Sports

സ്ത്രീകളെ ഭയം; ഇവര്‍ കയറാതിരിക്കാന്‍ 15 അടി ഉയരത്തില്‍ മതില്‍, 55 വര്‍ഷമായി ഭയന്ന് സ്വന്തം വീട്ടില്‍ നിന്ന് പുറത്ത് ഇറങ്ങാത്ത 71 കാരന്‍

പാമ്പിനെ പേടി, എട്ടുകാലിയെ പേടി, പല്ലിയെ പേടി എന്നിങ്ങനെ പല പേടികളെ കുറിച്ചും നമ്മള്‍ കേട്ടിട്ടുണ്ടാകും. എന്നാല്‍ സ്ത്രീകളെ പേടി എന്ന് കേട്ടിട്ടുണ്ടോ.

- Advertisement -

എന്നാല്‍ അങ്ങനെയൊരു പേടിയുടെ വാര്‍ത്തയാണ് റുവാണ്ടയില്‍ നിന്നു കേള്‍ക്കുന്നത്. റുവാണ്ടയിലെ ഒരു 71 കാരനാണ് സ്ത്രീകളെ ഭയം. ഈ സ്ത്രീ ഭയം കാരണം 55 വര്‍ഷമായി ഇയാള്‍ വീട്ടില്‍ സ്വയം തടവില്‍ കഴിയുകയാണ്.

കാലിറ്റ്‌സെ സാംവിറ്റ എന്ന 71 കാരനാണ് 55 വര്‍ഷമായി വീട്ടില്‍ സ്വയം തടവില്‍ കഴിയുന്നത്. 16ാം വയസ്സിലാണ് ഇയാള്‍ക്ക് സ്ത്രീകളോട് ഭയം തുടങ്ങുന്നത്.

അന്ന് മുതല്‍ സ്ത്രീകളില്‍ നിന്നും അകന്ന് കഴിയുകയാണ് കാലിറ്റ്‌സെ.വീടിന് ചുറ്റും 15 അടി ഉയരത്തില്‍ വേലി കെട്ടി മറച്ചാണ് അദ്ദേഹം താമസിക്കുന്നത്.

ഗ്രാമത്തിലെ സ്ത്രീകളെ പുറത്തു കണ്ടാല്‍ സാംവിറ്റ ഓടി വീടിനകത്ത് കയറുകയാണ് പതിവ്. എല്ലാവരും പോയെന്ന് ഉറപ്പു വരുത്തിയതിന് ശേഷം മാത്രമാണ് പുറത്തിറങ്ങുക.

അതേസമയം സ്ത്രീകളെ ഭയമാണെങ്കിലും സ്ത്രീകള്‍ കാരണമാണ് അദ്ദേഹം ജീവിച്ചിരിക്കുന്നത് തന്നെ.

പ്രദേശത്തെ സ്ത്രീകള്‍ വീടിന്റെ മുറ്റത്തേക്ക് വലിച്ചെറിയുന്ന ഭക്ഷണ സാധനങ്ങള്‍ കഴിച്ചാണ് അദ്ദേഹം ജീവന്‍ നിലനിര്‍ത്തുന്നത്.

അതേസമയം കാലിറ്റ്‌സെ സാംവിറ്റയുടെ ഈ സ്ത്രീ പേടിക്ക് കാരണം ഒരു മാനസിക അവസ്ഥയാണ്. ‘ഗൈനോഫോബിയ’ എന്ന മാനസികാവസ്ഥ കൊണ്ടാണ് സാംവിറ്റ സ്ത്രീകളെ ഭയപ്പെടുന്നത്.

സ്ത്രീകളോടുള്ള അമിതമായ ഭയവും അവരെ കുറിച്ചുള്ള അതീവ ഉത്കണ്ഠയുമാണ് ഈ രോഗാവസ്ഥയ്ക്ക് കാരണം. പാനിക് അറ്റാക്ക്, അമിതമായി വിയര്‍ക്കല്‍, ശ്വസിക്കാന് ബുദ്ധിമുട്ട് തുടങ്ങിയവയാണ് ഗൈനോഫോബിയയുടെ ലക്ഷണങ്ങള്‍.

Abin Sunny

Recent Posts

വിട്ടുവീഴ്ച ചെയ്യാൻ വിസമ്മതിക്കുന്നു, എൻ്റെ പ്രതിച്ഛായയ്ക്ക് മങ്ങല ഏൽപ്പിക്കാൻ ശ്രമിക്കുന്നു – വർഷങ്ങൾക്കു മുൻപ് അഭിനയിച്ച സിനിമയുടെ നിർമാതാവിനെതിരെ ഗുരുതര ആരോപണങ്ങളുമായി തെലുങ്ക് നടി പായൽ

മലയാളികൾക്ക് സുപരിചിതയായ തെലുങ്ക് നടിമാരിൽ ഒരാളാണ് പായൽ രാജപുത്ത്. ഇപ്പോൾ തെലുങ്ക് നിർമ്മാതാക്കൾക്കെതിരെ ഇവർ രംഗത്തുവന്നിരിക്കുകയാണ്. ഇവർ പണ്ട് അഭിനയിച്ച…

7 hours ago

കേരളം മുഴുവൻ ലാലേട്ടന്റെ പിറന്നാളാഘോഷിക്കുമ്പോൾ ലാലേട്ടൻ സ്വന്തം പിറന്നാളാഘോഷിച്ചത് ഇങ്ങനെ

മലയാളത്തിന്റെ അഭിമാനമായ മോഹൻലാൽ ഇന്ന് പിറന്നാളാഘോഷിക്കുകയാണ്. തമിഴ്നാട്ടിൽ ആണ് ഇദ്ദേഹം പിറന്നാൾ ആഘോഷിച്ചത്. ചെന്നൈയിലെ വീട്ടിലാണ് ഇദ്ദേഹം പിറന്നാൾ ആഘോഷിച്ചത്.…

7 hours ago

പിറന്നാളിന് ഒരു ഗിഫ്റ്റ് കൊടുത്തിട്ട് ജീവിതത്തിൽ ഓരോ മിനിറ്റും പശ്ചാത്തപിക്കേണ്ടി വന്നു – കുടുംബ വിളക്കിലെ പ്രതീഷിന്റെ യഥാർത്ഥ ജീവിതത്തിലെ ഭാര്യ പറയുന്നത് ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നൂബിൻ ജോണി. കുടുംബ വിളക്ക് എന്ന പരമ്പരയിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ഈ പരമ്പരയിൽ…

8 hours ago

ഇനി കൃത്യം 365 ദിവസങ്ങൾ, സന്തോഷ വാർത്തയുമായി സീരിയൽ താരം നയന ജോസൻ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നയന ജോസൻ. ബാലതാരം ആയിട്ടാണ് ഇവർ സിനിമയിൽ അരങ്ങേറുന്നത്. പിന്നീട് മിനി സ്ക്രീൻ…

8 hours ago

ക്ലാസിക് റാങ്കിംഗ് ടാസ്ക് അവസാനിച്ചു, ജിന്റോ രണ്ടാം സ്ഥാനത്ത്, ജാസ്മിൻ പത്താം സ്ഥാനത്ത്, ഒന്നാം സ്ഥാനം നേടിയ മത്സരാർത്ഥിക്ക് അപൂർവ്വ സമ്മാനവുമായി ബിഗ് ബോസ്

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനോടകം 71 ദിവസങ്ങളാണ് പൂർത്തിയായത്. കഴിഞ്ഞ ആഴ്ച ആയിരുന്നു…

8 hours ago

അഭിഷേകിനെ വിവാഹം ചെയ്യാൻ താല്പര്യമുണ്ടെന്ന് ജാസ്മിൻ, അഭിഷേക് നൽകിയ മറുപടി ഇങ്ങനെ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി ഏഷ്യാനെറ്റിൽ നടന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ വളരെ സജീവമായി പ്രവർത്തിക്കുന്ന രണ്ടു മത്സരാർത്ഥികളാണ്…

8 hours ago