Film News

പ്രസവാവധി എടുക്കാൻ പോവുകയാണ് താനെന്ന് വിരാട് കോഹ്ലി, ആദ്യം പരിഹസിച്ചും പിന്നീട് കയ്യടിച്ചും സോഷ്യൽ മീഡിയ

ക്രിക്കറ്റ് ലോകത്തെ യുവ ഇതിഹാസങ്ങളിൽ ഒരാളാണ് വിരാട് കോഹ്ലി. ഒരു ക്രിക്കറ്റ് താരം മാത്രമല്ല, പാൻ ഇന്ത്യൻ സെലിബ്രിറ്റി കൂടിയാണ് വിരാട്. താരത്തിൻറെ ജീവിതത്തിലെ വിശേഷങ്ങൾ എല്ലാം തന്നെ ഇന്ത്യയിലുടനീളം ഉള്ള ആളുകൾ ഏറ്റെടുക്കാർ ഉണ്ട്. ഇപ്പോൾ താരം നടത്തിയ ഒരു പ്രഖ്യാപനമാണ് സമൂഹ മാധ്യമങ്ങളിൽ ചൂടുപിടിച്ച ചർച്ചയായി മാറിയിരിക്കുന്നത്.

- Advertisement -

ബോളിവുഡ് താരം കൂടിയായ അനുഷ്ക ശർമയാണ് വിരാട് കോഹ്‌ലിയുടെ ഭാര്യ. ഇരുവരും അവരുടെ ആദ്യ കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങുകയാണ്. അടുത്ത വർഷം ജനുവരിയിൽ ആയിരിക്കും കുഞ്ഞു പിറക്കുന്നത് എന്നാണ് ഇരുവരും അറിയിച്ചിരിക്കുന്നത്. ഇപ്പോൾ ഇതിനെ സംബന്ധിച്ച ഒരു തീരുമാനമാണ് വിരാട് കോഹ്ലി മാധ്യമങ്ങളിൽ പങ്കുവെച്ചത്.

കുഞ്ഞു പിറന്നു കഴിഞ്ഞാൽ താൻ കുറച്ചുദിവസത്തേക്ക് പ്രസവാവധി എടുക്കും എന്നായിരുന്നു വിരാട് കോഹിലി നടത്തിയ പ്രഖ്യാപനം. താൻ ഏറെ നാളായി കാത്തിരിക്കുന്ന ദിവസമാണ് വരാൻ പോകുന്നത്. ഒരു അച്ഛനായി മാറുക എന്നത് ഏതൊരു വ്യക്തിയുടെയും ജീവിതത്തിലെ ഏറ്റവും മനോഹരമായ മുഹൂർത്തങ്ങളിൽ ഒന്നാണ്, എനിക്ക് അതിൻറെ പൂർണ്ണതയിൽ അനുഭവിക്കണം. പ്രസവാവധി എടുക്കാൻ തീരുമാനിച്ചിരിക്കുന്നത് – വിരാട് കോഹ്‌ലി മാധ്യമങ്ങളോട് പറഞ്ഞു.

താരത്തിൻ്റെ ഈ തീരുമാനം കേട്ടപ്പോൾ സമൂഹമാധ്യമങ്ങളിൽ ആദ്യം എല്ലാവരും പരിഹസിക്കുകയാണ് ചെയ്തത്. പ്രസവാവധി എടുക്കാൻ നിങ്ങളാണോ പ്രസവിക്കുന്നത്? എന്ന തരത്തിലുള്ള മണ്ടൻ ചോദ്യങ്ങളായിരുന്നു സമൂഹമാധ്യമങ്ങളിൽ ആദ്യം നിറഞ്ഞത്. എന്നാൽ പിന്നീട് ധാരാളമാളുകൾ താരത്തെ സപ്പോർട്ട് ചെയ്തു കൊണ്ട് എത്തി. താരത്തിൻറെ ഈ തീരുമാനം വളരെ മികച്ചത് ആണെന്നും എല്ലാവർക്കും ഇത് മാതൃകയാക്കാവുന്നതാണ് ആണെന്നുമാണ് ഇപ്പോൾ ഉയരുന്ന അഭിപ്രായങ്ങൾ.

Athul

Recent Posts

ആത്മഹത്യയുടെ വക്കിലേക്ക് എത്തിക്കുന്ന തരത്തിലാണ് പ്രതികരണം.ഇതുവരെയില്ലാത്ത ബുള്ളിയിം​ഗ് ആണ് ജാസ്മിൻ നേരിട്ടത്.അവൾ ജയിക്കണം.

സോഷ്യൽ മീഡിയ വഴി മലയാളികൾക്ക് ഇഷ്ടമുള്ള ദിയസന.ഇപ്പോഴിതാ ജാസ്മിനെക്കുറിച്ച് സംസാരിക്കുകയാണ് ദിയ സന. മൈൽസ്റ്റോൺ മേക്കേർസുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം.ആറാം സീസണിലെ…

13 hours ago

നിനക്ക് പറ്റിയത് കാറിൽ ഇരുന്ന് റിവ്യൂ പറയുന്ന പണി.ജാസ്മിന്റെ വാപ്പാടെ ക്വട്ടേഷനും കൊണ്ട് ആ വഴിക്ക് പൊക്കോണം.ജിന്റോയ്ക്ക് പിന്തുണയുമായി സോഷ്യൽമീഡിയ

ബിഗ്ബോസിലൂടെ ശ്രദ്ധേയനായ താരമാണ് ജിന്റോ.ജിന്റോയ്ക്കെതിരെ അഭിഷേക്, സായി, സിജോ, നന്ദന എന്നിവർ ചേർന്ന് പുതിയ സ്ട്രാറ്റജി പുറത്തെടുക്കുന്നതും കാണാന്‍ സാധിക്കും.ജിന്റോയ്ക്കെതിരായ…

15 hours ago

ജാസ്മിനെ പലരും ചതിക്കുന്നു.ശുദ്ധഹൃദയമുള്ളവർ സ്നേഹത്തിന് മുന്നിൽ തോക്കുന്നത് പോലെയാണ് ജാസ്മിനും

ബിഗ്ബോസിൽ അവസാന ഘട്ടമായപ്പോഴേക്കും ജാസ്മിനെതിരെ നീക്കം കൂടുതല്‍ ശക്തമായിട്ടുണ്ടെന്നാണ് താരത്തിന്റെ ആരാധകർ അഭിപ്രായപ്പെടുന്നത്.ഒരു കുറിപ്പ് ഇപ്പോൾ വൈറൽ ആവുന്നുണ്ട്.മത്സരം അവസാനിക്കാറായപ്പോൾ…

15 hours ago

ലൈംഗിക ദാരിദ്ര്യം പിടിച്ച മല്ലൂസ് പൂണ്ടു വിളയാടുകയാണല്ലോ.ഏറ്റവും മികച്ച പിറന്നാള്‍! സന്തോഷം പങ്കുവെച്ച് ഗോപി സുന്ദര്‍

സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറൽ ആവുന്നത് ഗോപി സുന്ദറിന്റെ പോസ്റ്റുകളാണ്.ഗോപി സുന്ദറിന്റെ ജന്മദിനവുമായി ബന്ധപ്പെട്ടുള്ള വിശേഷങ്ങളാണ് പുറത്ത് വരുന്നത്.…

17 hours ago

ഗബ്രി പോയപ്പോൾ മറുകണ്ടം ചാടി ജാസ്മിൻ.ജിന്‍റോ ചേട്ടൻ മോശം ഭാഷയുടെ പേരിൽ ഒരു വട്ടം പുറത്തായതാണ്.കപ്പ് വാങ്ങാൻ അർഹത ഈ വ്യക്തിക്ക്?

ബിഗ്ബോസിൽ ഇനി ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. ഇതിനോടകം തന്നെ ബിഗ് ബോസ് ഗ്രൂപ്പുകളിലെല്ലാം ആരാധകർ തങ്ങളുടെ പ്രവചനങ്ങൾ പങ്കുവെച്ച് തുടങ്ങിയിട്ടുണ്ട്.…

17 hours ago

സാമ്പത്തികം കുറവെന്ന് പറഞ്ഞ് നാട്ടിൽ നിന്നും പെണ്ണ് കിട്ടാതെ ആയി.സുഹൃത്ത് കൊടുത്ത ഫോണിൽ നിന്നും ഇന്ന് ലക്ഷങ്ങൾ വരുമാനം

ചുരുങ്ങിയ സമയം കൊണ്ടാണ് 50മില്യണിന് അടുത്തുള്ള സബ്സ്ക്രൈബേഴ്സിനെ കെഎൽ ബ്രോ ബിജുവും കുടുംബവും നേടിയത്.ഇപ്പോൾ മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും…

19 hours ago