ജനപ്രിയ സംവിധായകൻ സത്യൻ അന്തികാദിന്റെ മകൻ അനൂപ് സത്യൻ രചനയും സംവിധാനവും നിർവ്വഹിക്കുകയും ദുൽക്കർ സൽമാൻ നിർമ്മിക്കുകയും ചെയ്യുന്ന 2020 ലെ മികച്ച ഒരു കുടുംബ ചിത്രമാണ് വരനെ അവശ്യമുണ്ട്. ചിത്രത്തിൽ സുരേഷ് ഗോപി, ദുൽക്കർ സൽമാൻ, ശോഭന, കല്യാണി പ്രിയദർശൻ എന്നിവർ അഭിനയിക്കുന്നു. അൽഫോൺസ് ജോസഫാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയത്.
ദുൽക്കർ സൽമാൻ നിർമ്മിക്കുകയും ചെയ്യുന്ന 2020 ലെ മികച്ച ഒരു കുടുംബ ചിത്രമാണ് വരനെ അവശ്യമുണ്ട്. ആദ്യമായാണ് ദുൽഖർ നിർമാണ രാഗത്ത് ചുവടു വെയ്ക്കുന്നത്. കൂടുതൽ വിശേഷങ്ങൾ അറിയാം വീഡിയോ കാണു.