Celebrity news

ഞാൻ ക്രോണിക് ബാച്ചിലർ ആണ് പക്ഷേ എനിക്കൊരു മകളുണ്ട് അവൾക്ക് വേണ്ടി ഞാൻ എന്തുംചെയ്യും മകളെ വേദിയിലേക്ക് വിളിച്ച് വിശാൽ

തമിഴകത്തിലെ ആരാധകരുടെ പ്രിയ്യപ്പെട്ട പ്രിയ്യപ്പെട്ട നടനാണ് വിശാൽ.താരത്തിന്റെ ഒരു വീഡിയോ ഇപ്പോൾ വലിയ രീതിയിൽ ശ്രദ്ധേയമാവുന്നുണ്ട്.ഞാൻ ഒരു ക്രോണിക് ബാച്ചിലർ ആണ്. പക്ഷേ എനിക്ക് ഒരു മോളുണ്ടെന്ന് വിശാൽ പറഞ്ഞ വീഡിയോ ആണ് വൈറലാവുന്നത്.. “എന്റെ മകൾ സ്റ്റെല്ല മേരീസിൽ പഠിക്കുന്നു. മകളെ വേദിയിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് വിശാൽ തുടർന്നു. ആന്റണ്‍ മേരി എന്നാണ് മകളുടെ പേര്”, എന്നും താരം തന്നെ പറയുന്നുണ്ട്.എന്റെ അച്ഛന്റെ സ്ഥാനം ആണ് വിശാൽ അലങ്കരിക്കുന്നത് എന്നാണ് ആന്റൺ പ്രതികരിച്ചത്. അത് എന്നും അങ്ങനെ തന്നെ ആയിരിക്കുമെന്നും ആന്റൺ പറഞ്ഞു. കന്യാകുമാരിയിലെ മത്സ്യത്തൊഴിലാളികളുടെ മകളാണ് ആന്റണ്‍ മേരി. സാമ്പത്തികമായി ഏറെ പിന്നോക്കം നിൽക്കുന്ന കുടുംബത്തിലെ അംഗമാണ് ആന്റൺ.

- Advertisement -

ചെറുപ്രായത്തിൽ തന്നെ പഠിക്കാൻ ഏറെ മിടുക്കിയായ ആന്റണിന്റെ ഏറ്റവും വലിയ സ്വപ്നം ആയിരുന്നു സ്റ്റെല്ല മേരീസിൽ പഠിക്കണം എന്ന്. ആ ആഗ്രഹം ആണ് വിശാൽ നടത്തികൊടുത്തത്. ആന്റണിന് മാത്രമല്ല, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന നിരവധിപേർക്കാണ് വിശാൽ സഹായം ചെയ്യുന്നത്. എന്നാൽ തന്റെ മകളുടെ സ്ഥാനത്തുള്ള ആന്റൺ ഒരു ഐ എ എസ് ഉദ്യോഗസ്ഥ ആയി കാണണമെന്നാണ് ആഗ്രഹമെന്ന് വിശാൽ പറയുന്നുണ്ട്.

എന്നെ വേദിയിലേക്ക് ക്ഷണിച്ചതിനു നന്ദി പറഞ്ഞുകൊണ്ടാണ് ആന്റൺ സംസാരിച്ചു തുടങ്ങിയത്. എനിക്ക് ഇതൊരു സ്വപ്നലോകമായി തോന്നുന്നു. പന്ത്രണ്ടാം ക്ലാസ് വരെ ഞാൻ കന്യാകുമാരിയിൽ ഒരു സാധാരണ സ്‌കൂളിൽ ആണ് പഠിച്ചത്. വെറുതെ ഇരിക്കുന്ന സമയത്തൊക്കെ ഗൂഗിളിൽ ഞാൻ സ്റ്റെല്ല മേരീസിനെ കുറിച്ച് കൂടുതൽ അറിയാൻ തുടങ്ങി. അവിടെ പഠിക്കണം എന്നത് എന്റെ വലിയൊരു ആഗ്രഹമായി മാറി. ഇംഗ്ളീഷ് എനിക്ക് അത്രയും ഇഷ്ടപെട്ട വിഷയാവും ആയിരുന്നു.എന്റെ ഏറ്റവും വലിയ സ്വപ്‌നത്തെ കുറിച്ച് അമ്മയോട് പറഞ്ഞിരുന്നു. എന്നാൽ അതൊക്കെ വലിയ സ്വപ്‌നമാണ് സാധിക്കില്ല എന്നാണ് പറഞ്ഞത്. എന്നാൽ വിശാല്‍ അണ്ണന്‍ വഴി അതിന് സാധിച്ചു. അടുത്തിടക്ക് പോർച്ചുഗീസിൽ പഠനത്തിന്റെ ആവശ്യവുമായി പോകാൻ അദ്ദേഹം ചെയ്ത സഹായം മറക്കാൻ ആകാത്തതാണ്. എനിക്ക് അദ്ദേഹം അച്ഛനെപോലെയാണെന്നും ആന്റൺ പറയുന്നുണ്ട്.

Anusha

Recent Posts

ജാസ്മിന്‍ ഒരു പാവം കുട്ടിയാണ്.ഗബ്രി പറയുന്നത് കള്ളം, ജനങ്ങള്‍ പൊട്ടന്മാർ അല്ല.അവൻ പുറത്തായത് നന്നായി

ബിഗ്ബോസിലൂടെ മലയാളികൾക്ക് സുപരിചിതമായ താരമാണ് ജാൻമണി.താരത്തിന്റെ പുതിയ അഭിമുഖമാണ് ഇപ്പോൾ വൈറൽ ആവുന്നത്.വാക്കുകൾ ഇതാണ്,വളരെ ജെനുവിനായിട്ടാണ് ജിന്റോ ചേട്ടന്‍ കളിക്കുന്നത്.…

21 mins ago

ചേട്ടന് ആ ചമ്മൽ ഉണ്ട്. അതുകൊണ്ട് ഇട്ടതാണ്.അത് കളിയാക്കാൻ വേണ്ടി ഇട്ടതല്ല;ഗോപിക

മലയാളികൾക്ക് സുപരിചിതയാണ് ഗോപിക അനിൽ.അടുത്തിടെയാണ് ഗോപികയുടെ ജന്മദിനം കഴിഞ്ഞത്. വലിയ ആഘോഷങ്ങളാണ് ജിപി നടത്തിയത്. വൻ സർപ്രൈസുകളും കൊടുത്തിരുന്നു. അത്…

46 mins ago

സ്വന്തം വീട്ടുകാർക്ക് മുന്നില്‍ തന്നെ ജിന്റോ മറ്റ് മത്സരാർത്ഥികളുമായി അടി പൊട്ടിച്ചു.സംഭവം ഇതാണ്

ബിഗ്ബോസിൽ കുടുംബക്കാർ വരുന്ന ദിവസങ്ങളില്‍ താരതമ്യേന അടിയുണ്ടാക്കാന്‍ ആരും ശ്രമിക്കാറില്ല. പരമാവധി സമാധാനത്തോടെയും സന്തോഷത്തോടെയും പോകാനാണ് എല്ലാവരും ശ്രമിക്കുക. എന്നാല്‍…

2 hours ago

സിബിൻ കണ്ണും കാതും അടച്ചാണ് ഇരുന്നത്. ആ വീടിനോട് സിബിന് പേടി.അന്ന് നടന്നത് ഇതാണെന്ന് ഗബ്രി

ബിഗ്ബോസിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് സിബിൻ.ഹൗസിനുള്ള വെച്ചുണ്ടായ ചില വിഷയങ്ങളെ തുടർന്ന് മാനസിക ബുദ്ധിമുട്ട് അനുഭവിച്ച സിബിൻ പിന്നീട് സൈക്കോളജിസ്റ്റിന്റെ…

2 hours ago

അർജുനെ പരോക്ഷമായി ഉദ്ദേശിച്ചു ശ്രീതുവിന്റെ അമ്മ ശ്രീതുവിനു നൽകിയ ഉപദേശം ഇങ്ങനെ, ഇത് ഒരു നല്ല അമ്മയുടെ ലക്ഷണം എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. മലയാളത്തിൽ ഇതിൻറെ ആറാമത്തെ സീസൺ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. ഫാമിലി വീക്ക്…

14 hours ago

തെലങ്കാനയിലെ മുഴുവൻ തിയേറ്ററുകളും അടച്ചു, വൻ പ്രതിസന്ധിയിൽ തെലുങ്ക് സിനിമ

2023 എന്നത് മലയാള സിനിമയെ സംബന്ധിച്ച് വളരെ മോശം വർഷമായിരുന്നു. വിരലിലെണ്ണാവുന്ന സിനിമകൾ മാത്രമായിരുന്നു ആ വർഷം വിജയമായി മാറിയത്.…

14 hours ago