മലയാളത്തിലെ അറിയപ്പെടുന്ന സംഗീതസംവിധായകനാണ് ഗോപി സുന്ദർ. കുറച്ചു മുൻപാണ് ഗായിക അമൃത സുരേഷ് മായുള്ള ഇദ്ദേഹത്തിന്റെ പുതിയ ജീവിതം സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയത്. ഇദ്ദേഹത്തിൻറെ മൂന്നാമത്തെ വിവാഹബന്ധം ആണ് ഇത്. ഇതിനു മുൻപ് ഗായിക അഭയ ഹിരണ്മയി ആയിരുന്നു ഗോപിസുന്ദറിൻ്റെ പങ്കാളി. ഇപ്പോഴിതാ ഇദ്ദേഹത്തിൻറെ ആദ്യവിവാഹത്തിലെ മക്കൾ അച്ഛനെ കുറിച്ച് പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുകയാണ്.
രണ്ട് ആൺകുട്ടികളാണ് ആദ്യ വിവാഹത്തിൽ നിന്നും ഇദ്ദേഹത്തിനുള്ളത്. മൂത്തമകനാണ് മാത്രം. മാപ്പുപറഞ്ഞ് ചില കാര്യങ്ങളാണ് സാമൂഹ്യമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. തനിക്ക് എല്ലാം അമ്മയാണ്. അച്ഛൻറെ കാര്യം ശ്രദ്ധിക്കാറില്ല. അദ്ദേഹത്തെ മൈൻഡ് ചെയ്യാറില്ല.
അദ്ദേഹത്തിൻറെ മോശം സുഖങ്ങൾ തന്നെ ഒരിക്കലും സ്വാധീനിക്കില്ല. അദ്ദേഹത്തെപ്പോലെ ഒരിക്കലും ആകുവാൻ ആഗ്രഹമില്ല. അദ്ദേഹം തിരിച്ചു വരുമെന്ന കാര്യത്തിൽ ഒരു പ്രതീക്ഷയും ഇല്ല. ഒരിക്കലും അദ്ദേഹം തിരിച്ചു വരില്ല. ആ തിരിച്ചുവരവ് ഞങ്ങൾ ആഗ്രഹിക്കുന്നുമില്ല.
തനിക്കും സഹോദരനും എല്ലാം അമ്മയാണ് എന്നും ഇദ്ദേഹം പറയുന്നു. അമ്മയോടാണ് തങ്ങൾ എല്ലാം തുറന്നു പറയാറുള്ളത്. ഒരു കുറവും വരുത്താതെ അമ്മ തങ്ങളെ നോക്കുന്നുണ്ട്. എന്തായാലും ഈ വാക്കുകൾ ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്.