Film News

അച്ഛനും ചേട്ടനും മാത്രമല്ല തനിക്കും ആക്ഷന്‍ വഴങ്ങും !! ആയോധനകല പരിശീലിച്ച്‌ മോഹന്‍ലാലിന്റെ മകള്‍ വിസ്‍മയ !!

മലയാളികളുടെ താരരാജാവ് മോഹൻലാലിന്റെ മകളാണ് വിസ്മയ മോഹൻലാൽ. ആരാധകർക്ക് എല്ലായ്പ്പോഴും മോഹൻലാലിന്റെ കുടുംബത്തോടും വലിയ ആരാധനയാണ്. മോഹൻലാലിന്റെ മകളുടെ  ചിത്രത്തെക്കുറിച്ച് ആരാധകർക്ക് സംശയമുണ്ടായിരുന്നു. എന്നാൽ തായ്‌ലൻഡിലും താൻ  സേഫ് ആണെന്ന് വിസ്‌മയ തന്റെ ഇൻസ്റ്റാഗ്രാമിലൂടെ ആരാധകരെ അറിയിച്ചു. എന്നാൽ ഇപ്പോൾ താരത്തിന്റെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു.

- Advertisement -

വിസ്മയ തായ് രാജ്യത്ത് തായ് ബോക്സിംഗ് പരിശീലിക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നു. താരത്തിന്റെ ഇഷ്ടം എഴുത്തും ചിത്രരചനയും ലോകത്തിലാണെന്ന്, എന്നാൽ  ബോക്സിംഗിന്റെ കാര്യം ഏവർക്കുംഒരു അത്ഭുതംഉണ്ടാക്കിയിട്ടുണ്ട്. സൂപ്പർസ്റ്റാറിന്റെ മകളുടെ വീഡിയോയുടെ ആരാധകർ ഇതിനകം ഏറ്റെടുത്തു. അച്ഛനും സഹോദരനും ശേഷം സിനിമയിൽ പ്രവേശിക്കാൻ ശ്രമിക്കുകയാണോ എന്ന് നിരവധി ആരാധകർ ചോദിക്കുന്നു.

Athul

Recent Posts

ഭർത്താവിൻ്റെ അഭിമാനകരമായ നേട്ടം പങ്കുവെച്ചു, അഭിനന്ദന പ്രവാഹവുമായി പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ലെന. ഇവരുടെ ഭർത്താവ് ആണ് പ്രശാന്ത് ബാലകൃഷ്ണൻ. ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാൻ്റെ…

35 mins ago

പ്രിയം എന്ന സിനിമയിലെ നായികയെ ഓർമ്മയില്ലേ? 22 വർഷങ്ങൾക്ക് ശേഷം വിശേഷ വാർത്തയുമായി താരം

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ദീപ നായർ. ഒരൊറ്റ സിനിമ കൊണ്ട് മലയാളികളുടെ ഹൃദയം കീഴടക്കിയ നടിയാണ് ഇവർ.…

55 mins ago

രണ്ട് സിനിമകൾ ബോക്സ് ഓഫീസിൽ കനത്ത പരാജയം, എന്നാൽ ഈ രണ്ടു ബോംബുകൾക്ക് ടൈഗർ ഷ്രോഫ് വാങ്ങിയത് റെക്കോർഡ് പ്രതിഫലം

പൂജ ഇൻറർടൈൻമെന്റ് എന്ന പ്രൊഡക്ഷൻ കമ്പനിയുടെ വാർത്തകളാണ് ഇപ്പോൾ ബോളിവുഡ് മാധ്യമങ്ങളിൽ നിറയുന്നത്. 250 കോടി രൂപയാണ് ഇവരുടെ ഇപ്പോഴത്തെ…

1 hour ago

യുവാവിനെ അടിച്ചുകൊന്ന കേസിലെ ഒന്നാം പ്രതിയായ നടി പവിത്ര ഗൗഡയ്ക്ക് കസ്റ്റഡിയിൽ വിഐപി പരിഗണന, വീഡിയോ സഹിതം തെളിവുകൾ പുറത്ത്

കന്നട സിനിമ ഇൻഡസ്ട്രിയിൽ ഇപ്പോൾ വലിയ രീതിയിൽ കോളിളക്കം സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ് രേണുക സ്വാമി എന്ന യുവാവിനെ അടിച്ചുകൊന്ന കേസ്.…

1 hour ago

നന്നായി പെർഫോം ചെയ്യുന്നില്ലെങ്കിൽ എന്തിന് അവനൊപ്പം ജീവിക്കണം. ആദ്യം ലസ്റ്റ് ആണ് പ്രധാനം.ഉറക്കത്തിൽ മരിക്കണമെന്നാണ് താൻ അള്ളാഹുവിനോട് പ്രാർത്ഥിക്കും;ഷക്കീല

നിരവധി സിനിമകളിലൂടെ പ്രേക്ഷകർ മറക്കാത്ത മുഖമാണ് ഷക്കീലയുടേത്.വ്യക്തി ജീവിതത്തിലെയും കരിയറിലെയും അനുഭവങ്ങൾ പങ്കുവെക്കുകയാണ് ഷക്കീല. സിനിമാ രം​ഗത്ത് തിളങ്ങി നിന്ന…

1 hour ago

പുതിയ ഒരു സന്തോഷം കൂടി, സന്തോഷവാർത്ത അറിയിച്ചു റിയാസ് ഖാൻ, ആശംസകൾ അർപ്പിച്ചു പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് റിയാസ്ഖാൻ. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിൽ അധികമായി ഇദ്ദേഹം മലയാള സിനിമയിൽ സജീവ സാന്നിധ്യമാണ്.…

2 hours ago