മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ട താരങ്ങളാണ് മോഹന്‍ലാലും ദുല്‍ഖറും ഭാര്യ അമാല്‍ സൂഫിയയും മകള്‍ മറിയവും. ഇവരുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാവാറുണ്ട്. കുഞ്ഞുമറിയത്തിന്റെ കുട്ടിക്കാലംതൊട്ടുള്ള ചിത്രവും ആരാധകര്‍ പിന്തുടരാറുണ്ട്. രക്ഷിതാക്കളെ പോലെ മറിയവും സിനിമാതാരങ്ങളുമായി നല്ല കൂട്ടാണ്. ഇടയ്ക്ക് താരങ്ങളോടൊപ്പം കുറുമ്പുക്കാട്ടുന്ന മറിയത്തിന്റെ ചിത്രവും സോഷ്യല്‍ മീഡിയയയില്‍ എത്താറുണ്ട്.
ഇപ്പോള്‍ മോഹന്‍ലാല്‍ മറിയത്തെ കളിപ്പിക്കുന്നതും മറിയം കൗതുകത്തോടെ അദ്ദേഹത്തെ നോക്കുന്നതുമായ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ഇടംപിടിച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ വീട്ടില്‍ നിന്നുളള മോഹന്‍ലാലിന്റെ എറ്റവും പുതിയ ചിത്രമാണ് ഇതെന്നാണ് സൂചന. ദുല്‍ഖറിന്റെ ഭാര്യ അമാല്‍ സൂഫിയയും ചിത്രത്തിലുണ്ട്. മൂന്ന് ആഴ്ചകള്‍ക്ക് മുന്‍പ് എടുത്ത ചിത്രമാണ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. മമ്മൂട്ടിയുടെ കടവന്ത്രയിലെ പുതിയ വീട്ടില്‍ ലാലേട്ടന് അതിഥിയായി എത്തിയപ്പോള്‍ പകര്‍ത്തിയ ചിത്രമാണ് ഇത്.
സിനിമാതാരങ്ങളെ പ്രേക്ഷകര്‍ സ്വീകരിക്കുന്നത് പോലെ താരങ്ങളുടെ മക്കള്‍ക്കും അതേ സ്വീകരണമാണ് ആരധകര്‍ കൊടുക്കാര്. ഇവരുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറാലാവാറുണ്ട്. കഴിഞ്ഞ ദിവസം നടന് പ്യത്ഥിരാജിന്റെ മകളുടെ ചിത്രവും ആഗ്രഹവുമെല്ലാം നിമഷനേരം കൊണ്ട് വൈറാലായിരുന്നു. അതിന് പിന്നാലെയാണ് ദുല്‍ഖറിന്റെ മകളുടെ കുറുമ്പുകളോടുള്ള ചിത്രവംു സോഷ്യല്‍ മീഡിയയില്‍ ഇടം പിടിച്ചത്.
2011 ഡിസംബര്‍ 22 നായിരുന്നു ദുല്‍ഖറും അമാല്‍ സൂഫിയയും വിവാഹിതരാവുന്നത്. ചെന്നൈ സ്വദേശിയായ അമാല്‍ ആര്‍കിടെക്ടാണ്. വീട്ടുകാരുടെ സമ്മതത്തോടെ നടന്ന ഒരു പ്രണയ വിവാഹമായിരുന്നു ഇവരുടെയത് ഇത് ദുല്‍ഖര്‍ തന്നെ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. ചിത്രങ്ങള്‍ വരയക്കാന്‍ ഏറെ ഇഷ്ടപ്പെടുന്ന ഒരാളും കൂടെയാണ് അമാല്‍. മുന്‍പ് ദുല്‍ഖറിന്റെ ചിത്രം അമാല്‍ വരച്ചതും സോഷ്യല്‍ മീഡിയയില്‍ വൈറലായിയരുന്നു.
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ദീപ നായർ. ഒരൊറ്റ സിനിമ കൊണ്ട് മലയാളികളുടെ ഹൃദയം കീഴടക്കിയ നടിയാണ് ഇവർ.…
പൂജ ഇൻറർടൈൻമെന്റ് എന്ന പ്രൊഡക്ഷൻ കമ്പനിയുടെ വാർത്തകളാണ് ഇപ്പോൾ ബോളിവുഡ് മാധ്യമങ്ങളിൽ നിറയുന്നത്. 250 കോടി രൂപയാണ് ഇവരുടെ ഇപ്പോഴത്തെ…
കന്നട സിനിമ ഇൻഡസ്ട്രിയിൽ ഇപ്പോൾ വലിയ രീതിയിൽ കോളിളക്കം സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ് രേണുക സ്വാമി എന്ന യുവാവിനെ അടിച്ചുകൊന്ന കേസ്.…
നിരവധി സിനിമകളിലൂടെ പ്രേക്ഷകർ മറക്കാത്ത മുഖമാണ് ഷക്കീലയുടേത്.വ്യക്തി ജീവിതത്തിലെയും കരിയറിലെയും അനുഭവങ്ങൾ പങ്കുവെക്കുകയാണ് ഷക്കീല. സിനിമാ രംഗത്ത് തിളങ്ങി നിന്ന…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് റിയാസ്ഖാൻ. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിൽ അധികമായി ഇദ്ദേഹം മലയാള സിനിമയിൽ സജീവ സാന്നിധ്യമാണ്.…
ബിഗ്ബോസിൽ സാധാരണക്കാരന്റെ പ്രതിനിധിയെന്നായിരുന്നു ഒരു വിഭാഗം പ്രേക്ഷകർ ജിന്റോയെ വിശേഷിപ്പിച്ച്. ഫിസിക്കൽ ടാസ്കുകളിലെല്ലാം മികവാർന്ന പ്രകടനം കാഴ്ചവെച്ചതോടെ ജിന്റോയ്ക്ക് ആരാധക…