്ഷകളുമായി ചിങ്ങം പിറന്നു. മലയാളത്തിന്റെ പുതുവര്‍ഷം. സ്‌നേഹവും സന്തോഷവും സമാധാനവും നിറഞ്ഞ നാളുകളാവട്ടെ… ഏവര്‍ക്കും ഹൃദയം നിറഞ്ഞ പുതുവത്സര ആശംസകള്‍ എന്നാണ് ലാല്‍ കുറിച്ചത്.

 

 

 

Anusha

Recent Posts

മലയാളി നടിമാർക്കെതിരെ പരാമർശവുമായി തമിഴ് താരം വനിതാ വിജയകുമാർ, അസൂയക്കും കഷണ്ടിക്കും മരുന്നില്ല എന്ന് പ്രേക്ഷകർ

മലയാളം സിനിമകളിൽ അധികം പ്രത്യക്ഷപ്പെട്ടിട്ടില്ല എങ്കിലും മലയാളികൾക്ക് സുപരിചിതയായ നടിമാരിൽ ഒരാളാണ് വനിതാ വിജയകുമാർ. ഇവരുടെ കരിയറിന്റെ തുടക്കകാലത്ത് ഇവർ…

6 mins ago

പവി കെയർടേക്കർ സിനിമയിലെ ബ്രോ എന്ന നായക്കുട്ടിയെ പിന്നീട് ദിലീപേട്ടൻ എന്തു ചെയ്തു എന്ന് അറിയുമോ?

അടുത്തിടെ പുറത്തിറങ്ങിയ ദിലീപ് സിനിമയാണ് പവി കെയർടേക്കർ. ഒരുപാട് നാളുകൾക്ക് ശേഷം മുഴുവനായി പോസിറ്റീവ് റിവ്യൂ ലഭിച്ച ഒരു ദിലീപ്…

21 mins ago

കഴിവുള്ളവനെ തേടി ലോകം ഇങ്ങോട്ട് വരും എന്നു പറയുന്നത് വെറുതെയല്ല, ആർഡിഎക്സ് സംവിധായകനൊപ്പം രജനീകാന്ത്

മലയാളത്തിൽ കഴിഞ്ഞവർഷം പുറത്തിറങ്ങിയ സിനിമകളിൽ ഒന്നായിരുന്നു ആർ ഡി എക്സ്. രണ്ടു വലിയ സിനിമകളുടെ ഒപ്പം ആയിരുന്നു ഈ ചെറിയ…

32 mins ago

വൈറൽ ആവാൻ നടുറോഡിൽ തോക്ക് പിടിച്ചു യുവതി നൃത്തം ചെയ്തു.ഒടുവിൽ സംഭവിച്ചത്

പ്രമുഖ യൂട്യൂബറായ സിമ്രാൻ യാദവ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്.ഇൻസ്റ്റഗ്രാമിൽ റീലിടാൻ വേണ്ടി നടുറോഡിൽ തോക്ക് പിടിച്ച്…

4 hours ago

രക്തസാക്ഷികളെ മറന്ന് ഏതൊക്കെ കോൺഗ്രസ് നേതാക്കൾ പങ്കെടുത്തിട്ടുണ്ടോ അവർക്ക് മാപ്പില്ല.വിവാഹ വിവാദത്തിൽ പ്രതികരിച്ച് ഉണ്ണിത്താൻ

കല്യോട്ട് ഇരട്ടക്കൊലപാതക കേസിലെ പ്രതിയുടെ മകന്റെ വിവാഹസത്കാരത്തില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാക്കൾക്കെതിരെ കാസർഗോഡ് എംപി രാജ്മോഹൻ ഉണ്ണിത്താൻ രംഗത്ത്.രാജ്മോഹൻ ഉണ്ണിത്താൻ…

4 hours ago

നേതാക്കൾ ജയിലിൽ പോയാൽ പാർട്ടി അവസാനിക്കും.ബിജെപി വന്നാൽ പിണറായി വിജയൻ ഉൾപ്പെടെയുള്ള ജയിലിലാകും

ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കവെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്.പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ചത്."ഇന്ത്യാ മുന്നണി…

4 hours ago