Social Media

മൃദുലക്ക് മസാജ് ചെയ്യ്ത് കൊടുത്ത് യുവ ; പണിതുടങ്ങിയോ എന്ന് ആരാധകര്‍

പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളാണ് മിനിസ്‌ക്രീനില്‍ തിളങ്ങി നില്‍ക്കുന്ന മൃദുലയും യുവയും. മഞ്ഞില്‍ വിരിഞ്ഞ പൂവ് നായകന്‍ പൂക്കാലം വരവായി നായിക ജീവിതസഖിയാവുന്നുവെന്നറിഞ്ഞപ്പോള്‍ മുതല്‍ ആരാധകര്‍ സന്തോഷത്തിലാണ്. ഇതിന് പിന്നാലെ താരങ്ങളുടെ നിരവധി ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. സീരിയല്‍ സിനിമാ നടി രേഖ രതീഷാണ് ഇവരെ കൂട്ടിയോജിപ്പിക്കാന്‍ നിമിത്തമായത്. രണ്ടുപേരെയും ആഴത്തില്‍ മനസിലാക്കിയ രേഖ ഇവര്‍ ഒന്നിക്കേണ്ടവര്‍ തന്നെയാണെന്ന് മനസിലാക്കുകയായിരുന്നു.

ഇപ്പോള്‍ ഇരുടെ പുതിയ വീഡിയോയാണ് വൈറലാവുന്നത്. യുവ മൃദുലയുടെ തലക്ക് മസാജ് ചെയ്യ്ത് കൊടുക്കുന്നതാണ് പുതിയ വീഡിയോന്റെ ഉള്ളടക്കം. വീഡിയോ പങ്കുവെച്ച്‌കൊണ്ട് ഉണ്ണിയേട്ടന്റെ കെയറിങ്ങ് ഒരുപാട് ഇഷ്ടമാണെന്നായിരുന്നു താരം കുറിച്ചത്. ഉണ്ണിയേട്ടനെന്നാണ് മൃദുല യുവയെ വിളിക്കുന്നത്. തിരിച്ച് കുഞ്ഞൂട്ടനെന്നാണ് യുവ വിളിക്കുന്നത്.

വീഡിയോ വൈറലായതോടെ കമന്റുമായി ആരാധകരും എത്തി. ഇപ്പോള്‍ തന്നെ യുവ മൃദുവിന്റെ അടുത്ത് പണിയെടുക്കാന്‍ തുടങ്ങിയോ എന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്. എന്തായാലും വീഡിയോ ഇപ്പോള്‍ ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്.

- Advertisement -

ലളിതമായ ചടങ്ങുകളോടെയാണ് ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. അടുത്ത ബന്ധുക്കള്‍ മാത്രമെ ചടങ്ങില്‍ പങ്കെടുത്തിരുന്നുള്ളു. ഡിസംബര്‍ 23ന് ആയിരുന്നു നിശ്ചയം. ഇതിന് പിന്നാലെ ഇവര്‍ ഒന്നിച്ച് ടെലിവിഷന്‍ ഷോകളിലും മറ്റും എത്തിയിരുന്നു. സ്റ്റാര്‍ മാജികിന്റെ സ്ഥിരം മത്സരാര്‍ത്ഥികള്‍ ആയിരുന്ന ഇവര്‍ വിവാഹനിശ്ചയത്തിന് ശേഷം വേദിയില്‍ എത്തിയപ്പോള്‍ വന്‍ സ്വീകരണമാണ് ഒരുക്കിയത്. അന്നത്തെ താരങ്ങള്‍ തന്നെ മൃദുവും യുവയും ആയിരുന്നു. ഇവരുടെ ഒന്നിച്ചുള്ള പാട്ടും ഡാന്‍സും വേദിയില്‍ അരങ്ങേറിയിരുന്നു. ഇതിന് പിന്നാലെ പലതവണകളിലും താരജോഡികള്‍ സ്റ്റാര്‍ മാജികില്‍ ഒന്നിച്ച് എത്തിയിരുന്നു.

സീരിയല്‍ രംഗത്ത് സജീവമായ താരങ്ങള്‍ പ്രണയിച്ചതാണെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ പ്രണയം നിശ്ചയത്തിന് ശേഷം തുടങ്ങിയെന്നും ഇത് വീട്ടുക്കാര്‍ ഉറപ്പിച്ച വിവാഹം ആണെന്നും താരങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. ആദ്യം പ്രണയിച്ചില്ലെങ്കിലും ഇപ്പോള്‍ പ്രണയിച്ച്‌കൊണ്ടിരിക്കുകയാണ് ഇവര്‍.

Anusha

Recent Posts

സിദ്ദിഖിന്റെ മകന്റെ വിയോഗത്തിൽ വൈകാരിക കുറിപ്പുമായി മമ്മൂട്ടി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സിദ്ദിഖ്. മലയാളത്തിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് ഇദ്ദേഹം എന്നാണ് പറയപ്പെടുന്നത്. ഏതു…

2 hours ago

രാഹുൽ ഗാന്ധിയെ ആ കാര്യത്തിന് അഭിനന്ദിച്ചു ദളപതി വിജയ്, താരത്തിന്റെ രാഷ്ട്രീയം വ്യക്തമായി എന്ന് പ്രേക്ഷകർ

കഴിഞ്ഞ ജനുവരി മാസത്തിൽ ആയിരുന്നു ദളപതി വിജയ് ഒരു രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചത്. ഇപ്പോൾ രാഹുൽ ഗാന്ധിയെ അഭിനന്ദിച്ചുകൊണ്ട് എത്തുകയാണ്…

2 hours ago

വിശേഷ വാർത്ത അറിയിച്ചു കുടുംബ വിളക്കിലെ ശീതളായി എത്തിയ അമൃത നായർ, ആശംസകൾ അർപ്പിച്ചു താരങ്ങളും പ്രേക്ഷകരും

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമൃതാ നായർ. ഒരുപക്ഷേ ഈ പേര് പറഞ്ഞാൽ താരത്തെ പെട്ടെന്ന് മനസ്സിലാവണമെന്നില്ല. എങ്കിലും…

3 hours ago

ശിവാഞ്ജലിമാർ വീണ്ടും ഒന്നിക്കുന്നു, ഒപ്പം കണ്ണനും – സന്തോഷ വാർത്ത പുറത്തുവിട്ട് താരം

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അച്ചു സുഗദ്. സാന്ത്വനം എന്ന പരമ്പരയിലൂടെയാണ് ഇദ്ദേഹം മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറുന്നത്.…

3 hours ago

അങ്ങനെ മലയാള സിനിമയിൽ മറ്റൊരു താരവിവാഹം കൂടി, ഹൽദി ആഘോഷങ്ങൾ കഴിഞ്ഞു, ചിത്രങ്ങൾ പുറത്ത്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മീര നന്ദൻ. ഐഡിയ സ്റ്റാർ സിംഗർ എന്ന പരിപാടിയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട്…

3 hours ago

വീട്ടമ്മയെ മുന്‍ ഭര്‍ത്താവ് ക്രൂരമായി മര്‍ദിച്ച ശേഷം നഗ്നചിത്രങ്ങള്‍ പകര്‍ത്തി.നിർണായക വിവരങ്ങൾ പുറത്ത്

വട്ടിയൂര്‍കാവിലെ ശ്രീജയുടെ ആത്മഹത്യ വലിയ രീതിയിലാണ് ചർച്ച ചെയ്യുന്നത്.വീട്ടമ്മയെ മുന്‍ ഭര്‍ത്താവ് ക്രൂരമായി മര്‍ദിച്ച ശേഷം നഗ്നചിത്രങ്ങള്‍ പകര്‍ത്തി ഒട്ടേറെ…

5 hours ago