Film News

എന്തുകൊണ്ടാണ് പെൺകുട്ടികൾ കാരണമൊന്നുമില്ലാതെ കരയുന്നത്? ആൺകുട്ടികൾ അറിഞ്ഞിരിക്കേണ്ട ഉത്തരം ഇതാ

പലപ്പോഴും ആൺകുട്ടികൾ പറഞ്ഞുകേട്ടിട്ടുള്ള ഒരു കാര്യമാണ് പെൺകുട്ടികൾ ഒരു കാരണവുമില്ലാതെ കരയുന്നു എന്നത്. എന്നാൽ എന്തുകൊണ്ടാണ് പെൺകുട്ടികൾ ഇങ്ങനെ പെരുമാറുന്നത് എന്ന് നിങ്ങൾ എപ്പോഴെങ്കിലും അവരോട് ചോദിച്ചിട്ടുണ്ടോ? പലപ്പോഴും ഉണ്ടാവില്ല. പെൺകുട്ടികൾക്ക് കരയുന്നത് ഒരു കാരണവുമില്ലാതെ ആണ് എന്ന് പലരും പുരുഷന്മാരും വിശ്വസിക്കുന്നു. പല പെൺകുട്ടികളും തങ്ങൾ കരയുന്നത് എന്തിനാണ് എന്ന കാരണം ആൺകുട്ടികളോട് പറയുവാനും മടിക്കുന്നു. ഇത് ആൺകുട്ടികളുടെ ഇടയിലുള്ള തെറ്റിദ്ധാരണകളെ വീണ്ടും വർദ്ധിപ്പിക്കുന്നു.

- Advertisement -

പലപ്പോഴും പെൺകുട്ടികൾ കരയുന്നതിന് ഉള്ള ഒരു കാരണം പ്രീ മെൻസ്ട്രുവൽ സിൻഡ്രം ആണ്. അതായത് മെൻസ്ട്രുവേഷൻ ആരംഭിക്കുന്നതിനും ഒന്നോ രണ്ടോ ആഴ്ചകൾക്ക് മുൻപ് അവർക്ക് മാനസികമായി ഉണ്ടാകുന്ന മാറ്റങ്ങൾ. അതുവരെ അനുഭവിച്ച മാനസിക പ്രശ്നങ്ങളെ എല്ലാം അവർ വീണ്ടും അറിയാതെ ഓർത്തെടുക്കുന്നു. ഇതെല്ലാം അവരെ കരയിക്കുന്നു. എന്നാൽ എന്തിനാണ് ഇതെല്ലാം ഓർക്കുന്നത് എന്ന് അവർക്ക് തന്നെ പലപ്പോഴും നിശ്ചയം ഉണ്ടാവില്ല. അതുകൊണ്ടുതന്നെ മറ്റൊരാളോട് എന്തിനാണ് കരയുന്നത് എന്ന് കാരണം പറയുവാൻ പെൺകുട്ടികൾ മടിക്കുന്നു.

ഈ സമയത്ത് തലവേദന അനുഭവപ്പെടുക, ബോഡി ടെമ്പറേച്ചർ വർദ്ധിക്കുക, മറ്റ് ശാരീരിക അസ്വസ്ഥതകൾ നേരിടുക എന്നത് പതിവാണ്. പലപ്പോഴും ഇത്തരത്തിലുള്ള ശാരീരികാസ്വസ്ഥതകൾ കാരണവും പെൺകുട്ടികൾ കരയാറുണ്ട്. എന്നാൽ പലപ്പോഴും പെൺകുട്ടികളുടെ തന്നെ നിയന്ത്രണത്തിന് അപ്പുറമാണ് അവരുടെ വൈകാരികത. കണ്ണീർ പിടിച്ചുനിർത്താൻ പലപ്പോഴും അവർക്ക് സാധിക്കില്ല. അതുകൊണ്ടുതന്നെ അവർ അറിയാതെ കരഞ്ഞു പോകുന്നു.

അതുകൊണ്ട് ഈ കാര്യം ഓർമയിൽ വയ്ക്കുക – നിങ്ങൾക്ക് കരയുന്നത് ഒരു കാരണവുമില്ലാതെ ആണ് എന്ന് നിങ്ങൾക്ക് ചിലപ്പോൾ തോന്നും. എന്നാൽ അത് അങ്ങനെയല്ല. അതിനു പിന്നിൽ എന്തായാലും ഒന്നല്ലെങ്കിൽ അതിൽ കൂടുതൽ കാരണങ്ങൾ ഉണ്ടാകും. അത് കണ്ടെത്തി അതിനെ മറികടക്കാൻ ശ്രമിക്കുക. ഒരിക്കലും കണ്ണീരിനെ പിടിച്ചുനിർത്താൻ നിങ്ങൾ ശ്രമിക്കേണ്ടതില്ല – കാരണം കരയുന്നത് ഒരിക്കലും ഒരു മോശം കാര്യമല്ല. നിങ്ങൾക്ക് വളരെ ശാന്തമായ ഒരു ഹൃദയമുണ്ട് എന്നതിൻറെ ഒരു ലക്ഷണം കൂടിയാണ് അത്.

Athul

Recent Posts

ഗബ്രിയുടെ മാലയും ഫോട്ടോയും ഉപ്പ ജാസ്മിനിൽ നിന്ന് ഊരി വാങ്ങി.പകരം ഒരു പാവ കൊടുത്തു,ആ പാവ നിനക്ക് തന്ന് വിട്ടത് ആരെന്ന് അറിയില്ലേ എന്നും ചോദിച്ചു

സോഷ്യൽ മീഡിയ മുഴുവനും ഇപ്പോൾ സംസാരിക്കുന്നത് ജാസ്മിന്റെ ഫാമിലി ബിഗ്ബോസിൽ വന്നതാണ്.ജാസ്മിന്റെ ഫാമിലി എപ്പിസോഡിൽ ജാസ്മിനെക്കാൾ ഇപ്പോൾ തകർത്തത് ഉപ്പയാണെന്ന്…

2 hours ago

ജാസ്മിന്റെ ഉപ്പ ജാഫർക്ക മരണമാസാണ്, ജാസ്മിനെ തള്ളിപ്പറഞ്ഞ സിബിൻ ജാസ്മിന്‌റെ മാതാപിതാക്കൾക്കൊപ്പം

ബിഗ്ബോസിൽ ഇപ്പോൾ ഫാമിലി വീക്ക് ആണ്.ജാസ്മിന്റെ കുടുംബം എത്തുമ്പോൾ എങ്ങനെയായിരിക്കും കുടുംബത്തിന്റേയും ജാസ്മിന്റേയും പ്രതികരണം എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.…

8 hours ago

ഇത്രയും ഫ്ലെക്സിബിൾ ആയ നടി മലയാളത്തിൽ വേറെയില്ല, ശീർഷാസനം ചെയ്യുന്ന വീഡിയോ കണ്ടു അമ്പരന്ന് പ്രേക്ഷകർ

സിനിമാ താരങ്ങളുടെ വർക്കൗട്ട് വീഡിയോകൾ എല്ലാം കാണാൻ മലയാളികൾക്ക് ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ…

18 hours ago

ഇങ്ങനെയും ആളുകളെ പറ്റിച്ചു തിന്നു ജീവിക്കുന്ന കുറേ ചെറ്റകൾ – മോഹൻലാലിനെ നന്ദികെട്ടവൻ എന്ന് വിളിച്ച നടിയുടെ യഥാർത്ഥ സ്വഭാവം ഇങ്ങനെ, വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തക

മലയാളികൾക്കിടകം ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി ശാന്തി വില്യംസ്. യഥാർത്ഥത്തിൽ ഒരു തമിഴ് നടി ആണ് ഇവർ. കുറച്ചു…

18 hours ago

സമൂഹമാധ്യമങ്ങളിൽ ആയിരക്കണക്കിന് ഫോളോവേഴ്സ് ഉള്ള മോഡൽ, എന്നാൽ കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ മറ്റൊരു മുഖം, പിറന്നാൾ ദിനത്തിൽ അറസ്റ്റിലായി മോഡൽ അൽക്ക ബോണി

കറുകപ്പള്ളിയിലെ വൈറ്റ് ഹൗസ് ലോഡ്ജിൽ ആണ് പോലീസ് റെയ്ഡ് നടത്തിയത്. ഇവിടുത്തെ ഒരു മുറിയിൽ നിന്നാണ് ആറംഗ ലഹരി സംഘത്തെ…

18 hours ago

ശനി, ഞായർ എപ്പിസോഡുകളിൽ മോഹൻലാൽ ഉണ്ടാവില്ല, പകരം ആരാധകർക്ക് മറ്റൊരു സർപ്രൈസ്

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. എല്ലാ സീസണിലും ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ഒരു ഷോ…

18 hours ago