Celebrity news

മരിച്ചുപോയ മകനെ വീണ്ടും കണ്ടതുപോലെ! അമ്മയുടെ സങ്കടത്തിന് ആശ്വാസം പകർന്ന് വിഷ്ണു ജോഷി, വാരിപുണർന്ന് അമ്മ

ബി​ഗ്ബോസ് മലയാളത്തിലൂടെ മലയാളികളുടെ ഇഷ്ട താരമായ വ്യക്തിയാണ് വിഷ്ണു ജോഷി.ടോപ് ഫൈവിൽ എത്തുമെന്ന് ഏവരും വിധിയെഴുതിയ വിഷ്ണുവിന് പക്ഷെ ഫിനാലെയ്ക്ക് തൊട്ട് മുമ്പ് ഷോയിൽ നിന്നും പുറത്തുപോകുകയായിരുന്നു.സോഷ്യൽ മീഡിയയിൽ സജീവമായ വിഷ്ണു അടുത്തിടെ ഒരു യുട്യൂബ് ചാനലും തുടങ്ങിയിരുന്നു.ഖൽ നായകിന് യുട്യൂബ് ചാനലിൽ രണ്ട് ലക്ഷത്തിന് അടുത്ത് സബ്സ്ക്രൈബേഴ്സുണ്ട്.വിഷ്ണു കഴിഞ്ഞ ദിവസം പങ്കിട്ട വീഡിയോയാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. ചെല്ലാനത്തുള്ള ഒരു കുടുംബത്തെ സന്ദർശിച്ചതിന്റെ വീഡിയോയാണ് വിഷ്ണു പങ്കിട്ടത്. ഒരു കുടുംബത്തെ തിരഞ്ഞ് പോയി കണ്ടതിന് പിന്നിൽ ഒരു കാരണവുമുണ്ട്. വിഷ്ണുവിന്റെ മുഖച്ഛായയുള്ള ജിതിൻ എന്ന ചെറുപ്പക്കാരൻ മൂന്ന് വർഷം മുമ്പ് അപകടത്തിൽ മരിച്ചിരുന്നു. അതിനുശേഷം കുടുംബം മുഴുവൻ സങ്കടത്തിലാണ്. വിഷ്ണുവിനെപ്പോലെ മുടി നീട്ടിവളർത്തി ഫിറ്റ്നസിനൊക്കെ പ്രാധാന്യം കൊടുക്കുന്ന യുവാവായിരുന്നു ജിതിനും. വിഷ്ണുവിനെ ബി​ഗ് ബോസിൽ കണ്ടപ്പോൾ മുതൽ മകനെ വീണ്ടും കാണുന്നപോലെയാണ് ജിതിന്റെ അമ്മയ്ക്ക് അനുഭവപ്പെട്ടത്.

- Advertisement -

ഒരിക്കലെങ്കിലും വിഷ്ണുവിനെ നേരിട്ട് കാണണമെന്ന ആ​ഗ്രഹവുമായി ജിതിന്റെ അമ്മ ജീവിക്കുന്നുവെന്ന് ആരാധകർ വഴി അറിഞ്ഞാണ് വിഷ്ണു ജിതിന്റെ കുടുംബത്തെ ചെല്ലാനത്ത് പോയി സന്ദർശിച്ചത്. വിഷ്ണുവിനെ കണ്ടതോടെ ജിതിന്റെ അമ്മയും ബന്ധുക്കളുമെല്ലാം അതീവ സന്തോഷത്തിലായി. ഞങ്ങളുടെ ജിതിനെപ്പോലെ തന്നെയാണ് കാണാനെന്ന് വിഷ്ണുവിനോട് ജിതിന്റെ കുടുംബാ​ഗങ്ങളും നാട്ടുകാരുമെല്ലാം പറയുന്നുണ്ടായിരുന്നു.ക്രിസ്മസ് അടുത്തതുകൊണ്ട് തന്നെ ഒരു കേക്കും വാങ്ങിയാണ് ജിതിന്റെ കുടുംബത്തെ കാണാൻ വിഷ്ണു ചെന്നത്. വികാരനിർഭരമായ നിമിഷങ്ങളാണ് എന്നതുകൊണ്ട് തന്നെ ജിതിന്റെ കുടുംബത്തിന്റെ അനുവാദം വാങ്ങിയശേഷമാണ് അവിടുത്തെ സന്തോഷ നിമിഷങ്ങൾ വിഷ്ണു വ്ലോ​ഗായി ഷൂട്ട് ചെയ്തത്.

Anusha

Recent Posts

അപ്സരയും അമ്മയും ഭർത്താവും ഫേക്ക്.ഇങ്ങനെയൊന്നും പറയരുത്’; അപേക്ഷിച്ച് അപ്സരയുടെ ഭര്‍ത്താവ്

കുറച്ച് ദിവസം മുമ്പായിരുന്നു ബിഗ്ബോസ് വീട്ടിൽ അപ്സരയുടെ ഭർത്താവ് വന്നത്.വലിയ ആവേശത്തോടെയാണ് ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ ഇരുവരേയും സ്വീകരിച്ചത്. എല്ലാവരുമായും…

2 hours ago

ഗബ്രിയുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കാൻ ജാസ്മിന്റെ ഉപ്പ.ഗബ്രിയുടെ മാല അടക്കം ഊരിയെടുത്തു.പൊട്ടിക്കരഞ്ഞ് ജാസ്മിൻ

ഗബ്രിയുമായുള്ള ജാസ്മിന്റെ ബന്ധത്തില്‍ നിന്നും പൂര്‍ണമായും പുറത്ത് കൊണ്ട് വരാനുള്ള ശ്രമത്തിലാണ് മാതാപിതാക്കള്‍. കഴിഞ്ഞ ഫാമിലി എപ്പിസോഡില്‍ ജാസ്മിന്റെ വാപ്പയും…

2 hours ago

അങ്ങനെ ഉണ്ടാക്കിയ പണം കൊണ്ട് വാങ്ങിയ വീട്ടിൽ ഉപ്പ ഇന്നും കേറിയിട്ടില്ല. പ്രേക്ഷകരെ കയ്യിലെടുത്ത് നോറയുടെ ഉപ്പ

സോഷ്യൽ മീഡിയ മുഴുവൻ ഇപ്പോൾ നോറയുടെയും ഉപ്പയുടെയും വീഡിയോ ആണ്.തന്നോട് ഉപ്പാക്കുണ്ടായിരുന്ന ചെറിയ ഇഷ്ടക്കേടിനെക്കുറിച്ച് നോറ തന്നെ നേരത്തെ ബിഗ്…

2 hours ago

ജാസ്മിനുമായി വിവാഹം ഉറപ്പിച്ച അഫ്സൽ തിരിച്ചു വരുന്നു.ഉപ്പയെയും ഉമ്മയെയും അഫ്സൽ ആണ് കൊണ്ടുവിട്ടത്.ജാസ്മിന്റെ ഉപ്പ പറഞ്ഞ കാര്യങ്ങൾ ഇതാണ്

ഫാമിലി വീക്കില്‍ ഏറ്റവും അവസാനമായിട്ടാണ് ജാസ്മിന്റെ മാതാപിതാക്കള്‍ ബിഗ് ബോസിലേക്ക് എത്തിയത്. അകത്ത് വന്നതിനുശേഷം മകള്‍ക്കുണ്ടായ മാറ്റങ്ങള്‍ക്കെതിരെയാണ് ജാസ്മിന്റെ പിതാവും…

2 hours ago

ജാസ്മിന്റെ പിതാവിനെ കൺഫഷൻ റൂമിലേക്ക് വിളിപ്പിച്ച് ശകാരിച്ച് ബിഗ് ബോസ്, അപ്പോൾ ഉപ്പയും മോളും ഒക്കെ കണക്ക് തന്നെ എന്ന് പ്രേക്ഷകർ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. ഞായറാഴ്ച…

15 hours ago

കൊല്ലം സുധിയുടെ വിയോഗത്തിന് ഒരു വയസ്സ്, വൈകാരിക കുറിപ്പുമായി ഭാര്യ രേണു

മലയാളികൾ വളരെ വേദനയോടെ ആയിരുന്നു കൊല്ലം സുധിയുടെ വിയോഗ വാർത്ത കേട്ടത്. ഇപ്പോൾ ഇദ്ദേഹത്തിന്റെ വിയോഗം നടന്നിട്ട് ഒരു വർഷം…

15 hours ago