Bigboss

ദയവ് ചെയ്ത് ആ മക്കുർണി (ജിന്റോ)യുടെ വാക്കൊന്നും കേൾക്കരുത്.നമ്പരുത്.കാരണം ഇതാണ്

ടിക്കറ്റ് ടു ഫിനാലെയുടെ ഭാ​ഗമായി ഇതുവരെ മൂന്ന് ടാസ്ക്കുകൾ ഹൗസിൽ നടന്ന് കഴിഞ്ഞു.ഏറ്റവും കൂടുതൽ മാർക്ക് നേടിയത് അഭിഷേക് ശ്രീകുമാറാണ്. രണ്ടാം സ്ഥാനത്തുള്ളത് സായ് കൃഷ്ണനാണ്. ഹൗസിൽ എല്ലാ പ്രശ്നങ്ങളിലും ഇടപെട്ട് അഭിപ്രായം പറയാൻ നിൽക്കാറില്ലെങ്കിലും ടാസ്ക്ക് വന്നാൽ പുലിയായി മാറുന്ന രണ്ട് മത്സരാർത്ഥികളാണ് അഭിഷേക് ശ്രീകുമാറും സായ് കൃഷ്ണനും.അതേ സമയം ടിക്കറ്റ് ടു ഫിനാലെയുടെ ആദ്യ ടാസ്ക്ക് ഗോൾഡൻ റാബിറ്റായിരുന്നു. തമിഴ് ബി​ഗ് ബോസിൽ അടക്കം ഏറെ ആരാധകരുള്ള ടാസ്ക്കാണ് ​ഗോൾഡൺ റാബിറ്റ്. ഗാർഡൻ ഏരിയയിൽ പത്ത് കളങ്ങളും അതിന്റെ ഉള്ളിൽ ഓരോ ​ഗോൾഡൻ റാബിറ്റും ഇവയ്ക്ക് പുറകിലായി നിരവധി കട്ടകളും മേൽക്കൂരയും എതിർ ദിശയിൽ പത്ത് പ്ലാറ്റ് ഫോമുകളും ഇവയ്ക്ക് മധ്യത്തിലായി ഒരു കളവും ഉണ്ടായിരിക്കും.ആദ്യത്തെ ബസർ അടിക്കുമ്പോൾ ഓരോരുത്തരും ​ഗോൾഡൻ റാബിറ്റിന് ചുറ്റും കട്ടകളും മേൽക്കൂരയും ഉപയോ​ഗിച്ച് കൂട് നിർമ്മിക്കണം. ശേഷം ക്യാപ്റ്റൻ ചിത്രങ്ങൾ അടങ്ങിയ കാർഡുകൾ ഷഫിൾ ചെയ്ത് ഏതെങ്കിലും മൂന്ന് വ്യക്തികളെ കൊണ്ട് ഓരോ കാർഡുകൾ എടുപ്പിക്കണം. തെരഞ്ഞെടുത്ത മൂന്ന് കാർഡുകളിൽ ആരുടെ ഫോട്ടോകളാണോ ഉള്ളത് അവരാകും ആദ്യ റൗണ്ടിൽ മത്സരിക്കുക.

- Advertisement -

മറ്റൊന്ന് ബസർ അടിക്കുമ്പോൾ തെരഞ്ഞെടുത്ത മൂന്ന് പേർ അവർ നിർമിച്ച കൂട് ഒഴികെയുള്ള കൂടുകൾ പൊളിച്ച് നൽകിയിരിക്കുന്ന സമയത്ത് ഉള്ളിൽ നടുവിലെ കളത്തിൽ കൊണ്ട് വെച്ച് മുയലിനെ എടുക്കാൻ ശ്രമിക്കുക എന്നതാണ് ടാസ്ക്. വാശിയേറിയ മത്സരമാണ് നടന്നതെങ്കിലും അഭിഷേക്, സായ് കൃഷ്ണൻ, ജാസ്മിൻ, അർജുൻ, സിജോ തുടങ്ങി കുറച്ച് പേർക്ക് അല്ലാതെ മറ്റാർക്കും ​ഗെയിം ക‍ൃത്യമായി മനസിലായിരുന്നില്ല.അതുകൊണ്ട് തന്നെ ടാസ്ക്ക് തുടങ്ങി വൈകാതെ തന്നെ നോറ, ജിന്റോ, റിഷി, നന്ദന തുടങ്ങിയവർ പുറത്തായി. അവസാനം വരെ സർവൈവ് ചെയ്ത് വിജയിച്ചത് അഭിഷേകും സായ് കൃഷ്ണനുമാണ്. ഈ ​ഗെയിമിനുശേഷം സായിയും റിഷിയും തമ്മിൽ നടന്നൊരു സംഭാഷണമാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഒരിക്കലും ജിന്റോയെ വിശ്വസിക്കരുതെന്നാണ് റിഷിയോട് സായ് പറഞ്ഞത്.

Anusha

Recent Posts

എനിക്ക് മൂക്കിൽ തൊടാൻ ഇപ്പോൾ ഭയങ്കര പേടിയാണ്. ജാസ്മിന് ബിഗ് ബോസിൽ വന്ന കത്ത് ഇതാണ്? ഒടുവിൽ സത്യം വെളിപ്പെടുത്തി താരം

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുന്നത് ജാസ്മിൻ പങ്കിട്ട വീഡിയോ ആണ്.എന്തുകൊണ്ടാണ് പുറത്തിറങ്ങിയതിന് ശേഷം താൻ ഒരു അഭിമുഖം പോലും…

3 hours ago

അഫ്സലിന് എതിരെ ജാസ്മിൻ?എൻഗേജ്മെന്റ് നടന്നുവെന്നതൊന്നും ഉള്ളതല്ല, നീയൊക്കെ കളിക്കുമ്പോൾ ഇനി ആലോചിച്ചോ.വീഡിയോ വൈറൽ

മലയാളികൾക്ക് സുപരിചിതയാണ് ജാസ്മിൻ ജാഫർ.വിവാഹം നിശ്ചയിച്ചുവെന്ന അഫ്സലിന്റെ വാദത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജാസ്മിൻ.തനിക്കെതിരെ ഇല്ലാത്തത് പറഞ്ഞുനടക്കുന്നവരെ കുറിച്ച് തന്റെ കൈയ്യിൽ…

3 hours ago

രണ്ട് വർഷത്തോളമായി ഇരുവരും ഒരുമിച്ചാണ് താമസം. അങ്ങനെ മാസ്ക്കില്ലാതെ നോറയുടെ ചെക്കനെ കാണാൻ പറ്റി.ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മലയാളികൾക്ക് സുപരിചിതയാണ് സോഷ്യൽ‌മീഡിയ ഇൻഫ്ലൂവൻസറായ കോഴിക്കോട് സ്വദേശിനി നോറ മുസ്‌കാൻ.ജെബി എന്ന പേരിൽ അറിയപ്പെടുന്ന വ്യക്തിയാണ് നോറയുടെ ഭാവി വരൻ.…

14 hours ago

ഇക്കാ നജീബേ എന്ന് കമന്റിന് നിന്റെ വീട്ടില്‍ പോയി നോക്കെടാ അവിടെ കാണും എന്നും നാദിറ.അരേ ലീലാമണി എന്ന് കമന്റ്; ലീലാമണി ആരാ നിന്റെ അമ്മയോ എന്ന് മറുപടി

മലയാളികൾക്ക് സുപരിചിതയാണ് നാദിറ മെഹ്റിൻ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ട്രാന്‍സ് വുമണ്‍ ആയ നാദിറ ബിഗ് ബോസിലൂടെ നേടിയ സ്വീകാര്യത സമനാതകളില്ലാത്തതാണ്.…

15 hours ago

ഉരുക്കെടാ.. പണ്ഡിറ്റിനെ പോലെ ആരുമില്ല.ഒരു സിനിമ എങ്ങനെ 5 ലക്ഷം ബജറ്റിൽ തീരും;സന്തോഷ് പണ്ഡിറ്റ്

മലയാളികൾക്ക് സുപരിചിതമാണ് സന്തോഷ് പണ്ഡിറ്റ്.സന്തോഷ് പണ്ഡിറ്റ് പുതിയ സിനിമ ചെയ്യാൻ പോവുകയാണ്. സോഷ്യൽ മീഡിയയിലൂടെ സന്തോഷ് പണ്ഡിറ്റ് തന്നെയാണ് ഇക്കാര്യം…

16 hours ago

2022 ജൂൺ മാസത്തിൽ ആയിരുന്നു വിവാഹം നടന്നത്, വാർത്ത അറിയിച്ച് മഞ്ജരി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മഞ്ചരി. ഒരു ഗായിക എന്ന നിലയിലാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. ധാരാളം ആരാധകരെയാണ് ഇവർ…

18 hours ago